Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കടല്‍പന്നികളുടെ ആക്രമണം: ലക്ഷങ്ങളുടെ വലകള്‍ നഷ്ടമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2013, 09:22 am IST
inErnakulam

പള്ളുരുത്തി: തീരമേഖലയില്‍ ഭീതിവിതച്ചുകൊണ്ട്‌ കടല്‍പന്നികളും, കടല്‍മാക്രികളും മത്സ്യത്തൊഴിലാളികളുടെ വലകള്‍ക്കുനേരെ രൂക്ഷമായ ആക്രമണം അഴിച്ചുവിടുന്നത്‌ ഒരിടവേളക്കുശേഷം കടലില്‍ വ്യാപിച്ചിരിക്കുന്ന കടല്‍പന്നികളും, കടല്‍മാക്രികളേയും തടയാന്‍ സംവിധാനമില്ലാതെ കുഴയുകയാണ്‌. മത്സ്യത്തൊഴിലാളികള്‍ സംസ്ഥാനത്തെ മുഴുവന്‍ തീരപ്രദേശങ്ങളിലും കഴിഞ്ഞ ഒരാഴ്ചയായി ഇവയുടെ ശല്ല്യം വര്‍ദ്ധിച്ചിരിക്കുകയാണെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. കായംകുളം മുതല്‍ ചാവക്കാട്‌വരെ കടലില്‍ പണിക്കിറങ്ങിയ ഏതാണ്ട്‌ എല്ലാവലകള്‍ക്കും ഇവയുടെ ആക്രമണമേറ്റിട്ടുണ്ട്‌. കൊച്ചിയുടെ തീരപ്രദേശങ്ങളില്‍ നിന്നും കഴിഞ്ഞ ദിവസം കടലില്‍പോയ 40 വള്ളങ്ങളിലെ വലകള്‍ക്ക്‌ ഇവയുടെ ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്‌. ഇന്‍ബോര്‍ഡ്‌ വള്ളങ്ങളിലെ വലകള്‍ക്ക്‌ ഏതാണ്ട്‌ 20 ലക്ഷം ചിലവാകുമെന്ന്‌ തൊഴിലാളികള്‍ പറഞ്ഞു. കടലില്‍ വിരിച്ചവലകളുടെ ഏറിയപങ്കും ഇവകടിച്ചുകീറിയനിലയിലാണ്‌. ആഴ്ചകളോളം വേണ്ടിവരും വലകള്‍ റിപ്പയര്‍ ചെയ്തെടുക്കുന്നതിന്‌. കടലിലെ മത്സ്യക്കുറവും, ഡീസല്‍ വില വര്‍ദ്ധനവും തിരിച്ചടിയായ മത്സ്യമേഖലയ്‌ക്ക്‌ പുതിയ പ്രതിസന്ധി ഇരുട്ടടിയായി മാറിയിരിക്കുകയാണ്‌. കടലില്‍ നീട്ടിയവലകളെ പന്നികളുടെ ആക്രമണത്തില്‍ നിന്നും രക്ഷിക്കുന്നതിന്‌ വലകള്‍ക്കുചുറ്റും സംരക്ഷണകവചം തീര്‍ക്കുന്നതിനായി മറ്റൊരുവല വിരിക്കുന്നുണ്ടെങ്കിലും കടലിലെ ഒഴുക്ക്‌ അപ്രതീക്ഷിതമായി മാറുമ്പോള്‍ യഥാര്‍ത്ഥ വലകള്‍ ചുരുളുന്നതും തൊഴിലാളികള്‍ക്ക്‌ കനത്ത നഷ്ടമുണ്ടാക്കുന്നു. എറണാകുളം, ആലപ്പുഴ കൊല്ലം ജില്ലകളിലെ തൊഴിലാളികള്‍ക്കാണ്‌ ഏറെയും നഷ്ടമുണ്ടായിട്ടുള്ളത്‌. തങ്ങള്‍ക്കുണ്ടായ നഷ്ടം ചൂണ്ടിക്കാട്ടി മത്സ്യഫെഡില്‍ പരാതിനല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്ന്‌ ഇവര്‍ കുറ്റപ്പെടുത്തി.

ന

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.