Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഖാനനത്തില്‍കണ്ടെത്തിയ വിഗ്രഹങ്ങള്‍ മ്യൂസിയത്തില്‍ സ്ഥാപിക്കണം: ഭാവാശ്രീമിഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2013, 09:22 am IST
in Ernakulam

മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചിയില്‍ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഖാനനം നടന്നപ്പോള്‍ കണ്ടെത്തിയതും, കൊച്ചിതുറമുഖകേന്ദ്രം വെല്ലിങ്ങ്ടണ്‍ ഐലന്റിനായി ഡ്രഡ്ജിങ്ങ്‌ (മണ്ണുമാന്തല്‍) നടത്തിയപ്പോള്‍ കണ്ടെത്തിയ ബുദ്ധജൈന-ഹിന്ദു-ആരാധനാലയ അവശിഷ്ടങ്ങള്‍ കണ്ടെത്തി അവഫോര്‍ട്ടുകൊച്ചിയില്‍ സ്ഥാപിക്കുന്ന ചരിത്ര-സാംസ്ക്കാരിക മ്യൂസിയത്തില്‍ സ്ഥാപിക്കണമെന്ന്‌ ഭാവാശ്രീമിഷന്‍ സര്‍ക്കാരിനോടും, പുരാവസ്തുവകുപ്പ്‌ മ്യൂസിയം വകുപ്പ്‌ അധികൃതരോടും ആവശ്യപ്പെട്ടു, ഇതിനായുള്ളനടപടികളും, പരിശ്രമങ്ങളും നടത്തണമെന്ന്‌ ഭാവാശ്രീ മിഷന്‍ ഓര്‍ഗനൈസര്‍ ദിവാകര്‍ജി മുഖ്യമന്ത്രിക്ക്‌ നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

ഫോര്‍ട്ടുകൊച്ചിയിലെ ആര്‍ഡിഒ ഓഫീസ്‌ പരിസരത്ത്‌ മുന്ന്‌ പതിറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ പുതിയ കെട്ടിടനിര്‍മ്മാണത്തിനായി ഖാനനം നടത്തിയപ്പോള്‍ കരിങ്കല്ലില്‍ പൂക്കളം മറ്റും കൊത്തിയ തൂണുകള്‍ കണ്ടെത്തിയിരുന്നു. പുരാവസ്തുക്കളായി കണ്ടെത്തിയ ഇവ ബുദ്ധ- ജൈന ആരാധനാലയങ്ങളുടെ അവശിഷ്ടങ്ങളാണെന്നാണ്‌ അഭിപ്രായപ്പെട്ടത്‌. ഖാനനത്തില്‍ കണ്ടെത്തിയ ഇവ ആര്‍ഡി ഓഫീസ്‌, ഡച്ചുകൊട്ടാരം എന്നിവിടങ്ങളില്‍ സൂക്ഷിച്ചിരുന്നുവെങ്കിലും ഇന്നത്‌ കാണുന്നില്ല.

കൂടാതെ വില്ലിങ്ങ്ടണ്‍ ഐലന്റ്‌ (കൊച്ചിതുറമുഖ കേന്ദ്രം) നിര്‍മ്മാണ വേളയില്‍ കൊച്ചികായലില്‍ മണ്ണ്‌ നീക്കം നടത്തിയപ്പോള്‍ മാര്‍ബിള്‍ ബുദ്ധവിഗ്രഹം ലഭിച്ചിരുന്നു. പിന്നീടിത്‌ ലണ്ടനിലേയ്‌ക്ക്‌ അയച്ചതായും അറിയുന്നു. പൈതൃക- രാജനഗരി- വാണിജ്യ കേന്ദ്രമായ ഫോര്‍ട്ടുകൊച്ചി- മട്ടാഞ്ചേരി കേന്ദ്രങ്ങളില്‍ ബുദ്ധ ജൈന ഹിന്ദുക്ഷേത്രങ്ങള്‍ ഉണ്ടായതായും ഇവ കൊച്ചിയുടെ ചരിത്രകാരനെന്നറിയപ്പെടുന്ന സാന്താക്രൂസ്‌ സ്കൂള്‍ പ്രധാനാധ്യാപകന്‍ കെ.എല്‍.ബര്‍ണ്ണാഡ്‌ മാസ്റ്റര്‍ ലേഖനങ്ങളില്‍ എഴുതിയത്‌ അഭിമുഖങ്ങളില്‍ പറയുകയും ചെയ്തതാണ്‌.

ഫോര്‍ട്ടുകൊച്ചിയിലെ ചരിത്ര മ്യൂസിയം വെറും മ്യൂസിയമാകരുതെന്നും, ഇവിടെ ഗവേഷണ വിഭാഗവും ആവശ്യമാണെന്ന്‌ ഭാവാശ്രീമിഷന്‍ സ്ഥാപകന്‍ ദിവാകര്‍ജി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക്‌ നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇനി നിയമസഭയിലെ ശബ്ദം... നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി നേതാക്കളായ വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, ബി.ബി. ഗോപകുമാര്‍ എന്നിവര്‍ക്ക് തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ നല്‍കിയ സ്വീകരണത്തില്‍ ഹാരമണിയിച്ചപ്പോള്‍. എ.എന്‍. രാധാകൃഷ്ണന്‍, അനൂപ് ആന്റണി, കരമന ജയന്‍, എസ്. സുരേഷ്, എം.പി. അഞ്ജന, എം.ടി. രമേശ്, പി.കെ. കൃഷ്ണദാസ്, ജെ.ആര്‍. പത്മകുമാര്‍ സമീപം
Kerala

”ഞങ്ങള്‍ പ്രധാന സേവകര്‍, മൂന്നുപേര്‍ മുപ്പതുപേരുടെ കരുത്തില്‍ പ്രവര്‍ത്തിക്കും”

Kerala

ശബരിമല: നിങ്ങളാരാ, മുഖ്യ പൂജാരിയോ? നിങ്ങളുടെ താത്പര്യമെന്താണ്? ഹര്‍ജിക്കാരെ കടന്നാക്രമിച്ച് സുപ്രീംകോടതി

Education

എംഎസ്‌സി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി കോഴ്‌സുകളില്‍ തിരുവനന്തപുരം ഐസറില്‍ പ്രവേശനം

World

യുഎഇയ്‌ക്ക് നേരെ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; പ്രതിരോധിച്ച് വ്യോമസേന

India

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും., പട്ടിനമ്പാക്കത്ത് തിരക്കിട്ട ചർച്ച

പുതിയ വാര്‍ത്തകള്‍

യുഎസ് സേനയ്‌ക്ക് നേരെ ആക്രമണമുണ്ടായാല്‍ ഇറാന്‍ പിന്നെയുണ്ടാകില്ലെന്ന് ട്രംപ്

രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമസ്ഥാവകാശം കൈമാറല്‍ നടപടികളില്‍ ക്രമക്കേട്

ഐപിഎല്‍: മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലെത്തുമോ? 

ചരിത്രം കുറിച്ച് സിന്നര്‍ !

ക്യാപ്റ്റന്‍സി വിട്ടപ്പോള്‍ കത്തിക്കയറി ഹിറ്റ്മാന്‍

ബയേണ്‍ മ്യൂണിക് ടീം പരിശീലനത്തില്‍

ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ സെമിയില്‍ ഇന്ന് ബയേണ്‍- പിഎസ്ജി പോരാട്ടം; ആദ്യപാദ ലീഡുമായി (5-4) പിസിഎജി മ്യൂണിക്കില്‍

മമത കലാപത്തിനൊരുങ്ങുന്നോ? രാജിവെയ്‌ക്കില്ലെന്ന് വാശിപിടിച്ച് മമത, എന്തും നേരിടാന്‍ തയ്യാറായി സൈന്യം

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഭോജരാജന്‍

നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ബിജെപിയ്‌ക്ക് ഒരു എംഎല്‍എ മാത്രം, എങ്കിലും തമിഴ്നാട്ടില്‍ ഭോജരാജന്റെ ആ വിജയം ഉജ്ജ്വലം

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.