Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സ്വാമി വിവേകാനന്ദന്‍ ഭാരതാംബയുടെ ആത്മനൊമ്പരം അറിഞ്ഞ മഹാന്‍ : ഡോ.സി.ഐ.ഐസക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2013, 11:49 pm IST
in Ernakulam

കോതമംഗലം: സ്വാമിവിവേകാനന്ദന്‍ ഭാരതത്തിന്റെ ആത്മനൊമ്പരം അറിഞ്ഞ മഹാനായിരുന്നുവെന്ന്‌ കോട്ടയം സിഎംഎസ്‌ കോളേജ്‌ ചരിത്ര വിഭാഗം മേധാവിയായി വിരമിച്ച ഭാരതീയ വിചാരകേന്ദ്രം വൈസ്‌ പ്രസിഡന്റ്‌ ഡോ.സി.ഐ.ഐസക്ക്‌ അഭിപ്രായപ്പെട്ടു.

ഭാരതീയ വിചാരകേന്ദ്രത്തിന്റെയും സ്വാമിവിവേകാനന്ദന്റെ 150-ാ‍ം ജന്മവാര്‍ഷിക ആഘോഷസമിതിയുടെയും ആഭിമുഖ്യത്തില്‍ കോതമംഗലത്തു നടത്തുന്ന ത്രിദിന വിചാരസത്രത്തിന്റെ ഒന്നാം ദിവസം വിശ്വമാനവികതയും സ്വാമി വിവേകാനന്ദനും എന്നതില്‍ വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവിച്ചിരുന്നകാലത്തും മരണശേഷവും നൂറ്റിയമ്പത്‌ വര്‍ഷമായി സമഗ്രമായി ചര്‍ച്ചചെയ്യപ്പെട്ട അസാമാന്യവ്യക്തിത്വമായിരുന്നു സ്വാമിവിവേകാനന്ദന്‍. സ്വാമിവിവേകാനന്ദനെകുറിച്ച്‌ ലോകം ചര്‍ച്ചചെയ്യുന്നത്‌ അദ്ദേഹത്തിന്റെ വിശ്വമാനവികത ലോകം അനുഭവിച്ചറിഞ്ഞതുകൊണ്ടാണ്‌. 1857ന്‌ മുമ്പ്‌ നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ ഭാരതം ലോകത്തിന്റെ ഗുരുവായിരുന്നു. വിദേശരാജ്യങ്ങളില്‍നിന്ന്‌ വിവിധ വിഷയങ്ങളിലുള്ള അറിവ്‌ നേടുന്നതിന്‌ പ്രത്യേകിച്ചും ഗണിതശാസ്ത്രം, വൈദ്യശാസ്ത്രം, ജ്യോതിശാസ്ത്രം, അര്‍ത്ഥശാസ്ത്രം എന്നീ മേഖലകളില്‍ അറിവ്‌ അന്വേഷിച്ച്‌ വിദേശികള്‍ ജഗത്ഗുരുവായ ഭാരത്തിലേക്കെത്തിയിരുന്നു. എന്നാല്‍ ഭാരതസംസ്ക്കാരം പോലെയുള്ള പൗരാണിക സംസ്ക്കാരങ്ങള്‍ തകര്‍ന്ന്‌ പുതിയ ഏകദൈവ വിശ്വാസത്തിന്റെ ശക്തികള്‍ ഭാരതത്തില്‍ വന്നതിന്‌ ശേഷമാണ്‌ നമ്മുടെ ഗുരുസ്ഥാനം നഷ്ടമായതെന്നും ഡോ.ഐസക്ക്‌ പറഞ്ഞു. സ്വാഗതസംഘം അദ്ധ്യക്ഷന്‍ എന്‍.സത്യന്‍ അദ്ധ്യക്ഷത വഹിച്ചു. നങ്ങേലില്‍ ആയുര്‍വേദ കോളേജ്‌ എക്സിക്യൂട്ടിവ്‌ ഡയറക്ടര്‍ ഡോ.വിജിത്‌ നങ്ങേലില്‍ വിചാരസത്രം ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ കെ.ജി.പ്രദീപ്‌, ഇ.ജി.നാരായണന്‍, സിജു എന്നിവര്‍ സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പിഎം ശ്രീ പദ്ധതി ഒട്ടും വൈകരുത്

താരാ സാന്ത്വനം
Samskriti

ചിത്രരാമായണം15: ബാലി വധം

Samskriti

നമാമി രാമം- 15: ദുരിതഹരണ ഗുരുചരണം

Kerala

കനത്തമഴ; ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; മരണം മൂന്നായി

Samskriti

രാമസ്പര്‍ശം- 15: ഒരു നോട്ടം, ഒരു യുദ്ധത്തിന്റെ തുടക്കം

പുതിയ വാര്‍ത്തകള്‍

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

കനത്ത മഴ: അരുവിക്കര ഡമിന്റെ ഷട്ടറുകൾ ഉയർത്തും

കനത്ത മഴ: എട്ട്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള വാടക ഹെലികോപ്റ്റര്‍; കരാര്‍ നീട്ടാന്‍ സര്‍ക്കാര്‍ ചെലവ് 45 കോടി, 2.40 കോടി കുടിശ്ശിക

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

അദ്ധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്: വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.