Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നഗരത്തില്‍ 3000 ഓട്ടോ പെര്‍മിറ്റുകള്‍ക്ക്‌ കൂടി ശുപാര്‍ശ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2013, 11:49 pm IST
in Ernakulam

കൊച്ചി: നഗരത്തില്‍ സര്‍വീസ്‌ നടത്തുന്നതിന്‌ മൂവായിരം ഓട്ടോറിക്ഷ പെര്‍മിറ്റുകള്‍ കൂടി അനുവദിക്കണമെന്ന്‌ സര്‍ക്കാരിനോട്‌ ശുപാര്‍ശ ചെയ്യാന്‍ ജില്ല കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. കൊച്ചി കോര്‍പ്പറേഷനാണ്‌ ഇതു സംബന്ധിച്ച്‌ സര്‍ക്കാരിന്‌ ശുപാര്‍ശ നല്‍കേണ്ടത്‌. നഗരത്തില്‍ പെര്‍മിറ്റുള്ള ഓട്ടോറിക്ഷകളുടെ എണ്ണം ഏഴായിരമാക്കാനും അനധികൃത ഓട്ടോകളെ ഒഴിവാക്കാനും ഇതു മൂലം കഴിയുമെന്ന്‌ ജില്ല കളക്ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീത്‌ പറഞ്ഞു. 15000ലേറെ ഓട്ടോറിക്ഷകള്‍ ഇപ്പോള്‍ നഗരത്തില്‍ ഓടുന്നുണ്ടെന്നാണ്‌ പോലീസും മോട്ടോര്‍ വാഹന വകുപ്പും കണ്ടെത്തിയിട്ടുള്ളത്‌.

നിലവില്‍ നാലായിരം പെര്‍മിറ്റുകളാണ്‌ കൊച്ചി നഗരത്തിനായി സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്‌. ഇതില്‍ 1500 പെര്‍മിറ്റുകള്‍ നല്‍കിയിട്ടുണ്ട്‌. മൂവായിരം പെര്‍മിറ്റുകള്‍ക്ക്‌ കൂടി അനുമതി ലഭിച്ചാല്‍ പുതുതായി 5500 ഓട്ടോകളെ പെര്‍മിറ്റുള്ളവയാക്കി മാറ്റാനാകും. ഇതിന്‌ മുന്നോടിയായി നിലവിലുള്ള സ്റ്റാന്റുകളുടെ എണ്ണം ക്രമപ്പെടുത്തി പുതിയ സ്റ്റാന്റുകള്‍ അനുവദിക്കുന്നത്‌ സംബന്ധിച്ച്‌ തീരുമാനമെടുക്കും. സ്ഥലപരിമിതിയും ട്രിപ്പുകളുടെ സാധ്യതയും കണക്കിലെടുത്ത്‌ ഓരോ സ്റ്റാന്റിലും അനുവദിക്കാവുന്ന ഓട്ടോറിക്ഷകളുടെ എണ്ണം ക്രമീകരിക്കും. സ്റ്റാന്റുകളെ അടിസ്ഥാനമാക്കി പെര്‍മിറ്റുകള്‍ നിശ്ചയിക്കാനും യോഗം തീരുമാനിച്ചു.

പുതിയ പെര്‍മിറ്റുകള്‍ അനുവദിക്കുന്നതിന്‌ മുമ്പ്‌ നിലവിലുള്ള ഓട്ടോറിക്ഷകളുടെ മീറ്റര്‍ സീലിങ്‌ പൂര്‍ത്തിയാക്കും. മീറ്റര്‍ സീലിങ്‌ സംബന്ധിച്ച്‌ കോര്‍പ്പറേഷന്‍ മേഖലയിലെ ഓട്ടോറിക്ഷകള്‍ക്കുള്ള അദാലത്ത്‌ 13,14,15,16 തീയതികളില്‍ നടത്തും. പശ്ചിമകൊച്ചി മേഖലയിലെ അദാലത്ത്‌ 20, 21 തീയതികളിലാണ്‌. കാക്കനാട്‌ ലീഗല്‍ മെട്രോളജി ഭവനില്‍ 13 മുതല്‍ 16 വരെ നടക്കുന്ന അദാലത്തിലേക്കുള്ള അപേക്ഷകള്‍ ആറിനകം സമര്‍പ്പിക്കണം. പരാതി കേള്‍ക്കാന്‍ മാര്‍ച്ചില്‍ തീയതി ലഭിച്ചിട്ടുള്ളവര്‍ 13നും ഏപ്രിലില്‍ തീയതി ലഭിച്ചിട്ടുള്ളവര്‍ 14നും മെയില്‍ തീയതി ലഭിച്ചവര്‍ 15നും ജൂണില്‍ തീയതി ലഭിച്ചവര്‍ 16നും ഹാജരാകണം.

പുതുതായി അനുവദിക്കേണ്ട ഓട്ടോറിക്ഷ സ്റ്റാന്റുകള്‍ സംബന്ധിച്ച കോര്‍പ്പറേഷന്റെ പ്രമേയം അടുത്ത ആര്‍.ടി.എ യോഗം പരിഗണിക്കും. പോലീസ്‌, മോട്ടോര്‍ വാഹന വകുപ്പ്‌, പൊതുമരാമത്ത്‌ വകുപ്പ്‌ എന്നിവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക. റോഡിന്‌ കുറഞ്ഞ വീതി ആറ്‌ മീറ്ററെങ്കിലും ഉള്ള സ്ഥലങ്ങളില്‍ മാത്രമേ സ്റ്റാന്റുകള്‍ അനുവദിക്കാന്‍ കഴിയൂവെന്ന്‌ മോട്ടോര്‍ വാഹന വകുപ്പ്‌ അധികൃതര്‍ ചൂണ്ടിക്കാട്ടി.

കൊച്ചി കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ജെ. സോഹന്‍, ആര്‍.ടി.ഒ ബി.ജെ. ആന്റണി, ജോയിന്റ്‌ ആര്‍.ടി.ഒമാരായ പി.എച്ച്‌. സാദിഖലി, വി. സജിത്ത്‌, ജി.സി.ഡി.എ സീനിയര്‍ ടൗണ്‍ പ്ലാനര്‍ ഗോപാലകൃഷ്ണപിള്ള, ലീഗല്‍ മെട്രോളജി വകുപ്പ്‌ സീനിയര്‍ ഇന്‍സ്പെക്ടര്‍ സുജ ജോസഫ്‌, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ടര്‍ അനന്തകൃഷ്ണന്‍, ട്രാഫിക്‌ പോലീസ്‌ അധികൃതര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമ്മയുടെ വേദനയ്‌ക്ക് മുന്നിൽ ലൗജിഹാദും തോറ്റു ; ചാന്ദ്‌നി ഖുറേഷി പ്രണയത്തിൽ കുടുക്കി മതം മാറ്റിച്ച കോടീശ്വരൻ ആയുഷ് തിരികെ ഹിന്ദുമതത്തിലേക്ക്

India

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

Kerala

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

Kerala

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പുതിയ വാര്‍ത്തകള്‍

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.