Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കൈയെത്തും ദൂരത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2013, 11:48 pm IST
in Cricket

ചെന്നൈ: ധോണിയുടെ വെടിക്കെട്ടിനു പിന്നാലെ ആര്‍.അശ്വിന്റെ നേതൃത്വത്തിലെ സ്പി ന്നര്‍മാരുടെ താണ്ഡവം. അതു താങ്ങാനുള്ള ശേഷി ഓസീസ്‌ ബാറ്റിങ്ങ്‌ നിരയ്‌ക്കില്ലായിരുന്നു. സ്വന്തം മണ്ണിലെ സിംഹങ്ങളെന്ന പെരുമയ്‌ക്കൊത്ത്‌ അശ്വിനും (5 വിക്കറ്റ്‌) ഹര്‍ഭജനും (2) രവീന്ദ്ര ജ ഡേജയും (2) പന്തു ചുഴറ്റിയപ്പോള്‍ ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രി ക്കറ്റില്‍ ഇന്ത്യയ്‌ക്ക്‌ വി ജയം കൈയെത്തും ദൂരത്ത്‌.

ഇന്ത്യയുടെ 192 റണ്‍സിന്റെ ഒന്നാം ഇന്നിങ്ങ്സ്‌ ലീഡ്‌ മറികടക്കാന്‍ ഇറങ്ങിയ ക ങ്കാരുപ്പട നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ ഒമ്പത്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 232 എന്ന നിലയില്‍. ഒരു വിക്കറ്റ്‌ അവശേഷിക്കവെ സന്ദര്‍ശകരുടെ ലീഡ്‌ വെറും 40 റണ്‍സ്‌. കളി അഞ്ചാം ദിവസത്തേക്കു നീട്ടാനായെന്നതു മാത്രം ഓസ്ട്രേലിയന്‍ ടീമിന്റെ ഏക ആശ്വാസം. അതിനവര്‍ നന്ദിപറയേണ്ടത്‌ അരങ്ങേറ്റക്കാരന്‍ മോയ്സസ്‌ ഹെന്‍ട്രിക്സിനോടും (75 നോട്ടൗട്ട്‌) സ്കോര്‍: ഓസീസ്‌-380, 9ന്‌ 232. ഇന്ത്യ-572.

ധോണിയുടെ വിസ്ഫോടന ബാറ്റിങ്ങില്‍ മനം തകര്‍ന്ന മൈക്കിള്‍ ക്ലാര്‍ക്കിനെയും സംഘത്തെയുമാണ്‌ ഇന്നലെ ചെപ്പോക്കില്‍ കണ്ടത്‌.

തലേദിവസത്തെ സ്കോറിനോട്‌ 57 റണ്‍സ്‌ കൂടെ ചേര്‍ത്ത്‌ ഇന്ത്യ കരകയറി. ധോണി (224) ജയിംസ്‌ പാറ്റിന്‍സന്റെ അഞ്ചാം വിക്കറ്റിന്റെ രൂപം പ്രാപിച്ചു. ഭുവനേശ്വര്‍ കുമാര്‍ (38) പീറ്റര്‍ സിഡിലിനെ നമിച്ചു. ഇഷാന്ത്‌ ശര്‍മ (4) പുറത്താകാതെനിന്നു.

ബറ്റ്ടുത്തിറങ്ങിയ എഡ്‌ കോവനും ഷെയ്ന്‍ വാട്സണും 34 റണ്‍സിന്റെ സഖ്യമുണ്ടാക്കി. എ ന്നാല്‍ പിച്ചിലെ ടേണും പ്രവചനാതീതമായ ബൗണ്‍സും അവരെ വലച്ചു തുടങ്ങിയിരുന്നു. അതിന്റെ ഫലമെന്നോണം അശ്വിന്റെ കു ത്തിയുയര്‍ന്ന പന്ത്‌ വാട്സനെ (17) വീരേണ്ടര്‍ സേവാഗിന്റെ കൈയില്‍ എത്തിച്ചു. കോവനും (32) അശ്വിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ക്കുടുങ്ങി. ഫിലിപ്പ്‌ ഹ്യൂസിനെ ജഡേജ സംപൂജ്യനാക്കി. ഏറെനേരം തട്ടിയും മുട്ടിയും നിന്ന ഡേവിഡ്‌ വാര്‍ണറെ (23) ഹര്‍ഭജനും വീഴ്‌ത്തുമ്പോള്‍ കങ്കാരുക്കള്‍ വിയര്‍ത്തു. മാത്യു വേഡും അ ധികം പിടിച്ചു നിന്നില്ല. ഭാജിയുടെ പന്തില്‍ ഓസീസ്‌ വിക്കറ്റ്‌ കീപ്പര്‍ (8) ബൗള്‍ഡ്‌. രക്ഷകവേഷം കെട്ടാറുള്ള നായകന്‍ മൈ ക്കിള്‍ ക്ലാര്‍ക്കും (31) അശ്വിന്റെ സംഹാര രൂപത്തെ വണങ്ങി. സിഡിലിന്‌ (2) ജഡേജയും പാറ്റിന്‍സന്‍ (11), മിച്ചല്‍ സ്റ്റാര്‍ക്ക്‌ (8) എന്നിവക്ക്‌ അശ്വിനും മാര്‍ച്ചിങ്‌ ഓര്‍ഡര്‍ നല്‍കി. പക്ഷേ, അവസാന വിക്കറ്റില്‍ നതാന്‍ ലയോണുമൊത്ത്‌ (8) 57 റണ്‍സ്‌ ചേര്‍ത്ത ഹെന്‍ട്രിക്സ്‌ വിജയം തേടിയുള്ള ഇന്ത്യയുടെ കാത്തിരിപ്പ്‌ നീട്ടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)
Kerala

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

India

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

India

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

Entertainment

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

India

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

പുതിയ വാര്‍ത്തകള്‍

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

കേന്ദ്ര സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ഹൈജാക്ക് നീക്കം പൊളിഞ്ഞു, അടിപതറി കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയുടെ മാറ്റ് പരിശോധിക്കാന്‍ നടപടി വേണമെന്ന് ആവശ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.