Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തൃക്കുന്നത്ത്‌ സെമിനാരിയില്‍ വീണ്ടും സംഘര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2013, 12:40 am IST
in Ernakulam

ആലുവ: പൂട്ടികിടക്കുന്ന തൃക്കുന്നത്ത്‌ സെമിനാരിയില്‍ പ്രാര്‍ത്ഥന നടത്തുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാകുന്നു. ഇന്നലെ രാവിലെ പള്ളിക്കുപുറത്തുള്ള സെമിത്തേരിയില്‍ പ്രാര്‍ത്ഥന നടത്തുന്നതിനെ സംബന്ധിച്ചാണ്‌ പ്രശ്നമുണ്ടായത്‌. ആലുവ തൃക്കുന്നത്ത്‌ സെമിനാരിയില്‍ വര്‍ഷങ്ങളായി സഭതര്‍ക്കം നിലനില്‍ക്കുകയാണ്‌. ഇതിനിടെ ഇന്നലെ പള്ളിവളപ്പിലുള്ള സെമിത്തേരിയില്‍ പ്രാര്‍ത്ഥന നടത്താനുള്ള ശ്രമമാണ്‌ പ്രശ്നത്തില്‍ കലാശിച്ചത്‌. യാക്കൊബായ വിഭാഗക്കാര്‍ കപ്യാരുടെ ഔദ്യോഗിക വേഷത്തില്‍ വന്ന്‌ പ്രാര്‍ത്ഥന നടത്താന്‍ ശ്രമിച്ചുവെന്നാണ്‌ ആരോപണം. ഇതിനെതിരെ ഓര്‍ത്തഡോക്സ്‌ വിഭാഗവും രംഗത്തുവന്നു. അതോടെ സംഘര്‍ഷസാദ്ധ്യത രൂപപ്പെടുകയായിരുന്നു. വിശ്വാസികള്‍ ചിലര്‍ പ്രാര്‍ത്ഥന നടത്തുവാന്‍ അനുമതി നല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ പള്ളിക്ക്‌ മുന്നില്‍ കുത്തിയിരുന്നു. പ്രശ്നം രൂക്ഷമായതോടെയാക്കൊബായ വിഭാഗക്കാര്‍ തൃക്കുന്നത്ത്‌ പള്ളിയ്‌ക്ക്‌ മുന്നില്‍ കുത്തിയിരിപ്പ്‌ നടത്തി. ഡോ.മാത്യൂസ്‌ മോര്‍ അന്തിമോസിന്റെ നേതൃത്വത്തിലാണ്‌ കുത്തിയിരിപ്പ്‌ നടത്തിയത്‌. പ്രശ്നത്തില്‍ പരിഹാരം കാണാതെപോകില്ലയെന്ന്‌ അവര്‍ അറിയിച്ചു. തുടര്‍ന്ന്‌ പോലീസും രാഷ്‌ട്രീയ പ്രമുഖരും ചര്‍ച്ചകള്‍ നടത്തി. സംഭവസ്ഥലത്തെത്തിയ പോലീസിന്റെ ഇടപെടലാണ്‌ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതില്‍നിന്ന്‌ ഇരുവിഭാഗക്കാരേയും പിന്തിരിപ്പിച്ചത്‌. ഡിവൈഎസ്പി ആര്‍.സലീമിന്റെ നേതൃത്വത്തില്‍ ഇരുവിഭാഗക്കാരുമായും ചര്‍ച്ച നടത്തി. സി.ഐ.ജയകൃഷ്ണന്റെ നേതൃത്വത്തില്‍ പോലീസ്‌ സംഘര്‍ഷസ്ഥലത്ത്‌ ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

എംഎസ്‌സി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി കോഴ്‌സുകളില്‍ തിരുവനന്തപുരം ഐസറില്‍ പ്രവേശനം

World

യുഎഇയ്‌ക്ക് നേരെ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; പ്രതിരോധിച്ച് വ്യോമസേന

India

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും., പട്ടിനമ്പാക്കത്ത് തിരക്കിട്ട ചർച്ച

World

യുഎസ് സേനയ്‌ക്ക് നേരെ ആക്രമണമുണ്ടായാല്‍ ഇറാന്‍ പിന്നെയുണ്ടാകില്ലെന്ന് ട്രംപ്

Cricket

രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമസ്ഥാവകാശം കൈമാറല്‍ നടപടികളില്‍ ക്രമക്കേട്

പുതിയ വാര്‍ത്തകള്‍

ഐപിഎല്‍: മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലെത്തുമോ? 

ചരിത്രം കുറിച്ച് സിന്നര്‍ !

ക്യാപ്റ്റന്‍സി വിട്ടപ്പോള്‍ കത്തിക്കയറി ഹിറ്റ്മാന്‍

ബയേണ്‍ മ്യൂണിക് ടീം പരിശീലനത്തില്‍

ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ സെമിയില്‍ ഇന്ന് ബയേണ്‍- പിഎസ്ജി പോരാട്ടം; ആദ്യപാദ ലീഡുമായി (5-4) പിസിഎജി മ്യൂണിക്കില്‍

മമത കലാപത്തിനൊരുങ്ങുന്നോ? രാജിവെയ്‌ക്കില്ലെന്ന് വാശിപിടിച്ച് മമത, എന്തും നേരിടാന്‍ തയ്യാറായി സൈന്യം

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഭോജരാജന്‍

നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ബിജെപിയ്‌ക്ക് ഒരു എംഎല്‍എ മാത്രം, എങ്കിലും തമിഴ്നാട്ടില്‍ ഭോജരാജന്റെ ആ വിജയം ഉജ്ജ്വലം

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

അസലാമുഅലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….സിപിഎം ബംഗാളില്‍ അക്കൗണ്ട് തുറന്നത് ‘അസലാമുഅലൈക്കും’ പറഞ്ഞ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.