Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഉന്നതവിദ്യാഭ്യാസ രംഗത്ത്‌ മാറ്റങ്ങള്‍ക്ക്‌ പ്രതിജ്ഞാബദ്ധം: മുഖ്യമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2013, 10:55 pm IST
inErnakulam

കൊച്ചി: ഉന്നതവിദ്യാഭ്യാസ രംഗത്തെ ഗുണപരമായ മാറ്റങ്ങള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരള പ്രൈവറ്റ്‌ കോളജ്‌ ടീച്ചേഴ്സ്‌ അസോസിയേഷന്‍ (കെപിസിടിഎ) സംസ്ഥാന സമ്മേളനം എറണാകുളം ആശീര്‍ഭവനില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തു സെന്റര്‍ ഫോര്‍ എക്സലന്‍സ്‌ പദവിയിലേക്കുയര്‍ന്ന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തില്‍ കേരളം ഇന്നും ഏറെ പിന്നിലാണ്‌. കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ചു ഉന്നത ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ രംഗത്തു ആവശ്യമായ മുന്നേറ്റമുണ്ടാക്കാന്‍ നമുക്കായിട്ടില്ല.
സാമൂഹ്യപുരോഗതിക്കു അനുസൃതമായ വളര്‍ച്ച ഉന്നതവിദ്യാഭ്യാസ രംഗത്തും ഉണ്ടാകണം. സംസ്ഥാന സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ രൂപീകരിച്ചതിനു പിന്നിലും ഈ ലക്ഷ്യമാണുള്ളത്‌. കൗണ്‍സിലിന്റെ ഇതുസംബന്ധിച്ച പഠനറിപ്പോര്‍ട്ട്‌ തയാറായിട്ടുണ്ട്‌. ഇതു ലഭിച്ചാലുടന്‍ അതനുസരിച്ചുള്ള ഗുണപരമായ മാറ്റങ്ങള്‍ക്കു ഇക്കൊല്ലം തന്നെ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കും. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഉത്തരവാദിത്വ ബോധത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ്‌ കെപിസിടിഎ. സാമൂഹ്യപുരോഗതിയില്‍ അധ്യാപക സംഘടനകള്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെപിസിടിഎ സംസ്ഥാന പ്രസിഡന്റ്‌ ഡോ. എം.സി ദിലീപ്‌ കുമാര്‍ അധ്യക്ഷത വഹിച്ചു. മന്ത്രി കെ.ബാബു മുഖ്യാതിഥിയായിരുന്നു. എംഎല്‍എമാരായ ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍, കെപിസിസി വൈസ്‌ പ്രസിഡന്റ്‌ അഡ്വ. ലാലി വിന്‍സന്റ്‌, കെപിസിസി സെക്രട്ടറിമാരായ ലതിക സുഭാഷ്‌, എം. പ്രേമചന്ദ്രന്‍, അബ്ദുള്‍ മുത്തലിബ്‌, മേയര്‍ ടോണി ചമ്മിണി, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി, കെപിസിടിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫ. കെ.എ സിറാജ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. സംസ്ഥാനതലത്തില്‍ നടത്തിയ തൂലിക സാഹിത്യമത്സരങ്ങളിലെ വിജയികളായ റോസ്‌ മരിയ വിന്‍സന്റ്‌, എം.എ അശ്വിനി, അശ്വിനി രാജ്‌ എന്നിവര്‍ക്കു ചടങ്ങില്‍ മന്ത്രി കെ.ബാബു ഉപഹാരങ്ങള്‍ നല്‍കി. മന്ത്രി വി.എസ്‌ ശിവകുമാര്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഉച്ചയ്‌ക്കുശേഷം നടന്ന വിദ്യാഭ്യാസ സമ്മേളനം കേന്ദ്രമന്ത്രി പ്രഫ. കെ.വി തോമസ്‌ ഉദ്്ഘാടനം ചെയ്തു. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ പ്രഫ. ബി.ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ്‌ ചെയര്‍മാന്‍ ടി.പി ശ്രീനിവാസന്‍, പിഎസ്സി ചെയര്‍മാന്‍ ഡോ. കെ.എസ്‌ രാധാകൃഷ്ണന്‍, എം.ജി സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ ഡോ. എം.വി ജോര്‍ജ്‌, കാലിക്കറ്റ്‌ സര്‍വകലാശാല പ്രോ വൈസ്‌ ചാന്‍സലര്‍ പ്രഫ.കെ.രവീന്ദ്രനാഥ്‌, മുന്‍ മന്ത്രി ഡോ. എം.എ കുട്ടപ്പന്‍, പ്രഫ. സതീശ്‌ കൊച്ചുപറമ്പില്‍, കെഎസ്‌ യു സംസ്ഥാന പ്രസിഡന്റ്‌ വി.പി ജോയ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. വൈകുന്നേരം നടന്ന സൗഹൃദസമ്മേളനവും കലാസന്ധ്യയും മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്‌ ഉദ്ഘാടനം ചെയ്തു. പത്രപ്രവര്‍ത്തകന്‍ കെ.എം റോയ്‌, പ്രഫ. എം. വര്‍ഗീസ്‌ പണിക്കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഇന്നു രാവിലെ 9.30നു സാംസ്കാരിക, വനിതാ സമ്മേളനം മന്ത്രി കെ.സി ജോസഫ്‌ ഉദ്ഘാടനം ചെയ്യും. കെപിസിടിഎ സംസ്ഥാന തലത്തില്‍ നടത്തുന്ന സെമിനാറുകളുടെ ഉദ്ഘാടനം കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല നിര്‍വഹിക്കും. 11നു മുതിര്‍ന്ന അധ്യാപകരെ ആദരിക്കുന്ന സമ്മേളനം യുഡിഎഫ്‌ കണ്‍വീനര്‍ പി.പി തങ്കച്ചനും സമാപന സമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഉദ്ഘാടനം ചെയ്യും. ഉച്ചയ്‌ക്കു ശേഷം പുതിയ സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.