Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊച്ചിതുറമുഖം സ്തംഭിച്ചു; പ്രതിഷേധത്തിനിടെ ടഗ്ഗ്‌ ഉപയോഗിച്ച്‌ കപ്പലുകള്‍ നീക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2013, 11:46 pm IST
in Ernakulam

പള്ളുരുത്തി: ദേശീയപണിമുടക്കിനെത്തുടര്‍ന്ന്‌ കൊച്ചിതുറമുഖം രണ്ടാം നാളും സ്തംഭിച്ചു. കയറ്റിറക്കുജോലികളും, ചരയ്‌ക്ക്‌ നീക്കവും സ്തംഭിച്ചതോടെ തുറമുഖം നിശ്ചലമായി. തുറമുഖത്തെ മറൈന്‍ വിഭാഗം തൊഴിലാളികള്‍ പണിമുടക്കില്‍ ഏര്‍പ്പെട്ടതിനാല്‍ ടഗ്ഗ്‌ വാടകക്ക്‌ എടുക്കേണ്ടിവന്നു. ഇതുപയോഗിച്ച്‌ രണ്ടുകപ്പലുകള്‍ മാറ്റി. പുറംകടലില്‍ നിന്നും സിഎംഏസിജിഎമ്മിന്റെ ഒരു കപ്പല്‍ വല്ലാര്‍പാടത്തേക്ക്‌ ടഗ്ഗ്‌ ഉപയോഗിച്ചുകൊണ്ടുവരികയായിരുന്നു. കൊച്ചി തുറമുഖത്തെ പണിമുടക്ക്‌ കണക്കിലെടുത്ത്‌ തുത്തുക്കുടിക്ക്‌ പോകാനിരുന്ന കപ്പല്‍ തുറമുഖാധികൃതര്‍ ഇടപെട്ട്‌ ടഗ്ഗ്‌ ഉപയോഗിച്ച്‌ വല്ലാര്‍പാടത്ത്‌ അടുപ്പിക്കുകയായിരുന്നു. ആഫ്രിക്കയില്‍ നിന്ന്‌ കൊച്ചിയിലേക്ക്‌ കശുവണ്ടിയുമായി എത്തിയ കോട്ടെഹോര്‍മറ്റ്‌ എന്ന കപ്പല്‍ ബുധനാഴ്ച രാത്രിയോടെ പുറംകടലിലേക്ക്‌ മാറ്റി തുറമുഖത്തുനിന്ന്‌ പുറത്തേക്ക്‌ പോകുന്നതും കൊച്ചിതുറമുഖത്തെ ടഗ്ഗുകളുടെ സഹായത്തോടെയാണ്‌ ഈ സമയത്ത്‌ പെയിലറ്റിനെ ഏര്‍പ്പെടുത്തുന്നതും. തുറമുഖ ട്രസ്റ്റാണ്‌ അതേസമയം വാടകക്ക്‌ ടഗ്ഗ്‌ എടുത്ത തുറമുഖ ട്രസ്റ്റ്‌ അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച്‌ തൊഴിലാളികള്‍ തുറമുഖ ട്രസ്റ്റ്‌ ഓഫീസിലേക്ക്‌ പ്രതിഷേധമാര്‍ച്ചും പൊതുയോഗവും സംഘടിപ്പിച്ചു. തുത്തുക്കുടിയിലേക്ക്‌ പോകാനൊരുങ്ങിയ കപ്പല്‍ വല്ലാര്‍പാടത്തേക്ക്‌ എത്തിക്കുകയായിരുന്നുവെന്ന്‌ തുറമുഖ അധികൃതര്‍ പറഞ്ഞു. ആഫ്രിക്കയില്‍ നിന്നെത്തിയ കപ്പലിന്റെ സ്ഥിതിയും ഇതുതന്നെയായിരുന്നു. സമരത്തിന്റെ കാരണം പറഞ്ഞ്‌ കപ്പലിനെ മടക്കിഅയച്ചാല്‍ തുറമുഖത്തെ അത്‌ പ്രതികൂലമായി ബാധിക്കും. അതേസമയം സമരം മൂലം തുറമുഖത്തേക്ക്‌ അടുക്കാനുള്ള ഉഴംകാത്ത്‌ പുറം കടലില്‍ നാലുകപ്പലുകള്‍ കൂടി കിടക്കുന്നുണ്ടെന്ന്‌ അധികൃതര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇനി നിയമസഭയിലെ ശബ്ദം... നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി നേതാക്കളായ വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, ബി.ബി. ഗോപകുമാര്‍ എന്നിവര്‍ക്ക് തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ നല്‍കിയ സ്വീകരണത്തില്‍ ഹാരമണിയിച്ചപ്പോള്‍. എ.എന്‍. രാധാകൃഷ്ണന്‍, അനൂപ് ആന്റണി, കരമന ജയന്‍, എസ്. സുരേഷ്, എം.പി. അഞ്ജന, എം.ടി. രമേശ്, പി.കെ. കൃഷ്ണദാസ്, ജെ.ആര്‍. പത്മകുമാര്‍ സമീപം
Kerala

”ഞങ്ങള്‍ പ്രധാന സേവകര്‍, മൂന്നുപേര്‍ മുപ്പതുപേരുടെ കരുത്തില്‍ പ്രവര്‍ത്തിക്കും”

Kerala

ശബരിമല: നിങ്ങളാരാ, മുഖ്യ പൂജാരിയോ? നിങ്ങളുടെ താത്പര്യമെന്താണ്? ഹര്‍ജിക്കാരെ കടന്നാക്രമിച്ച് സുപ്രീംകോടതി

Education

എംഎസ്‌സി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി കോഴ്‌സുകളില്‍ തിരുവനന്തപുരം ഐസറില്‍ പ്രവേശനം

World

യുഎഇയ്‌ക്ക് നേരെ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; പ്രതിരോധിച്ച് വ്യോമസേന

India

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും., പട്ടിനമ്പാക്കത്ത് തിരക്കിട്ട ചർച്ച

പുതിയ വാര്‍ത്തകള്‍

യുഎസ് സേനയ്‌ക്ക് നേരെ ആക്രമണമുണ്ടായാല്‍ ഇറാന്‍ പിന്നെയുണ്ടാകില്ലെന്ന് ട്രംപ്

രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമസ്ഥാവകാശം കൈമാറല്‍ നടപടികളില്‍ ക്രമക്കേട്

ഐപിഎല്‍: മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലെത്തുമോ? 

ചരിത്രം കുറിച്ച് സിന്നര്‍ !

ക്യാപ്റ്റന്‍സി വിട്ടപ്പോള്‍ കത്തിക്കയറി ഹിറ്റ്മാന്‍

ബയേണ്‍ മ്യൂണിക് ടീം പരിശീലനത്തില്‍

ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ സെമിയില്‍ ഇന്ന് ബയേണ്‍- പിഎസ്ജി പോരാട്ടം; ആദ്യപാദ ലീഡുമായി (5-4) പിസിഎജി മ്യൂണിക്കില്‍

മമത കലാപത്തിനൊരുങ്ങുന്നോ? രാജിവെയ്‌ക്കില്ലെന്ന് വാശിപിടിച്ച് മമത, എന്തും നേരിടാന്‍ തയ്യാറായി സൈന്യം

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഭോജരാജന്‍

നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ബിജെപിയ്‌ക്ക് ഒരു എംഎല്‍എ മാത്രം, എങ്കിലും തമിഴ്നാട്ടില്‍ ഭോജരാജന്റെ ആ വിജയം ഉജ്ജ്വലം

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.