Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കാര്‍ഷിക വിജ്ഞാന മേളയ്‌ക്ക്‌ ഇന്ന്‌ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2013, 11:45 pm IST
in Ernakulam

കൊച്ചി: അഞ്ചാമത്‌ ഇന്ത്യാ-ഇന്റര്‍നാഷണല്‍ ഭക്ഷ്യ, കാര്‍ഷിക, വ്യവസായ മേളയ്‌ക്ക്‌ ഇന്ന്‌ കൊച്ചിയില്‍ തുടക്കമാകും. കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മേള 25 വരെയാണ്‌. സര്‍ക്കാര്‍, സര്‍ക്കാരിതര ഏജന്‍സികള്‍, സന്നദ്ധ സംഘടനകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, കര്‍ഷക സംഘടനകള്‍ തുടങ്ങി വിവിധ ഏജന്‍സികള്‍ മേളയില്‍ പങ്കെടുക്കും.

രാവിലെ 10ന്‌ പ്രദര്‍ശന വേദിയുടെ ഉദ്ഘാടനം വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്താ ആര്‍ച്ചുബിഷപ്പ്‌ ഫ്രാന്‍സീസ്‌ കല്ലറക്കല്‍ നിര്‍വഹിക്കും. ജിസിഡിഎ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍ അധ്യക്ഷത വഹിക്കും. ഉച്ചയ്‌ക്ക്‌ രണ്ടിന്‌ സംസ്ഥാന കൃഷി മന്ത്രി കെ.പി.മോഹനന്‍ മേള ഉദ്ഘാടനം ചെയ്യും. മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ പി. ഐ.ഷെയ്‌ക്‌ പരീത്‌ ആമുഖപ്രഭാഷണവും മേളയുടെ വൈസ്‌ ചെയര്‍മാനും മുന്‍ കളക്ടറുമായിരുന്ന പി.സി.സിറിയക്‌ മുഖ്യപ്രഭാഷണവും നടത്തും. മേയര്‍ ടോണി ചമ്മിണി സഹ്യദയ വിപണനമേള ഉദ്ഘാടനം ചെയ്യും.

നാളെ രാവിലെ ഒന്‍പതിന്‌ ഭക്ഷ്യസുരക്ഷാ സംസ്ഥാനതല സെമിനാര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ്‌ ആലഞ്ചേരി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രി പ്രൊഫ കെ.വി.തോമസ്‌ മുഖ്യപ്രഭാഷണം നടത്തും. ഹരിതവിദ്യാലയ അവാര്‍ഡ്‌ മന്ത്രി കെ. ബാബുവും പരിസ്ഥിതി ഡോക്യുമെന്ററി അവാര്‍ഡ്‌ മന്ത്രി അനൂപ്‌ ജേക്കബും ഹരിതഗ്രാമം അവാര്‍ഡ്‌ നബാര്‍ഡ്‌ ചീഫ്‌ ജനറല്‍ മാനേജര്‍ അമലോര്‍പവനാഥനും വിതരണം ചെയ്യും. മികച്ച കാര്‍ഷികോത്പന്നങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ ബെന്നി ബഹനാന്‍ എം എല്‍എയും ഹൈബി ഈഡന്‍എം.എല്‍.എയും കാര്‍ഷിക പരിസ്ഥിതി ഫോട്ടോഗ്രഫി അവാര്‍ഡ്‌ കൃഷി വകുപ്പ്‌ ഡയറക്ടര്‍ ആര്‍.അജിത്കുമാറും സമ്മാനിക്കും. കേരള കാര്‍ഷിക സര്‍വകലാശാലാ വൈസ്‌ ചാന്‍സലര്‍ ഡോ.പി.രാജേന്ദ്രന്‍ പ്രഭാഷണം നടത്തും. ഉച്ചയ്‌ക്ക്‌ ശേഷം രണ്ടിന്‌ വിദ്യാര്‍ഥികള്‍ക്കായുള്ള പരിസ്ഥിതി ക്വിസ്‌ മത്സരം നടക്കും.

മേളയോടനുബന്ധിച്ച്‌ വിദ്യാര്‍ഥികള്‍ മുതല്‍ ശാസ്ത്രജ്ഞര്‍ വരെ പങ്കെടുക്കുന്ന വിവിധ സെമിനാറുകളും നടക്കും. ശില്‍പശാലകള്‍, കാര്‍ഷിക പരിശീലനം തുടങ്ങിയവ മേളയിലുണ്ടാകും. നാടന്‍ ഭക്ഷ്യമേള, കലാമേള, ജൈവകാര്‍ഷിക ഉല്‍പന്നങ്ങളുടെ പ്രദര്‍ശനം എന്നിവയും ഉണ്ടാകും.

സംസ്ഥാന കൃഷി വകുപ്പ്‌, മൃഗസംരക്ഷണ വകുപ്പ്‌ എന്നിവയുടെ സഹകരണത്തോടെ ഫൗണ്ടേഷന്‍ ഫോര്‍ ഓര്‍ഗാനിക്‌ അഗ്രിക്കള്‍ച്ചര്‍ ആന്റ്‌ റൂറല്‍ ഡവലപ്മെന്റ്‌, എറണാകുളം വെല്‍ഫെയര്‍ സര്‍വീസ്‌, തലശേരി സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റി എന്നിവരാണ്‌ മേള സംഘടിപ്പിക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇനി നിയമസഭയിലെ ശബ്ദം... നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി നേതാക്കളായ വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, ബി.ബി. ഗോപകുമാര്‍ എന്നിവര്‍ക്ക് തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ നല്‍കിയ സ്വീകരണത്തില്‍ ഹാരമണിയിച്ചപ്പോള്‍. എ.എന്‍. രാധാകൃഷ്ണന്‍, അനൂപ് ആന്റണി, കരമന ജയന്‍, എസ്. സുരേഷ്, എം.പി. അഞ്ജന, എം.ടി. രമേശ്, പി.കെ. കൃഷ്ണദാസ്, ജെ.ആര്‍. പത്മകുമാര്‍ സമീപം
Kerala

”ഞങ്ങള്‍ പ്രധാന സേവകര്‍, മൂന്നുപേര്‍ മുപ്പതുപേരുടെ കരുത്തില്‍ പ്രവര്‍ത്തിക്കും”

Kerala

ശബരിമല: നിങ്ങളാരാ, മുഖ്യ പൂജാരിയോ? നിങ്ങളുടെ താത്പര്യമെന്താണ്? ഹര്‍ജിക്കാരെ കടന്നാക്രമിച്ച് സുപ്രീംകോടതി

Education

എംഎസ്‌സി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി കോഴ്‌സുകളില്‍ തിരുവനന്തപുരം ഐസറില്‍ പ്രവേശനം

World

യുഎഇയ്‌ക്ക് നേരെ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; പ്രതിരോധിച്ച് വ്യോമസേന

India

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും., പട്ടിനമ്പാക്കത്ത് തിരക്കിട്ട ചർച്ച

പുതിയ വാര്‍ത്തകള്‍

യുഎസ് സേനയ്‌ക്ക് നേരെ ആക്രമണമുണ്ടായാല്‍ ഇറാന്‍ പിന്നെയുണ്ടാകില്ലെന്ന് ട്രംപ്

രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമസ്ഥാവകാശം കൈമാറല്‍ നടപടികളില്‍ ക്രമക്കേട്

ഐപിഎല്‍: മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലെത്തുമോ? 

ചരിത്രം കുറിച്ച് സിന്നര്‍ !

ക്യാപ്റ്റന്‍സി വിട്ടപ്പോള്‍ കത്തിക്കയറി ഹിറ്റ്മാന്‍

ബയേണ്‍ മ്യൂണിക് ടീം പരിശീലനത്തില്‍

ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ സെമിയില്‍ ഇന്ന് ബയേണ്‍- പിഎസ്ജി പോരാട്ടം; ആദ്യപാദ ലീഡുമായി (5-4) പിസിഎജി മ്യൂണിക്കില്‍

മമത കലാപത്തിനൊരുങ്ങുന്നോ? രാജിവെയ്‌ക്കില്ലെന്ന് വാശിപിടിച്ച് മമത, എന്തും നേരിടാന്‍ തയ്യാറായി സൈന്യം

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഭോജരാജന്‍

നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ബിജെപിയ്‌ക്ക് ഒരു എംഎല്‍എ മാത്രം, എങ്കിലും തമിഴ്നാട്ടില്‍ ഭോജരാജന്റെ ആ വിജയം ഉജ്ജ്വലം

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.