Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അങ്കമാലി ബ്ലോക്ക്‌: കരട്‌ പദ്ധതി നിര്‍ദ്ദേശങ്ങളായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2013, 11:58 pm IST
in Ernakulam

അങ്കമാലി: അങ്കമാലി ബ്ലോക്ക്‌ പഞ്ചായത്തിലെ 2013-14 വര്‍ഷത്തേക്കുള്ള കരടു പദ്ധതി നിര്‍ദ്ദേശങ്ങള്‍ ഗ്രാമസഭയില്‍ ചര്‍ച്ചചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളില്‍ ചേര്‍ന്ന ഗ്രാമസഭ പ്രസിഡന്റ്‌ മേരി ആന്റണി ഉദ്ഘാടനം ചെയ്തു. അയ്യമ്പുഴയിലെ ചീനംചിറ എല്‍.ഐ. പൂര്‍ത്തീകരണത്തിനായി 1.40 ലക്ഷം രൂപയും താബോറിലെ പറമ്പയം എല്‍.ഐ. സ്കീമിനായി 80,000 രൂപയും കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ പുളിയാമ്പിള്ളി തോട്‌ നവീകരണത്തിനായി 6.70 ലക്ഷം രൂപയും കാലടിയില്‍ പരവത്ത്‌ റോഡ്‌ ലീഡിംഗ്‌ ചാനല്‍ നിര്‍മ്മാണത്തിനായി ഒരു ലക്ഷം രൂപയും തുറവൂരില്‍ കിടങ്ങൂര്‍ ലിഫ്റ്റ്‌ ഇറിഗേഷന്‍ രണ്ടാം ഘട്ടത്തിനായി 50,000 രൂപയും കാലടി ഒന്ന്‌, രണ്ട്‌, മൂന്ന്‌ വാര്‍ഡുകളിലെ പൈപ്പ്‌ ലൈന്‍ നീട്ടുന്നതിന്‌ 1.45 ലക്ഷം രൂപയും കറുകുറ്റിയില്‍ ചുരുളിചിറ എല്‍.ഐ. സ്കീമിനായി ഒരു ലക്ഷം രൂപയും മലയാറ്റൂര്‍ എട്ടാം വാര്‍ഡില്‍ ചമ്മിനി തോടിനായി 2.40 ലക്ഷം രൂപയുമാണ്‌ ഉല്‍പാദന മേഖലയില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌.

പശ്ചാത്തല മേഖലയില്‍ മംഗലത്തറ യോര്‍ദ്ദനാപുരം റോഡ്‌ വികസനത്തിനായി 4.25ലക്ഷം രൂപയും താമ്പോര്‍ പൂതംകുറ്റി അമ്പലം മൂലേപ്പാറ കനാല്‍ ബണ്ട്‌ റോഡ്‌ ടാറിംഗിനുമായി മൂന്നു ലക്ഷം രൂപ, താമ്പോര്‍ തവളപ്പാറ-നരിക്കുഴി റോഡ്‌ റീടാറിങ്‌, മഞ്ഞപ്ര മേരിഗിരി സബ്‌ കനാല്‍ റോഡ്‌ കോണ്‍ക്രീറ്റിങ്‌, മഞ്ഞപ്ര മൂന്നാം വാര്‍ഡ്‌ ഇടതുകര കനാല്‍ വണ്‍വേ റോഡ്‌ കോണ്‍ക്രീറ്റിങ്‌, കറുകുറ്റി ഡിപ്പോകവല ഞാലൂക്കര റോഡ്‌ റീടാറിങ്ങ,്‌ നടുവട്ടം വൈ.സി.എ. പടിഞ്ഞാറു ഭാഗം റോഡ്‌ ടാറിങ്‌, നടുവട്ടം മുണ്ടങ്ങാമറ്റം സെന്‍ട്രല്‍ റോഡ്‌ കലുങ്ക്‌ സൈഡ്‌ സംരക്ഷണം എന്നിവയ്‌ക്കായി രണ്ടു ലക്ഷം രൂപ വീതവും നീക്കിവച്ചിട്ടുണ്ട്‌. കാലടി ചെങ്ങള്‍ മിനി ബൈപ്പാസ്‌ റോഡ്‌ മെറ്റലിംഗ്‌ ആന്റ്‌ ടാറിംഗിന്‌ 5.70 ലക്ഷം രൂപ, മഞ്ഞപ്ര കീരന്‍ തോട്‌ കെട്ടി സംരക്ഷണം, പാറപ്പുറം കൂട്ടുങ്ങല്‍ റോഡ്‌ കോണ്‍ക്രീറ്റിങ്‌ എന്നിവയ്‌ക്കായി മൂന്നു ലക്ഷം രൂപ വീതവും വകകൊള്ളിച്ചിട്ടുണ്ട്‌. പാറപ്പുറം മാടശ്ശേരി റോഡ്‌ കോണ്‍ക്രീറ്റിംഗിനായി 2,75,000 രൂപയും പാറപ്പുറം വശക്കാട്ട്‌ റോഡ്‌ കനാല്‍ നിര്‍മ്മാണം, കറുകുറ്റി പള്ളിയങ്ങാടി ആലുക്കമുക്ക്‌ റോഡ്‌ റീടാറിങ്‌, കറുകുറ്റി ചെമ്പല്‍താഴം റോഡ്‌ ബ്ലോക്ക്‌ വിഹിതം, പാലിശ്ശേരി ചീനി കരിപ്പാല കനാല്‍പ്പാലം അപ്രോച്ച്‌ റോഡ്‌ മെറ്റിലിങ്‌ എന്നിവയ്‌ക്കായി ഒരു ലക്ഷം രൂപ വീതവും വകയിരുത്തിയിട്ടുണ്ട്‌.

മറ്റൂര്‍ തോട്ടേക്കാട്‌ പട്ടികജാതി കോളനി റോഡ്‌ കോണ്‍ക്രീറ്റിംഗിനായി മൂന്ന്‌ ലക്ഷം രൂപ, പാറപ്പുറം സമഗ്ര കോളനി വികസനത്തിനായി 4.50 ലക്ഷം രൂപ, താമ്പോര്‍ അട്ടാറ വട്ടേക്കാട്‌ റോഡ്‌ റീടാറിംഗിനായി 2.50 ലക്ഷം രൂപ, കാഞ്ഞൂര്‍ തറനിലം റോഡ്‌ കോണ്‍ക്രീറ്റിംഗിനായി 2,50,000 രൂപ, കറുകുറ്റി പാണ്ടറ കോളനി റോഡ്‌ കോണ്‍ക്രീറ്റിംഗിനായി മൂന്നു ലക്ഷം രൂപ, മഞ്ഞപ്ര വടക്കുംഭാഗം നടമുറി വേലന്‍ കോളനി സമഗ്രവികസനത്തിനായി 4.50 ലക്ഷം രൂപ, നടുവട്ടം മുണ്ടങ്ങാമറ്റം കാരക്കാട്‌ റോഡ്‌ ഡ്രൈനേജിനായി 1.55 ലക്ഷം രൂപ എന്നിങ്ങനെയാണ്‌ പ്രത്യേക ഘടക പദ്ധതികളായി നിര്‍ദ്ദേശിച്ചിട്ടുള്ളത്‌. യോഗത്തില്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ പി.ടി.പോള്‍ അദ്ധ്യക്ഷനായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

India

കോഴിഫാമിൽ രഹസ്യ ലാബ്; വൻ മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം തകർത്ത് പോലീസ്

Kerala

ജാഗ്രതാ നിര്‍ദ്ദേശം; നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു

Samskriti

മാനസികാരോഗ്യത്തിന് രാമായണ പാരായണം; ശാരീരികാരോഗ്യത്തിന് കര്‍ക്കടക സുഖചികിത്സ

'ആദി കാവ്യ' എന്ന ചൈനീസ് നൃത്തനാടകത്തില്‍ നിന്നൊരു രംഗം
Samskriti

രാമായണ അറിവുകള്‍: രാമായണ സാഹിത്യം ചൈനയില്‍

പുതിയ വാര്‍ത്തകള്‍

അഭയാർത്ഥി പ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ സ്‌പെയിൻ പരാജയപ്പെട്ടു, ഷെങ്കൻ കരാറിൽ നിന്ന് സ്പെയിനെ പുറത്താക്കണമെന്ന് ഇറ്റലി

ഭാരതം വികസനപാതയില്‍ ആശങ്കയില്‍ രാജ്യവിരുദ്ധര്‍

വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ

ഈ ‘അഭയാർത്ഥി’ പ്രവാഹം ഇന്ത്യയിലേക്ക് ആയിരുന്നു എങ്കിൽ സ്‌പെയിൻ അഭയാർത്ഥികളുടെ ‘മനുഷ്യാവകാശം’ എന്ന് പറഞ്ഞു കരഞ്ഞു മെഴുകിയേനെ- ജിതിൻ ജേക്കബ്

പൊ​ൻ​മു​ടി​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ; ഇ​ക്കോ ടൂ​റി​സം കേ​ന്ദ്രം അ​ട​ച്ചു

കണ്ണൂരിൽ റെഡ് അലേർട്ട് ; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തമിഴ്‌നാടിന്റെ നടപടി ക്വാറി പ്രതിസന്ധിയും പരിഹാരങ്ങളും

പിഎം ശ്രീ പദ്ധതി ഒട്ടും വൈകരുത്

താരാ സാന്ത്വനം

ചിത്രരാമായണം15: ബാലി വധം

നമാമി രാമം- 15: ദുരിതഹരണ ഗുരുചരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.