Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കുസാറ്റ്‌ ഓണ്‍ലൈന്‍: അപേക്ഷകര്‍ ശ്രദ്ധിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2013, 12:17 am IST
in Ernakulam

കൊച്ചി: കൊച്ചി സര്‍വകലാശാലയുടെ വിവിധ കോഴ്സുകളിലേക്കുളള പൊതുപ്രവേശന പരീക്ഷയുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തുമ്പോള്‍ നല്‍കുന്ന എല്ലാ വിവരങ്ങളും രേഖാമൂലം പിന്നീട്‌ തെളിയിക്കേണ്ടതാണെന്ന്‌ ഐആര്‍എഎ ഡയറക്ടര്‍ അറിയിച്ചു. കൃത്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ രജിസ്ട്രേഷന്‍ നടത്തിയില്ലെങ്കില്‍ അഡ്മിഷന്‍ തന്നെ റദ്ദായേക്കും.

ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ രണ്ട്‌ തലങ്ങളിലായാണ്‌ നടത്തുന്നത്‌. ആദ്യതലത്തില്‍ അപേക്ഷകന്റെ പേര്‌ വിവരങ്ങള്‍, ഫോട്ടോ, ഒപ്പ്‌ എന്നിവ അപ്ലോഡ്‌ ചെയ്യുകയും ബാങ്കില്‍ പണമടയ്‌ക്കാനുള്ള ചെല്ലാന്റെ പ്രിന്റ്‌ എടുക്കുകയും ചെയ്യുന്നു. രണ്ടാമത്തെ തലം രജിസ്ട്രേഷന്‍ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച്‌ ലോഗ്‌ ഇന്‍ ചെയ്ത ശേഷം ബാങ്കില്‍ പണമടച്ച ചെല്ലാനിലെ വിവരങ്ങള്‍ നല്‍കി കണ്‍ഫര്‍മേഷന്‍ പേജിന്റെ പ്രിന്റൗട്ട്‌ എടുക്കുന്നു. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‌ മുന്‍പ്‌ വെബ്‌ സൈറ്റില്‍ നല്‍കിയിട്ടുള്ള പൊതു നിര്‍ദ്ദേശങ്ങളുടെ പ്രിന്റൗട്ട്‌ എടുത്ത്‌ വിശദമായി വായിച്ച്‌ മനസ്സിലാക്കേണ്ടതാണ്‌. സമ്പൂര്‍ണ വിവരങ്ങള്‍ നല്‍കിയശേഷം അവ തിരുത്താന്‍ സാധ്യമല്ല. സാമുദായിക/പ്രത്യേക റിസര്‍വേഷന്‍ വ്യവസ്ഥകള്‍ അപേക്ഷകര്‍ അറിഞ്ഞിരിക്കേണ്ടതും ഇവ സംബന്ധിച്ചുള്ള കോളങ്ങള്‍ ശ്രദ്ധയോടെ പൂരിപ്പിക്കേണ്ടതുമാണ്‌. വാര്‍ഷിക കുടുംബവരുമാനം 4.5 ലക്ഷം രൂപയുടെ മുകളിലുള്ളവര്‍ക്ക്‌ സാമുദായിക റിസര്‍വേഷന്‍ ലഭ്യമല്ല. അഡോബ്‌ ഫോട്ടോഷോപ്പ്‌ പോലെ ഫോട്ടോ എഡിറ്റിങ്ങിനുള്ള ഏതെങ്കിലും സോഫ്റ്റ്‌ വെയര്‍ ഉപയോഗിച്ച്‌ ഫോട്ടോയും ഒപ്പും പൊതുനിര്‍ദ്ദേശങ്ങളില്‍ പറയുന്ന വലിപ്പത്തിനുള്ളില്‍ നിര്‍ത്തേണ്ടതാണ്‌. രജിസ്ട്രേഷന്‍ കഴിഞ്ഞ്‌ പത്ത്‌ ദിവസങ്ങള്‍ക്കുള്ളില്‍ കണ്‍ഫര്‍മേഷന്‍ ലഭിച്ചിട്ടുണ്ടോ എന്ന്‌ വെബ്സൈറ്റില്‍നിന്നും സ്ഥിരീകരിക്കേണ്ടതാണ്‌. ഇന്ത്യക്ക്‌ പുറത്തുനിന്ന്‌ രജിസ്റ്റര്‍ ചെയ്യുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ എസ്ബിഐ/എസ്ബിടിയുടെ ഇന്ത്യയിലുള്ള ഏതെങ്കിലും ബ്രാഞ്ചില്‍ തന്നെ ഫീസ്‌ അടക്കേണ്ടതാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഒരു കിലോഗ്രാമില്‍ സ്വര്‍ണനഷ്ടം; ലൗപ്രീത് സിംഗിന് വെള്ളിത്തിളക്കം

Sports

ഗവേഷണവും മാതൃത്വവും ഒപ്പം വെങ്കലത്തിളക്കവും ചരിത്രമെഴുതി സീമ കാലിരാംന

Kerala

പൂഞ്ഞാറിലെ ഉരുൾപൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി; താലൂക്ക് ആസ്ഥാനങ്ങളിൽ കണ്‍ട്രോള്‍ റുമുകൾ തുറന്നു

India

‘ആളുകളുടെ പ്രേരണയാൽ ചെയ്തുപോയി’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അധിക്ഷേപ മുദ്രാവാക്യം വിളിച്ചതിൽ മാപ്പപേക്ഷിച്ച് പെൺകുട്ടി

India

ഹിന്ദുവികാരം വ്രണപ്പെടുത്തി, സംന്യാസി സമൂഹത്തെ അപമാനിച്ചു: വിഎച്ച്പി; പ്രതിപക്ഷ എംപിമാര്‍ക്കെതിരെ കര്‍ശന നടപടി വേണം

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു, അടിയന്തര ഏകോപനത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം, കളക്ടർമാരുടെ യോഗം

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

പ്രതിഷേധം കനക്കുന്നു: ശ്രീരാമനെയും അയോദ്ധ്യക്ഷേത്രത്തെയും സംന്യാസിമാരെയും അധിക്ഷേപിച്ച് കോണ്‍ഗ്രസ്

കോഴിഫാമിൽ രഹസ്യ ലാബ്; വൻ മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം തകർത്ത് പോലീസ്

ജാഗ്രതാ നിര്‍ദ്ദേശം; നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു

മാനസികാരോഗ്യത്തിന് രാമായണ പാരായണം; ശാരീരികാരോഗ്യത്തിന് കര്‍ക്കടക സുഖചികിത്സ

'ആദി കാവ്യ' എന്ന ചൈനീസ് നൃത്തനാടകത്തില്‍ നിന്നൊരു രംഗം

രാമായണ അറിവുകള്‍: രാമായണ സാഹിത്യം ചൈനയില്‍

അഭയാർത്ഥി പ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ സ്‌പെയിൻ പരാജയപ്പെട്ടു, ഷെങ്കൻ കരാറിൽ നിന്ന് സ്പെയിനെ പുറത്താക്കണമെന്ന് ഇറ്റലി

ഭാരതം വികസനപാതയില്‍ ആശങ്കയില്‍ രാജ്യവിരുദ്ധര്‍

വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.