Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഊര്‍ജ ഉപഭോഗം കുറക്കല്‍ അനിവാര്യം: മന്ത്രി കെ.ബാബു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2013, 12:03 am IST
in Ernakulam

കൊച്ചി: മല്‍സ്യബന്ധനമേഖലയില്‍ ഊര്‍ജ ഉപഭോഗം കുറക്കുന്നതിനുള്ള അടിയന്തര ഇടപെടല്‍ അനിവാര്യമാണെന്ന്‌ ഫിഷറീസ്‌ മന്ത്രി കെ.ബാബു. ഇക്കാര്യം പ്രാബല്യത്തില്‍ വരുത്തുന്നതിന്‌ നിയമനിര്‍മാണവും വേണ്ടിവരും. ഉഷ്ണമേഖലയിലുള്ള കടലുകളില്‍ ഹരിത മല്‍സ്യബന്ധനത്തിനുള്ള സംവിധാനം കൊച്ചി സിഫ്ട്‌ ഹാളില്‍ നടന്ന ചടങ്ങില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മല്‍സ്യബന്ധനമേഖലയില്‍ 10 ശതമാനത്തോളം ഇന്ധന ഉപഭാഗത്തില്‍ കുറവ്‌ വരുത്തുന്ന പദ്ധതി ഇന്ത്യയില്‍ ഈ രംഗത്തെ ആദ്യ പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതിയാണെന്ന്‌ അദ്ദേഹം വിശേഷിപ്പിച്ചു.

മത്സ്യബന്ധനത്തിലൂടെ ലഭിക്കുന്ന ഭക്ഷ്യയോഗ്യമായ പ്രോട്ടീന്‍ ഊര്‍ജത്തേക്കാള്‍ 12.5 മടങ്ങ്‌ ഊര്‍ജമാണ്‌ ഈ രംഗത്ത്‌ ആഗോളാടിസ്ഥാനത്തില്‍ കത്തിച്ചുകളയുന്നതെന്നാണ്‌ കണക്കാക്കുന്നത്‌. ഹരിത മല്‍സ്യബന്ധന രീതികള്‍ അവലംബിക്കേണ്ടതിന്റെ ആവശ്യകതയാണ്‌ ഇതു തെളിയിക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ എഎസ്‌ആര്‍ബി മുന്‍ അംഗം ഡോ.മോഹന്‍ ജോസഫ്‌ മോഡയില്‍ മുഖ്യാതിഥിയായിരുന്നു. എന്‍എഫ്ബിഎസ്‌എഫ്‌എആര്‍എ ദേശീയ കോ-ഓര്‍ഡിനേറ്റര്‍ ഡോ. എ.ബന്ദോപാധ്യായ, ജിഇഎസ്‌ ആന്റ്‌ എസ്‌ആര്‍ ഗോവ ഷിപ്പ്യാര്‍ഡ്‌ ജനറല്‍ മാനേജര്‍ രഘുവീര്‍ സിങ്‌, പൂനെ ഗാര്‍വേര്‍-വാള്‍ റോപ്സ്‌ വൈസ്‌ പ്രസിഡന്റ്‌ സഞ്ജയ്‌ വി. റാവത്ത്‌, മുംബൈ ഡിഎസ്‌എം ഇന്ത്യ ബിസിനസ്‌ ഡവലപ്മെന്റ്‌ മാനേജര്‍ രാകേഷ്‌ ഗെയ്‌ക്‌വാദ്‌ എന്നിവര്‍ പ്രസംഗിച്ചു. സിഫ്ട്‌ ഡയറക്ടര്‍ ടി.കെ.ശ്രീനിവാസഗോപാല്‍ സ്വാഗതവും ഫിഷിങ്‌ ടെക്നോളജി ഡിവിഷന്‍ മേധാവി ഡോ.ലീല എഡ്വിന്‍ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഒരു കിലോഗ്രാമില്‍ സ്വര്‍ണനഷ്ടം; ലൗപ്രീത് സിംഗിന് വെള്ളിത്തിളക്കം

Sports

ഗവേഷണവും മാതൃത്വവും ഒപ്പം വെങ്കലത്തിളക്കവും ചരിത്രമെഴുതി സീമ കാലിരാംന

Kerala

പൂഞ്ഞാറിലെ ഉരുൾപൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി; താലൂക്ക് ആസ്ഥാനങ്ങളിൽ കണ്‍ട്രോള്‍ റുമുകൾ തുറന്നു

India

‘ആളുകളുടെ പ്രേരണയാൽ ചെയ്തുപോയി’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അധിക്ഷേപ മുദ്രാവാക്യം വിളിച്ചതിൽ മാപ്പപേക്ഷിച്ച് പെൺകുട്ടി

India

ഹിന്ദുവികാരം വ്രണപ്പെടുത്തി, സംന്യാസി സമൂഹത്തെ അപമാനിച്ചു: വിഎച്ച്പി; പ്രതിപക്ഷ എംപിമാര്‍ക്കെതിരെ കര്‍ശന നടപടി വേണം

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു, അടിയന്തര ഏകോപനത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം, കളക്ടർമാരുടെ യോഗം

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

പ്രതിഷേധം കനക്കുന്നു: ശ്രീരാമനെയും അയോദ്ധ്യക്ഷേത്രത്തെയും സംന്യാസിമാരെയും അധിക്ഷേപിച്ച് കോണ്‍ഗ്രസ്

കോഴിഫാമിൽ രഹസ്യ ലാബ്; വൻ മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം തകർത്ത് പോലീസ്

ജാഗ്രതാ നിര്‍ദ്ദേശം; നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു

മാനസികാരോഗ്യത്തിന് രാമായണ പാരായണം; ശാരീരികാരോഗ്യത്തിന് കര്‍ക്കടക സുഖചികിത്സ

'ആദി കാവ്യ' എന്ന ചൈനീസ് നൃത്തനാടകത്തില്‍ നിന്നൊരു രംഗം

രാമായണ അറിവുകള്‍: രാമായണ സാഹിത്യം ചൈനയില്‍

അഭയാർത്ഥി പ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ സ്‌പെയിൻ പരാജയപ്പെട്ടു, ഷെങ്കൻ കരാറിൽ നിന്ന് സ്പെയിനെ പുറത്താക്കണമെന്ന് ഇറ്റലി

ഭാരതം വികസനപാതയില്‍ ആശങ്കയില്‍ രാജ്യവിരുദ്ധര്‍

വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.