Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കൊല്ലത്തിന്റെ മണ്ണില്‍ കര്‍ണാടകയുടെ ഗോള്‍ മഴ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2013, 10:37 pm IST
inFootball

കൊല്ലം: സന്തോഷ്‌ ട്രോഫി മത്സരത്തിന്റെ ആറുദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ കൊല്ലത്തിന്റെ മണ്ണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ പിറന്ന മത്സരമായിരുന്നു ശനിയാഴ്ച. കര്‍ണാടകയുടെ ഗോള്‍മഴയില്‍ എതിരാളികളായ അരുണാചല്‍പ്രദേശിന്‌ കാഴ്ചക്കാരായിനില്‍ക്കാനെ സാധിച്ചുള്ളു. ഇന്നലെ നടന്ന ക്ലസ്റ്റര്‍ എയിലെ ആദ്യമത്സരത്തില്‍ കര്‍ണാടക ഏകപക്ഷീയമായ എട്ടുഗോളുകള്‍ക്കാണ്‌ അരുണാചല്‍പ്രദേശിനെ അടിയറവ്‌ പറയിച്ചത്‌. ഇരുപകുതിയിലും നാലുവീതം ഗോളുകള്‍ കര്‍ണാടക നേടിയതോടെ അരുണാചല്‍പ്രദേശ്‌ മത്സരത്തില്‍നിന്നും പുറത്തായി. ആദ്യപകുതിയുടെ 17, 23, 30, 33 മിനിറ്റുകളിലും രണ്ടാംപകുതിയുടെ 16, 26, 30, 43 മിനിറ്റുകളിലുമായിരുന്നു കര്‍ണാടക ഗോളുകള്‍. 11-ാ‍ം നമ്പര്‍താരം സ്റ്റീഫന്‍ മൂന്നു ഗോളുകളടിച്ച്‌ ഹാട്രിക്‌ നേടി. 10-ാ‍ം നമ്പര്‍താരം മലയാളിയായ രാജേഷ്‌ രണ്ടും 13-ാ‍ം നമ്പര്‍താരം ടി. അമോയിസ്‌ രണ്ടും എട്ടാം നമ്പര്‍ താരം ലോകേഷ്‌ ഒരു ഗോളും നേടി കര്‍ണാടകയുടെ പട്ടിക പൂര്‍ത്തിയാക്കി.

ആക്രമണത്തോടെയാണ്‌ അരുണാചല്‍ പ്രദേശ്‌ കളിക്കാര്‍ ആരംഭിച്ചതെങ്കിലും മത്സരത്തില്‍ കര്‍ണാടകയുടെ ആധിപത്യമായിരുന്നു കാണാനായത്‌. മികച്ച ആക്രമണവും പ്രതിരോധവും വേഗതയും കര്‍ണാടക താരങ്ങള്‍ മത്സരത്തിലുടനീളം പുറത്തെടുത്തു. എന്നാല്‍ കൊല്ലത്തെ പൊരിവെയിലില്‍ തളര്‍ന്ന അരുണാചല്‍ടീമിന്റെ ആക്രമണത്തിന്റെ മുനയൊടിഞ്ഞതും പ്രതിരോധത്തിലെ വിള്ളലുകളുമാണ്‌ ടൂര്‍ണമെന്റില്‍നിന്നും പുറത്തേക്കുള്ള വഴിതുറന്നത്‌. എന്നാല്‍ ആദ്യപകുതിയുടെ തുടക്കത്തിലും 22, 36 മിനിറ്റുകളിലും അരുണാചല്‍ ഷോട്ടുകള്‍ കര്‍ണാടകയുടെ ക്രോസ്ബാറിനു മുകളിലൂടെ കടന്നുപോയി. രണ്ടാംപകുതിയുടെ തുടക്കത്തില്‍ അരുണാചല്‍ ഗോളി തടു താക്ക മികച്ച രണ്ടു സേവുകളും നടത്തി. എന്നാല്‍ രണ്ടാം പകുതിയില്‍ കര്‍ണാടകയുടെ സര്‍വാധിപത്യമായിരുന്നു. രണ്ടാമത്തെ കളിയില്‍ ബീഹാര്‍ വിജയിച്ചു. ദാമന്‍ ദിയുവിനോട്‌ 4-1 എന്ന ഗോള്‍ നിലയ്‌ക്കാണ്‌ ബീഹാറിന്റെ വിജയം. ഇന്ന്‌ ആദ്യമത്സരത്തില്‍ നാഗാലാന്റും ജാര്‍ഖണ്ഡും രണ്ടാം മത്സരത്തില്‍ ഗുജറാത്തും ചണ്ഡിഗഡും ഏറ്റുമുട്ടും.

എ. ശ്രീകാന്ത്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

India

പാന്‍മസാല ബ്രാന്‍ഡ് പരസ്യം വിനയായി; ഷാരൂഖ്, അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷ്രോഫ് എന്നിവര്‍ക്ക് എഫിഡിഎ നോട്ടീസ്‌

India

രാജ്യം കണ്ട അസാധാരണ രാഷ്‌ട്രതന്ത്രജ്ഞൻ : മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ എട്ടാം ചരമവാർഷികത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി മോദി

Kerala

ലതാജീയുടെ തെറ്റ് , ജോണ്‍സണ് ശരി; ജോണ്‍സണ്‍ മാഷ് ഓര്‍മയായിട്ട് ആഗസ്ത് 18ന് പതിനഞ്ച് വര്‍ഷം തികയുന്നു

News

വാരണാസി വിമാനത്താവളത്തിൽ ആയുധ പരിശോധനയ്‌ക്കിടെ എയർ ഇന്ത്യ യാത്രക്കാരന്റെ തോക്ക് പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

യാത്ര: ആത്മാവിനെ തൊട്ടൊരു യാത്ര

‘പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു’; സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം

ദി മലബാര്‍ ടെയില്‍സ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

തൃണമൂലിനുള്ളിലെ തെറ്റുകൾ അംഗീകരിക്കാൻ കഴിയില്ല , പ്രതിഷേധിക്കാനും തനിക്കായില്ല : മമതയെ വെട്ടിലാക്കി ആശിഷ് ബാനർജിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

വായന: രാമായണങ്ങളുടെ വായനാമൃതം

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം: ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്‌ക്കാൻ ശ്രമം

മഹാഭാരതത്തിന്റെ മനസ്സിലൂടെ 6: ധര്‍മ വിരുദ്ധമായ ഭീഷ്മ ശപഥം

സ്വാതന്ത്ര്യദിനം: ലോക്ഭവനിൽ ഗവർണറുടെ ‘അറ്റ് ഹോം’ — സാമൂഹിക ഉൾച്ചേരലിന് ഊന്നൽ

ശാസ്ത്രവിചാരം: തീയില്ലാ തീവണ്ടി, പുകയില്ലാ തീവണ്ടി

അടുത്ത പ്രധാനമന്ത്രി രാഹുല്‍ഗാന്ധി തന്നെ! കെ സി വേണുഗോപാലിന്റെ മലപ്പുറം പ്രഖ്യാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.