Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മൂലമ്പിള്ളിക്കാര്‍ സെക്രട്ടറിയേറ്റ്‌ മാര്‍ച്ച്‌ നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2013, 11:42 pm IST
in Ernakulam

കൊച്ചി: വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിനുവേണ്ടി കുടിയിറക്കപ്പെട്ട കുടുംബങ്ങള്‍ക്ക്‌ പുനരധി വാസ ഉത്തരവ്‌ പ്രകാരം സര്‍ക്കാര്‍ തൊഴില്‍ നല്‍കണമെന്ന്‌ മുന്‍മന്ത്രിയും എം.എല്‍.എയും ആയ എസ്‌.ശര്‍മ്മ ആവശ്യപ്പെട്ടു. മൂലംമ്പിള്ളി കുടിയിറക്കലിന്റെ അഞ്ചാം വാര്‍ഷികത്തോട്‌ അനുബന്ധിച്ച്‌ കുടിയൊഴിക്കപ്പെട്ട കുടുംബങ്ങളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ്‌ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ പുരോഗതിക്കുവേണ്ടി അഞ്ച്‌ വര്‍ഷം മുമ്പ്‌ കിടപ്പാടങ്ങള്‍ വിട്ടുകൊടുത്ത കുടുംബങ്ങളെ വീണ്ടും ദ്രോഹിക്കരുത്‌. മുന്‍ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത പുനരധിവാസ പാക്കേജ്‌ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം. പാക്കേജിലെ പ്രധാന ഘടകങ്ങളിലൊന്നായ ഒഴിപ്പിക്കപ്പെട്ട കുടുംബങ്ങളില്‍ നിന്ന്‌ ഒരാള്‍ക്ക്‌ വീതം തൊഴില്‍ നല്‍കും എന്ന ഉത്തരവ്‌ നടപ്പിലാക്കണം. കൊച്ചിന്‍പോര്‍ട്ട്‌ ട്രസ്റ്റ്‌ അതിന്‌ മുന്‍കൈ എടുക്കുന്നില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിനെ ഇടപെടുത്തി ഉത്തരവ്‌ നടപ്പിലാക്കണം.
വിദേശകപ്പലുകള്‍ക്ക്‌ കണ്ടെയ്നര്‍ ടെര്‍മിനല്‍ ഉപയോഗിക്കുവാന്‍ ‘കമ്പോട്ടാഷ്‌’ നിയമത്തില്‍ ഇളവു വരുത്താമെങ്കില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കുവാന്‍ വേണ്ടി കിടപ്പാടം നഷ്ടപ്പെടുത്തിയ കുടുംബങ്ങളുടെ അവകാശങ്ങളും മാനിക്കപ്പെടണം. സമാധാനപരമായ പ്രക്ഷോഭത്തിന്റെ മാര്‍ഗ്ഗം സര്‍ക്കാര്‍ കണ്ടില്ലെന്ന്‌ നടിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക്‌ വഴി തെളിയിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.

വികസനപ്രവര്‍ത്തനങ്ങളുടെ നേട്ടങ്ങള്‍ സാധാരണ ജനങ്ങള്‍ക്കു കൂടി അനുഭവവേദ്യമാകണം. മൂലംമ്പിള്ളി പാക്കേജ്‌ അട്ടിമറിക്കപ്പെട്ടാല്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്ക്‌ ജനങ്ങള്‍ സ്ഥലം വിട്ടുതരാന്‍ മടിക്കും എന്ന്‌ കേരളനിയമസഭയിലെ യു.ഡി.എഫ്‌ ചീഫ്‌വിപ്പ്‌ പി.സി.ജോര്‍ജ്‌ എം.എല്‍.എ തന്റെ മുഖ്യപ്രഭാഷണത്തില്‍ പ്രതികരിച്ചു.

സ്ത്രീകളുള്‍പ്പെടെ നൂറുകണക്കിന്‌ ആളുകള്‍ പങ്കെടുത്ത സെക്രട്ടേറിയറ്റ്‌ മാര്‍ച്ച്‌ രാവിലെ 11.30ന്‌ ഫൈന്‍ ആര്‍ട്സ്‌ കോളേജ്‌ പരിസരത്തു നിന്നും ആരംഭിച്ചു. കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ്‌ കളത്തുങ്കല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ തോമസ്‌ കണ്ടത്തില്‍ കോര്‍ എപ്പിസ്കോപ്പ, കെ. റെജികുമാര്‍, കുരുവിള മാത്യൂസ്‌, ജി.എസ്‌.പത്മകുമാര്‍, എസ്‌.ബുര്‍ഹാന്‍, വി.പി.വിത്സന്‍, ജസ്റ്റിന്‍ പി.എ, എം.എ. സൂസി, എം.ഷാജര്‍ഖാന്‍, പി.ജെ. സെലസ്റ്റീന്‍, മൈക്കിള്‍കോതാട്‌, സ്റ്റാന്‍ലി മുളവുകാട്‌, ബി.ഗോപി തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

India

വോട്ട് വിഹിതം കുത്തനെ ഉയര്‍ത്തി ബിജെപി; ബംഗാളില്‍ 46 ശതമാനം, ആസാമില്‍ 38

ടാന്‍സാനിയയിലെ ഹിന്ദു സ്വയംസേവക സംഘം പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ഹിന്ദുപരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍
World

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

ഇനി നിയമസഭയിലെ ശബ്ദം... നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി നേതാക്കളായ വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, ബി.ബി. ഗോപകുമാര്‍ എന്നിവര്‍ക്ക് തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ നല്‍കിയ സ്വീകരണത്തില്‍ ഹാരമണിയിച്ചപ്പോള്‍. എ.എന്‍. രാധാകൃഷ്ണന്‍, അനൂപ് ആന്റണി, കരമന ജയന്‍, എസ്. സുരേഷ്, എം.പി. അഞ്ജന, എം.ടി. രമേശ്, പി.കെ. കൃഷ്ണദാസ്, ജെ.ആര്‍. പത്മകുമാര്‍ സമീപം
Kerala

”ഞങ്ങള്‍ പ്രധാന സേവകര്‍, മൂന്നുപേര്‍ മുപ്പതുപേരുടെ കരുത്തില്‍ പ്രവര്‍ത്തിക്കും”

Kerala

ശബരിമല: നിങ്ങളാരാ, മുഖ്യ പൂജാരിയോ? നിങ്ങളുടെ താത്പര്യമെന്താണ്? ഹര്‍ജിക്കാരെ കടന്നാക്രമിച്ച് സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസില്‍ തമ്മിലടി; സീനിയോറിറ്റി പറഞ്ഞ് ചെന്നിത്തല, ലീഗിന്റെ ശിപാര്‍ശയില്‍ സതീശന്‍

എംഎസ്‌സി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി കോഴ്‌സുകളില്‍ തിരുവനന്തപുരം ഐസറില്‍ പ്രവേശനം

യുഎഇയ്‌ക്ക് നേരെ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; പ്രതിരോധിച്ച് വ്യോമസേന

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും., പട്ടിനമ്പാക്കത്ത് തിരക്കിട്ട ചർച്ച

യുഎസ് സേനയ്‌ക്ക് നേരെ ആക്രമണമുണ്ടായാല്‍ ഇറാന്‍ പിന്നെയുണ്ടാകില്ലെന്ന് ട്രംപ്

രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമസ്ഥാവകാശം കൈമാറല്‍ നടപടികളില്‍ ക്രമക്കേട്

ഐപിഎല്‍: മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലെത്തുമോ? 

ചരിത്രം കുറിച്ച് സിന്നര്‍ !

ക്യാപ്റ്റന്‍സി വിട്ടപ്പോള്‍ കത്തിക്കയറി ഹിറ്റ്മാന്‍

ബയേണ്‍ മ്യൂണിക് ടീം പരിശീലനത്തില്‍

ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ സെമിയില്‍ ഇന്ന് ബയേണ്‍- പിഎസ്ജി പോരാട്ടം; ആദ്യപാദ ലീഡുമായി (5-4) പിസിഎജി മ്യൂണിക്കില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.