Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ബീഹാര്‍ ജയിച്ചപ്പോള്‍ ഹിമാചല്‍ പുറത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2013, 11:34 pm IST
inFootball

കൊല്ലം: ബീഹാറിനോടും പരാജയം ഏറ്റുവാങ്ങിയതോടെ സന്തോഷ്‌ ട്രോഫിയില്‍ നിന്നും ഹിമാചല്‍ പ്രദേശ്‌ പുറത്ത്‌. ക്ലസ്റ്റര്‍ ബി വിഭാഗത്തില്‍ ഇന്നലെ ബീഹാറുമായിട്ടാണ്‌ ആദ്യമത്സരത്തില്‍ തന്നെ ഹിമാചല്‍ ഏറ്റുമുട്ടിയത്‌. ഏകപക്ഷീയമായ ഒരു ഗോളിനാണ്‌ ബീഹാര്‍ ഹിമാചലിനെ പരാജയപ്പെടുത്തിയത്‌. മൂന്ന്‌ മല്‍സരങ്ങളില്‍ നിന്നായി ഹിമാചലിന്‌ ഒരു പോയിന്റ്‌ മാത്രമാണുള്ളത്‌. ഇന്നലെ നടന്ന രണ്ടാം മല്‍സരത്തില്‍ അരുണാചല്‍ പ്രദേശ്‌ ദാമന്‍ദിയുവിനെ പരാജയപ്പെടുത്തി. ജയിച്ചെങ്കിലും അരുണാചല്‍ പ്രദേശിന്‌ ക്വാര്‍ട്ടറിലേക്ക്‌ നേരിയ സാധ്യതയേ ഉള്ളു. നിലവില്‍ ഇനി ഒരു മല്‍സരം ശേഷിക്കെ നാല്‌ പോയിന്റാണ്‌ അരുണാചലിനുള്ളത്‌. ക്ലസ്റ്ററില്‍ നിന്നും ഒരു ടീം മാത്രമെ ക്വാര്‍ട്ടറില്‍ പ്രവേശിക്കുകയുള്ളൂ. രണ്ട്‌ ജയം വീതം നേടി ആറു പോയിന്റുള്ള കര്‍ണാടകയ്‌ക്ക് ഇനി രണ്ടു മല്‍സരം ശേഷിക്കുന്നതിനാല്‍ കര്‍ണാടയ്‌ക്ക്‌ തന്നെയാണ്‌ ക്വാര്‍ട്ടര്‍ സാധ്യത കല്‍പ്പിക്കുന്നത്‌. ഇന്നലെ നടന്ന ആദ്യ മല്‍സരത്തില്‍ ബീഹാറിന്‌ വേണ്ടി ഉജ്വല്‍ ഗ്വാരിയാണ്‌ ഗോള്‍ നേടിയത്‌. ബോക്സിനുള്ളില്‍ നിന്നും ശിവബ്രാദ്‌ ഗൗതം നല്‍കിയ പാസ്‌ ഉജ്വല്‍ ഗോള്‍വലയ്‌ക്കുള്ളിലാക്കുകയായിരുന്നു. 16ാ‍ം മിനിറ്റിലും 20ാ‍ം മിനിറ്റിലും ഗോള്‍ നേടാനുള്ള അവസരം ബീഹാര്‍ താരങ്ങള്‍ പാഴാക്കി. 53ാ‍ം മിനിറ്റില്‍ ഹിമാചലിന്റെ ചന്ദന്‍കുമാറിന്റെ ഷോട്ട്‌ ബീഹാര്‍ ഗോളി ഹേമന്ത്‌ തടഞ്ഞിട്ടു. ഇതിനിടെ ഹേമന്തിന്‌ പരിക്കേല്‍ക്കുകയും പകരം നിതീഷ്കുമാറിനെ ഇറക്കിയാണ്‌ മല്‍സരം പൂര്‍ത്തീകരിച്ചത്‌.ഇന്നലെ രണ്ടാം മല്‍സരത്തില്‍ അരുണാചല്‍ പ്രദേശ്‌ ദാമന്‍ദിയുവിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ്‌ പരാജയപ്പെടുത്തിയത്‌. 23ാ‍ം മിനിറ്റില്‍ ടോക്കോ പാലിയമിന്റെ വകയായിരുന്നു ഗോള്‍. ഗോളിയെ കബളിപ്പിച്ച്‌ ബോക്സിലെത്തിയ ടോക്കോ തടുത്ത ഷോട്ട്‌ ദാമന്‍ദിയുവിന്റെ പ്രതിരോധനിരക്കാരന്റെ കയ്യില്‍ തട്ടി ഗോള്‍വലയ്‌ക്കുള്ളിലെത്തുകയായിരുന്നു. ഇന്ന്‌ നടക്കുന്ന ആദ്യമല്‍സരത്തില്‍ ജാര്‍ഖണ്ഡ്‌ ഛണ്ഡീഗഡ്ഡിനോടും രണ്ടാം മത്സരത്തില്‍ ഗുജറാത്ത്‌ നാഗാലാന്റുമായും ഏറ്റുമുട്ടും.

എ. ശ്രീകാന്ത്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

India

പാന്‍മസാല ബ്രാന്‍ഡ് പരസ്യം വിനയായി; ഷാരൂഖ്, അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷ്രോഫ് എന്നിവര്‍ക്ക് എഫിഡിഎ നോട്ടീസ്‌

India

രാജ്യം കണ്ട അസാധാരണ രാഷ്‌ട്രതന്ത്രജ്ഞൻ : മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ എട്ടാം ചരമവാർഷികത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി മോദി

Kerala

ലതാജീയുടെ തെറ്റ് , ജോണ്‍സണ് ശരി; ജോണ്‍സണ്‍ മാഷ് ഓര്‍മയായിട്ട് ആഗസ്ത് 18ന് പതിനഞ്ച് വര്‍ഷം തികയുന്നു

News

വാരണാസി വിമാനത്താവളത്തിൽ ആയുധ പരിശോധനയ്‌ക്കിടെ എയർ ഇന്ത്യ യാത്രക്കാരന്റെ തോക്ക് പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

യാത്ര: ആത്മാവിനെ തൊട്ടൊരു യാത്ര

‘പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു’; സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം

ദി മലബാര്‍ ടെയില്‍സ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

തൃണമൂലിനുള്ളിലെ തെറ്റുകൾ അംഗീകരിക്കാൻ കഴിയില്ല , പ്രതിഷേധിക്കാനും തനിക്കായില്ല : മമതയെ വെട്ടിലാക്കി ആശിഷ് ബാനർജിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

വായന: രാമായണങ്ങളുടെ വായനാമൃതം

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം: ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്‌ക്കാൻ ശ്രമം

മഹാഭാരതത്തിന്റെ മനസ്സിലൂടെ 6: ധര്‍മ വിരുദ്ധമായ ഭീഷ്മ ശപഥം

സ്വാതന്ത്ര്യദിനം: ലോക്ഭവനിൽ ഗവർണറുടെ ‘അറ്റ് ഹോം’ — സാമൂഹിക ഉൾച്ചേരലിന് ഊന്നൽ

ശാസ്ത്രവിചാരം: തീയില്ലാ തീവണ്ടി, പുകയില്ലാ തീവണ്ടി

അടുത്ത പ്രധാനമന്ത്രി രാഹുല്‍ഗാന്ധി തന്നെ! കെ സി വേണുഗോപാലിന്റെ മലപ്പുറം പ്രഖ്യാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.