Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അന്തര്‍ദേശീയ യുവജനോത്സവം: കുസാറ്റിന്‌ തിയറ്റര്‍ കിരീടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2013, 12:09 am IST
in Ernakulam

കൊച്ചി: ദേശീയ അന്തര്‍ സര്‍വ്വകലാശാലാ യുവജനോത്സവത്തില്‍ കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാല തിയറ്റര്‍ വിഭാഗത്തില്‍ ഓവറോള്‍ കിരീടം നേടി. ലിറ്റററി വിഭാഗത്തില്‍ കൊച്ചി സര്‍വ്വകലാശാല റണ്ണര്‍അപ്‌ കിരീടവും നേടി. പഞ്ചിമബംഗാളിലെ കല്യാണിസര്‍വകലാശാലയില്‍ യുവജനോത്സവത്തില്‍ ക്ലാസ്സിക്കല്‍ വോക്കല്‍ സോളാ, ലൈറ്റ്‌ വോക്കല്‍ സോളോ, മിമിക്രി, മൈം, ഡിബേറ്റ്‌, വെസ്റ്റേണ്‍ ഗ്രൂപ്പ്‌ സോങ്ങ്‌ തുടങ്ങി ആറ്‌ ഇനങ്ങളിലാണ്‌ കൊച്ചി സര്‍വകലാശാല ടീം മത്സരിച്ചത്‌. അഖില്‍ ജിത്ത്‌ എ (ഇന്‍സ്ട്രുമെന്റേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്‌, കുസാറ്റ്‌), മിമിക്രിയില്‍ ഒന്നാം സ്ഥാനവും അരുണ.എ, കാവ്യ.ജി (ലീഗല്‍ സ്റ്റഡീസ്‌ കുസാറ്റ്‌), ഫഹദ്‌ പി.സഹീര്‍ (പോളിമര്‍ സയന്‍സ്‌, കുസാറ്റ്‌), ഇസഹാക്‌ റഹ്മാന്‍, ഗോകുല കൃഷ്ണന്‍, നിഖില്‍ പി.എന്‍, അയ്യപ്പതേജസ്സ്‌ (സ്കൂള്‍ ഓഫ്‌ എഞ്ചിനീയറിംഗ്‌, കുസാറ്റ്‌), ഹെന ടൈറ്റസ്‌ (ടോക്‌ എച്ച്‌ കോളേജ്‌ ആരക്കുന്നം) എന്നിവരടങ്ങുന്ന ടീം മൈമിനു ഒന്നാം സ്ഥാനവും നേടി. ജസ്റ്റിന്‍ ചാക്കോ മോഹന്‍, ജെറിഷ്‌ ജോണ്‍, മിധു എസ്‌.വത്സന്‍, അശ്വതി പി.എസ്‌, അയ്യപ്പതേജസ്‌ (സ്കൂള്‍ ഓഫ്‌ എഞ്ചിനീയറിംഗ്‌ )ചാള്‍സ്‌ ബിന്നി, (കുസെക്‌, പുളിങ്കുന്ന്‌) അരുണ്‍ നായിക്‌, കലേഷ്‌ .വി (ടോക്‌ എച്ച്‌ കോളേജ്‌ ആരക്കുന്നം) എന്നിവര്‍ അടങ്ങുന്ന ടീം വെസ്റ്റേണ്‍ ഗ്രൂപ്പ്‌ സോങ്ങിനുരണ്ടാം സ്ഥാനവും നേടി.
അമൃതരാജ്‌,ജോയ്‌ ആണ്‍ഡ്രൂസ്‌ എന്നിവര്‍ ഡിബേറ്റിനു രണ്ടാം സ്ഥാനവും കലേഷ്‌.വി (ടോക്‌ എച്ച്‌ കോളേജ്‌ ആരക്കുന്നം) ലൈറ്റ്‌ വോക്കല്‍ സോളോക്ക്‌ രണ്ടാം സ്ഥാനവും, അരുണ്‍ നായിക്‌ (ടോക്‌ എച്ച്‌ കോളേജ്‌ ആരക്കുന്നം) ക്ലാസിക്കല്‍ വോക്കല്‍ സോളോക്ക്‌ രണ്ടാം സ്ഥാനവും, അരുണ്‍ നായിക്‌ (ടോക്‌ എച്ച്‌ കോളേജ്‌ ആരക്കുന്നം) ലൈറ്റ്‌ വോക്കല്‍ സോളോയ്‌ക്ക്‌ മൂന്നാം സ്ഥാനവും നേടി. കൊച്ചി സര്‍വ്വകലാശാല യൂത്ത്‌ വെല്‍ഫെയര്‍ ഡയറക്ടര്‍ ഡോ.പി.കെ.ബേബി ടീമിനു നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഒരു കിലോഗ്രാമില്‍ സ്വര്‍ണനഷ്ടം; ലൗപ്രീത് സിംഗിന് വെള്ളിത്തിളക്കം

Sports

ഗവേഷണവും മാതൃത്വവും ഒപ്പം വെങ്കലത്തിളക്കവും ചരിത്രമെഴുതി സീമ കാലിരാംന

Kerala

പൂഞ്ഞാറിലെ ഉരുൾപൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി; താലൂക്ക് ആസ്ഥാനങ്ങളിൽ കണ്‍ട്രോള്‍ റുമുകൾ തുറന്നു

India

‘ആളുകളുടെ പ്രേരണയാൽ ചെയ്തുപോയി’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അധിക്ഷേപ മുദ്രാവാക്യം വിളിച്ചതിൽ മാപ്പപേക്ഷിച്ച് പെൺകുട്ടി

India

ഹിന്ദുവികാരം വ്രണപ്പെടുത്തി, സംന്യാസി സമൂഹത്തെ അപമാനിച്ചു: വിഎച്ച്പി; പ്രതിപക്ഷ എംപിമാര്‍ക്കെതിരെ കര്‍ശന നടപടി വേണം

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു, അടിയന്തര ഏകോപനത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം, കളക്ടർമാരുടെ യോഗം

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

പ്രതിഷേധം കനക്കുന്നു: ശ്രീരാമനെയും അയോദ്ധ്യക്ഷേത്രത്തെയും സംന്യാസിമാരെയും അധിക്ഷേപിച്ച് കോണ്‍ഗ്രസ്

കോഴിഫാമിൽ രഹസ്യ ലാബ്; വൻ മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം തകർത്ത് പോലീസ്

ജാഗ്രതാ നിര്‍ദ്ദേശം; നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു

മാനസികാരോഗ്യത്തിന് രാമായണ പാരായണം; ശാരീരികാരോഗ്യത്തിന് കര്‍ക്കടക സുഖചികിത്സ

'ആദി കാവ്യ' എന്ന ചൈനീസ് നൃത്തനാടകത്തില്‍ നിന്നൊരു രംഗം

രാമായണ അറിവുകള്‍: രാമായണ സാഹിത്യം ചൈനയില്‍

അഭയാർത്ഥി പ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ സ്‌പെയിൻ പരാജയപ്പെട്ടു, ഷെങ്കൻ കരാറിൽ നിന്ന് സ്പെയിനെ പുറത്താക്കണമെന്ന് ഇറ്റലി

ഭാരതം വികസനപാതയില്‍ ആശങ്കയില്‍ രാജ്യവിരുദ്ധര്‍

വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.