Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൃഷ്ണഗീതികളുടെ നൃത്താവിഷ്ക്കാരത്തില്‍ മനം നിറച്ച്‌ സുധാപീതാംബരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2013, 12:08 am IST
in Ernakulam

കാലടി: ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച്‌ ദൂരദര്‍ശന്‍ കലാകാരി സുധാപീതാംബരനും സംഘവും കൃഷ്ണഗീതികളുടെ പുതിയ നൃത്താവിഷ്ക്കാരം നടത്തി അസ്വാദകരുടെ മനം കവര്‍ന്നു.

ഒരു നേരമെങ്കിലും കാണാതെവയ്യ ഗുരുവായൂരപ്പാ നിന്‍ ദിവ്യരൂപം എന്ന്‌ തുടങ്ങുന്ന ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ കൃഷ്ണഗാനത്തിന്റെ നൃത്താവിഷ്ക്കാരമാണ്‌ ആസ്വാദകരെ ഏറെ ആകര്‍ഷിച്ചത്‌ കലാമണ്ഡലം ക്ഷേമാവതിയുടെ നൃത്തസംവിധാനവും, പ്രൊഫ.സി.പി.ഉണ്ണികൃഷ്ണന്റെ സാങ്കേതിക ഉപദേശവും നൃത്താവിഷ്ക്കാരത്തെ ഏറെ മനോഹരമാക്കി. വിവിധ സഞ്ചാരികള്‍ ചേര്‍ത്താണ്‌ കവിതയുടെ ദൃശ്യാവിഷ്ക്കാരം വേദിയില്‍ എത്തിയത്‌. പ്രത്യേക ശബ്ദവെളിച്ച നിയന്ത്രണം ദൃശ്യാവിഷ്ക്കാരത്തെ ആകര്‍ഷകമാക്കി. തുടര്‍ന്ന്‌ സാവേരി രാഗത്തില്‍ നവരാത്രി സംഗീതോത്സവത്തോടനുബന്ധിച്ച്‌ മൂന്നാംദിവസം അവതരിപ്പിക്കുന്ന സ്വാതിതിരുനാള്‍ കൃതിയുടെ നൃത്താവിഷ്ക്കാരവും ദേവിയുടെ വിവിധ ഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചൊല്‍ക്കെട്ടും പ്രത്യേക വെളിച്ച നിയന്ത്രണം ഉപയോഗിച്ച്‌ സുധാ പീതാംബരന്‍ രംഗത്തവതരിപ്പിച്ചു.

കൃഷ്ണകൗത്വം, കേശാദിപാദം തൊഴുന്നേന്‍…. കരുണ ചെയ്യുവാന്‍ താമസമെന്തേ കൃഷ്ണാ കണ്ണാ….. കണ്ണാ…. ഓടിവാ…., കണ്ണനെ കള്ളനെന്ന്‌ വിളിക്കല്ലെ ഗോപിമാരെ….., അലൈപായുതെ കണ്ണാ തുടങ്ങിയ കൃഷ്ണഗാനങ്ങളുടെ അവതരണവും നൃത്ത സംഘം അവതരിപ്പിച്ചു. ഗണപതി സ്തുതിയോടെ തുടങ്ങി പ്രത്യേക നൃത്തസമര്‍പ്പണം തില്ലാനയോടെ സമാപിച്ചു.

ദേവിക രാജീവ്‌, ദേവിക അജയന്‍, കൃഷ്ണപ്രിയ ബാബു, പി.മീനാക്ഷി, ദേവികനാരായണന്‍ എന്നിവരുടെ അരങ്ങേറ്റവും നടന്നു. നൃത്താദ്ധ്യാപിക സൗമ്യവര്‍മ്മ, വിദ്യാര്‍ത്ഥിനികളായ രേഷ്മബാബു, അനഘ എസ്‌.മേനോന്‍, അതുല്യ ഷാജി, കീര്‍ത്തിസതീഷ്‌, അനില, എ.ബി, നിവേദഗോപി, വൃന്ദമോഹന്‍, മീനാക്ഷി.എസ്‌, അഞ്ജന കെ.എസ്‌, അനഘ സിബി, സുഭദ്ര കെ.നമ്പൂതിരി, മീനാക്ഷി രാജേഷ്‌ നിരഞ്ജന മേനോന്‍, മീനാക്ഷിനായര്‍, അഞ്ജലി ടി.എ, അഞ്ജന പി.ബി, അനഘ ലക്ഷ്മി നായര്‍, അഞ്ജലി ടി.എ, അഞ്ജന പി.ബി, അനഘ ലക്ഷ്മി .ടി.എസ്‌., ഗൗരിലക്ഷ്മി.പി.എന്‍, അനഘ ഗോപാലകൃഷ്ണന്‍, ജ്യോതിലക്ഷ്മി ദിവാകര്‍ കൃഷ്ണഗീതി നൃത്തസന്ധ്യയില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

India

വോട്ട് വിഹിതം കുത്തനെ ഉയര്‍ത്തി ബിജെപി; ബംഗാളില്‍ 46 ശതമാനം, ആസാമില്‍ 38

ടാന്‍സാനിയയിലെ ഹിന്ദു സ്വയംസേവക സംഘം പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ഹിന്ദുപരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍
World

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

ഇനി നിയമസഭയിലെ ശബ്ദം... നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി നേതാക്കളായ വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, ബി.ബി. ഗോപകുമാര്‍ എന്നിവര്‍ക്ക് തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ നല്‍കിയ സ്വീകരണത്തില്‍ ഹാരമണിയിച്ചപ്പോള്‍. എ.എന്‍. രാധാകൃഷ്ണന്‍, അനൂപ് ആന്റണി, കരമന ജയന്‍, എസ്. സുരേഷ്, എം.പി. അഞ്ജന, എം.ടി. രമേശ്, പി.കെ. കൃഷ്ണദാസ്, ജെ.ആര്‍. പത്മകുമാര്‍ സമീപം
Kerala

”ഞങ്ങള്‍ പ്രധാന സേവകര്‍, മൂന്നുപേര്‍ മുപ്പതുപേരുടെ കരുത്തില്‍ പ്രവര്‍ത്തിക്കും”

Kerala

ശബരിമല: നിങ്ങളാരാ, മുഖ്യ പൂജാരിയോ? നിങ്ങളുടെ താത്പര്യമെന്താണ്? ഹര്‍ജിക്കാരെ കടന്നാക്രമിച്ച് സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസില്‍ തമ്മിലടി; സീനിയോറിറ്റി പറഞ്ഞ് ചെന്നിത്തല, ലീഗിന്റെ ശിപാര്‍ശയില്‍ സതീശന്‍

എംഎസ്‌സി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി കോഴ്‌സുകളില്‍ തിരുവനന്തപുരം ഐസറില്‍ പ്രവേശനം

യുഎഇയ്‌ക്ക് നേരെ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; പ്രതിരോധിച്ച് വ്യോമസേന

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും., പട്ടിനമ്പാക്കത്ത് തിരക്കിട്ട ചർച്ച

യുഎസ് സേനയ്‌ക്ക് നേരെ ആക്രമണമുണ്ടായാല്‍ ഇറാന്‍ പിന്നെയുണ്ടാകില്ലെന്ന് ട്രംപ്

രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമസ്ഥാവകാശം കൈമാറല്‍ നടപടികളില്‍ ക്രമക്കേട്

ഐപിഎല്‍: മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലെത്തുമോ? 

ചരിത്രം കുറിച്ച് സിന്നര്‍ !

ക്യാപ്റ്റന്‍സി വിട്ടപ്പോള്‍ കത്തിക്കയറി ഹിറ്റ്മാന്‍

ബയേണ്‍ മ്യൂണിക് ടീം പരിശീലനത്തില്‍

ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ സെമിയില്‍ ഇന്ന് ബയേണ്‍- പിഎസ്ജി പോരാട്ടം; ആദ്യപാദ ലീഡുമായി (5-4) പിസിഎജി മ്യൂണിക്കില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.