Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

രജിസ്ട്രേഷന്‍ ക്യാമ്പ്‌ ഇന്നു മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2013, 11:55 pm IST
in Ernakulam

കൊച്ചി: കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്‌ കമ്പ്യൂട്ടര്‍വത്കരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ കയര്‍ത്തൊഴിലാളികളുടെ വിവര ശേഖരണം നടത്തുന്നു. 60 വയസ്‌ പൂര്‍ത്തിയാകാത്ത മുഴുവന്‍ കയര്‍ തൊഴിലാളികളും ക്ഷേമനിധി പാസ്‌ ബുക്ക്്‌, റേഷന്‍ കാര്‍ഡ്‌, തിരിച്ചറിയല്‍ കാര്‍ഡ്‌ എന്നിവയുടെ പകര്‍പ്പ്‌, ഫോണ്‍ നമ്പര്‍ എന്നീ രേഖകളും ക്ഷേമനിധി വിഹിതവുമായി ഇനി പറയുന്ന സ്ഥലങ്ങളിലെത്തണം.

ചെല്ലാനം പഞ്ചായത്തിലെ തൊഴിലാളികള്‍ക്ക്‌ ഇന്ന്‌ പള്ളിപ്പുറം പഞ്ചായത്ത്‌ ഓഫീസിലാണ്‌ ക്യാമ്പ്‌. എളങ്കുന്നപ്പുഴ, ഞാറയ്‌ക്കല്‍, നായരമ്പലം, എടവനയ്‌ക്കാട്‌, കുഴുപ്പിള്ളി, പള്ളിപ്പുറം പഞ്ചായത്തിലെ തൊഴിലാളികള്‍ക്ക്‌ ഈ മാസം 14ന്‌ പള്ളിപ്പുറം പഞ്ചായത്ത്‌ ഓഫീസ്‌, ചിറ്റാറ്റുകര പഞ്ചായത്തിലെ തൊഴിലാളികള്‍ക്ക്‌ 16ന്‌ പറവൂര്‍ ക്ഷേമനിധി ഓഫീസ്‌, മല്യങ്കര, ചെട്ടിക്കാട്‌, മൂത്തകുന്നം, മടപ്ലാതുരുത്ത്‌ കയര്‍സംഘത്തിലെ തൊഴിലാളികള്‍ക്ക്‌ 19ന്‌ മൂത്തകുന്നം കയര്‍ സംഘം ഓഫീസിലുമാണ്‌ രജിസ്ട്രേഷന്‍ ക്യാമ്പ്‌.

വാവക്കാട്‌, പല്യാത്തുരുത്ത്‌, തുരുത്തുപ്പുറം കയര്‍ സംഘത്തൊഴിലാളികള്‍ക്ക്‌ 21ന്‌ വാവക്കാട്‌ കയര്‍ സംഘം ഓഫീസ്‌, വടക്കേക്കര പഞ്ചായത്തിലുള്ളവര്‍ക്ക്‌ 23ന്‌ വടക്കേക്കര പഞ്ചായത്ത്‌ ഓഫീസ്‌, ഉദയം പേരൂരിലെ തൊഴിലാളികള്‍ക്ക്‌ 26ന്‌ ഉദയംപേരൂര്‍ പഞ്ചായത്ത്‌ ഓഫീസ്‌, കോട്ടുവള്ളി പ്രദേശത്തെ തൊഴിലാളികള്‍ക്ക്‌ 28ന്‌ കോട്ടുവള്ളി പഞ്ചായത്ത്‌ ഓഫീസിലും രജിസ്ട്രേഷന്‍ ക്യാമ്പ്‌ നടക്കും. നിലവില്‍ ക്ഷേമനിധിയില്‍ അംഗമാകാത്തവര്‍ക്ക്‌ പുതുതായി അംഗമാകാനുള്ള സൗകര്യമുണ്ടാകും. കുടിശ്ശിക തീര്‍ത്ത്‌ അടയ്‌ക്കുന്നവര്‍ക്ക്‌ നിലിവില്‍ ക്ഷേമനിധിയില്‍ നിന്ന്‌ നല്‍കി വരുന്ന എല്ലാ ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടാകും. പെന്‍ഷന്‍ കൈപ്പറ്റുന്ന കയര്‍ തൊഴിലാളികളും പെന്‍ഷന്‍ അപേക്ഷ സമര്‍പിച്ചിട്ടുള്ള തൊഴിലാളികളും ക്യാമ്പില്‍ ഹാജരാകേണ്ടതില്ലെന്ന്‌ കയര്‍ തൊഴിലാളി റീജിയണല്‍ ഓഫീസര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

Kerala

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

Mollywood

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

Kerala

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

India

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

പുതിയ വാര്‍ത്തകള്‍

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.