Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മറ്റുള്ളവരെ കുറ്റപ്പെടുത്തുകയല്ല നാം സ്വയം സംഘടിക്കുകയാണ്‌ വേണ്ടത്‌: വെള്ളാപ്പള്ളി നടേശന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2013, 11:45 pm IST
inErnakulam

കാലടി: മറ്റുള്ളവരെ കുറ്റപ്പെടുത്തുകയല്ല നാം സ്വയം സംഘടിക്കുകയും പരസ്പരം സ്നേഹിച്ച്‌ നമ്മുടെ ആവശ്യങ്ങള്‍ നേടിയെടുക്കുകയാണ്‌ വേണ്ടതെന്ന്‌ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മലയാറ്റൂര്‍ ഇല്ലിത്തോട്‌ ശാഖയുടെ ശാഖമന്ദിരോദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചത്തകുതിരയെന്ന്‌ നെഹ്‌റു വിശേഷിപ്പിച്ച മുസ്ലീം ലീഗിന്റെ മുകളില്‍ കയറിയിരുന്നാണ്‌ ഉമ്മന്‍ചാണ്ടി ഭരിക്കുന്നതെന്നും അവരുടെ വിദ്യാലയങ്ങള്‍ എയഡഡ്‌ ആക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറിക്കും മറ്റ്‌ നേതാക്കള്‍ക്കും ഇല്ലിത്തോട്‌ ജംഗ്ഷനില്‍ നിന്നും ശാഖമന്ദിരത്തിലേക്ക്‌ വാദ്യമേളങ്ങളുടെയും പൂത്താലങ്ങളുടെയും അകമ്പടിയോടെ സ്വീകരണം നല്‍കി. പൊതുസമ്മേളനത്തില്‍ കുന്നത്തുനാട്‌ യൂണിയന്‍ പ്രസിഡന്റ്‌ കെ.കെ.കര്‍ണ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ശാഖ പ്രസിഡന്റ്‌ വി.വി.യശോധരന്‍ സ്വാഗതം പറഞ്ഞു. ലൈബ്രറിയുടെ ക്ഷേമ നിധിയുടെയും ഉദ്ഘാടനവും നടന്നു. അനുഗ്രഹ പ്രഭാഷണവും പൂര്‍വ്വകാല പ്രവര്‍ത്തകരെ ആദരിക്കലും ശാഖയുടെ കമ്പ്യൂട്ടര്‍ വത്കരണത്തിന്റെയും ഉദ്ഘാടനം യോഗം പ്രസിഡന്റ്‌ ഡോ.എം.എന്‍.സോമന്‍ നിര്‍വഹിച്ചു. കുന്നത്തുനാട്‌ യൂണിയന്‍ സെക്രട്ടറി എ.ബി.ജയപ്രകാശ്‌, യോഗ കൗണ്‍സിലര്‍ സജിത്‌ നാരായണന്‍, യോഗം ബോര്‍ഡ്‌ മെമ്പര്‍ ടി.എന്‍.സദാശിവന്‍, ടി.ജി.വിദ്യാസാഗര്‍, ശാഖ സെക്രട്ടറി ശിവന്‍ തേനൂരാന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഉച്ചകഴിഞ്ഞ്‌ 3.30ന്‌ മതമേതായാലും മനുഷ്യന്‍ നന്നാല്‍ മതി എന്ന വിഷയത്തില്‍ സ്നേഹസദസ്സ്‌ നടന്നു. ഇല്ലിത്തോട്‌ ശാഖ പ്രസിഡന്റ്‌ വി.വി.യശോധരന്‍ അദ്ധ്യക്ഷനായിരുന്നു. സ്നേഹസദസ്സില്‍ ഇല്ലിത്തോട്‌ കാത്തിലിക്‌ ചര്‍ച്ച്‌ ഫാ.ഡോ.ജോസഫ്‌ കോട്ടയ്‌ക്കല്‍, ഇല്ലിത്തോട്‌ ജമാ അത്ത്‌ ഇമാം ജാഫര്‍ അല്‍ ഹസ്സനി, കെപിഎംഎസ്‌ മേഖല കണ്‍വീനര്‍ ടി.ഡി.വേലായുധന്‍, കെഎസ്‌എസ്‌ താലൂക്ക്‌ പ്രസിഡന്റ്‌ എം.കെ.സുധാകരന്‍, മുളങ്കുഴി ദേവി ക്ഷേത്രം പ്രസിഡന്റ്‌ ബാബു റ്റി.ജി. എന്നിവര്‍ സംസാരിച്ചു. വൈകീട്ട്‌ പ്രസാദ ഊട്ടും തുടര്‍ന്ന്‌ ഇല്ലിത്തോട്‌ ഗ്രാമനിവാസികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.