Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അര്‍ബുദ രോഗത്തിലും നീതിക്കായി ചന്ദ്രിക അലയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2013, 11:45 pm IST
in Ernakulam

ആലുവ: അര്‍ബുദ രോഗം ശരീരത്തെ വിഴുങ്ങുമ്പോഴും തളരാതെ നിന്ന ചന്ദ്രിക നീതിക്കായി അലയുന്നു. ചികിത്സക്കായി എടുത്ത ലീവിന്‌ അംഗീകാരം നല്‍കാത്തതും ജോലിക്ക്‌ ശമ്പളം കിട്ടാത്തതുമാണ്‌ ചന്ദ്രിക എന്ന സര്‍ക്കാര്‍ ജീവനക്കാരിയെ വിഷമത്തിലാക്കുന്നത്‌.

ആലുവ ഉപജില്ല വിദ്യാഭ്യാസ ഓഫീസിലെ ടൈപ്പിസ്റ്റാണ്‌ ദേശം കുന്നുംപുറം സ്വദേശിനിയായ പി.പി.ചന്ദ്രിക. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 19മുതല്‍ അര്‍ബുദ ചികിത്സയിലാണവര്‍. തൊട്ടടുത്ത മാസം തന്നെ ഓപ്പറേഷന്‍ നടത്തുകയും കീമോ ചികിത്സ ആരംഭിക്കുകയും ചെയ്തു. മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ചികിത്സയ്‌ക്കുവേണ്ടിയുള്ള ലീവിനുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും ആശുപത്രിയില്‍നിന്ന്‌ സ്വയം ഓഫീസിലെത്തി നല്‍കി. കാന്‍സര്‍ രോഗികള്‍ക്ക്‌ സംസ്ഥാന സര്‍ക്കാര്‍ 45 ദിവസത്തെ സ്പെഷ്യല്‍ കാന്‍സര്‍ ലീവ്‌ അനുവദിച്ചിരുന്നു. ഈ ലീവിനുള്ള അപേക്ഷയാണ്‌ ചന്ദ്രിക നല്‍കിയതും. ആവശ്യമായ രേഖകള്‍ ഹാജരാക്കിയിട്ടും തന്റെ ലീവ്‌ ഇതുവരെ പാസാക്കിയിട്ടില്ലെന്ന്‌ ചന്ദ്രിക പറയുന്നു.

ജൂലൈ മുതല്‍ സപ്തംബര്‍ വരെയുള്ള പൊതു അവധി ദിവസങ്ങള്‍ ഒഴിവാക്കിയാണ്‌ ചന്ദ്രിക 45 ദിവസത്തെ ലീവിന്‌ അപേക്ഷിച്ചത്‌. ലീവ്‌ പാസാകാത്തതുമൂലം ജൂലൈ ആഗസ്റ്റ്‌, സപ്തംബര്‍ മാസത്തെ ശമ്പളവും ഇതുവരെ ലഭിച്ചിട്ടില്ല. ഇതേപ്പറ്റി ചോദിക്കുമ്പോള്‍ ലഭിക്കുന്ന ഒഴുക്കന്‍ മട്ടിലുള്ള മറുപടിയും ചന്ദ്രികയെ കൂടുതല്‍ വിഷമത്തിലാക്കുന്നു. രോഗിയായ തനിക്ക്‌ ഓണത്തിന്റെ അഡ്വാന്‍സ്‌ ശമ്പളവും മറ്റു ടിഎകളും നിഷേധിച്ചിട്ടുണ്ടെന്ന്‌ ചന്ദ്രിക പറഞ്ഞു. വിരമിക്കാന്‍ രണ്ടുമാസം മാത്രം ശേഷിക്കെ അക്കൗണ്ടന്റ്‌ ജനറലിന്‌ അയയ്‌ക്കാന്‍ ചന്ദ്രികനല്‍കിയ പെന്‍ഷന്‍ ബുക്കും ഇപ്പോള്‍ തടഞ്ഞുവെച്ചിരിക്കുകയാണ്‌. വിരമിച്ചാലും രോഗിയായ തന്റെ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലാണ്‌ ഈ അവിവാഹിത.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജിതേന്ദ്ര സിങ്
India

ഹാട്രിക് തോല്‍വി; ആസാം കോണ്‍ഗ്രസില്‍ തമ്മിലടിയും രാജിവെപ്പും

India

സുപ്രീം കോടതിയിൽ 4 ജഡ്ജിമാരെ കൂടി നിയമിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Kerala

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ‘സിഎംഒ മീഡിയ’ പേര് മാറ്റി, ഇനി ‘ഓപ്പോസിഷന്‍’ മീഡിയ

ആടിന്റെ തലയറുത്ത് കെട്ടിത്തൂക്കി മുസ്ലിംലീഗിന്റെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനം, കാസര്‍കോട് കെ. സുരേന്ദ്രന്റെ പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്ത നിലയില്‍
Kerala

അധികാരത്തിലേറും മുമ്പേ യുഡിഎഫിന്റെ തനിനിറം പുറത്ത്; പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്തു

ഹിന്ദു സ്വയംസേവക സംഘം ഉഗാണ്ടയില്‍ സംഘടിപ്പിച്ച ഹിന്ദു പരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍
Parivar

ഉഗാണ്ടയില്‍ ശ്രദ്ധേയമായി ഹിന്ദുപരിവാര്‍ ശിബിരം

പുതിയ വാര്‍ത്തകള്‍

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

വോട്ട് വിഹിതം കുത്തനെ ഉയര്‍ത്തി ബിജെപി; ബംഗാളില്‍ 46 ശതമാനം, ആസാമില്‍ 38

ടാന്‍സാനിയയിലെ ഹിന്ദു സ്വയംസേവക സംഘം പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ഹിന്ദുപരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

ഇനി നിയമസഭയിലെ ശബ്ദം... നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി നേതാക്കളായ വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, ബി.ബി. ഗോപകുമാര്‍ എന്നിവര്‍ക്ക് തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ നല്‍കിയ സ്വീകരണത്തില്‍ ഹാരമണിയിച്ചപ്പോള്‍. എ.എന്‍. രാധാകൃഷ്ണന്‍, അനൂപ് ആന്റണി, കരമന ജയന്‍, എസ്. സുരേഷ്, എം.പി. അഞ്ജന, എം.ടി. രമേശ്, പി.കെ. കൃഷ്ണദാസ്, ജെ.ആര്‍. പത്മകുമാര്‍ സമീപം

”ഞങ്ങള്‍ പ്രധാന സേവകര്‍, മൂന്നുപേര്‍ മുപ്പതുപേരുടെ കരുത്തില്‍ പ്രവര്‍ത്തിക്കും”

ശബരിമല: നിങ്ങളാരാ, മുഖ്യ പൂജാരിയോ? നിങ്ങളുടെ താത്പര്യമെന്താണ്? ഹര്‍ജിക്കാരെ കടന്നാക്രമിച്ച് സുപ്രീംകോടതി

മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസില്‍ തമ്മിലടി; സീനിയോറിറ്റി പറഞ്ഞ് ചെന്നിത്തല, ലീഗിന്റെ ശിപാര്‍ശയില്‍ സതീശന്‍

എംഎസ്‌സി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി കോഴ്‌സുകളില്‍ തിരുവനന്തപുരം ഐസറില്‍ പ്രവേശനം

യുഎഇയ്‌ക്ക് നേരെ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; പ്രതിരോധിച്ച് വ്യോമസേന

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും., പട്ടിനമ്പാക്കത്ത് തിരക്കിട്ട ചർച്ച

യുഎസ് സേനയ്‌ക്ക് നേരെ ആക്രമണമുണ്ടായാല്‍ ഇറാന്‍ പിന്നെയുണ്ടാകില്ലെന്ന് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.