Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കുമരംചിറ ദേവീക്ഷേത്രത്തിലെ തിരുഉത്സവത്തിന്‌ തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2013, 10:44 pm IST
inKollam

ശാസ്താംകോട്ട: ദക്ഷിണകേരളത്തിലെ പ്രസിദ്ധമായ കുമരംചിറ ദേവീക്ഷേത്രത്തിലെ തിരുഉത്സവം തുടങ്ങി. 19ന്‌ പകല്‍പൂരത്തോടെ സമാപിക്കും. മൂന്ന്‌ പഞ്ചായത്തുകള്‍ ഉള്‍പ്പെട്ട 13 കരകളുടെ അധീനതയിലുള്ള ക്ഷേത്രത്തിലെ തിരുഉത്സവാഘോഷങ്ങള്‍ ഓണാട്ടുകരയുടെ മാമാങ്കം എന്നാണ്‌ അറിയപ്പെടുന്നത്‌.

ഒന്നാംഉത്സവദിവസമായ ഇന്നലെ നൂറുകണക്കിന്‌ വാഹനങ്ങള്‍ അലങ്കരിച്ച്‌ അണിനിരന്ന വാഹനഘോഷയാത്ര പ്രൗഢഗംഭീരമായി. പതാരം പുല്ലമ്പള്ളില്‍കാവ്‌ ക്ഷേത്രത്തില്‍ നിന്നും തുടങ്ങിയ ഘോഷയാത്ര സന്ധ്യകഴിഞ്ഞാണ്‌ ക്ഷേത്രമൈതാനിയില്‍ എത്തിച്ചേര്‍ന്നത്‌. തുടര്‍ന്ന്‌ നൃത്തനൃത്യങ്ങളും ഭക്തിഗാനമാലിക്കും ശേഷം സുരാജ്‌ വെഞ്ഞാറമൂട്‌ നയിച്ച സിനിവിഷ്വല്‍ മ്യൂസിക്കല്‍ നാടകവും നടന്നു.

രണ്ടാംഉത്സവദിവസമായ ഇന്ന്‌ രാവിലെ മുതല്‍ അന്നദാനം, രാത്രി 8.30ന്‌ കരിമരുന്ന്‌ പ്രയോഗം, രാത്രി 9.30ന്‌ നാടന്‍പാട്ടിന്റെ ദൃശ്യാവിഷ്കാരം. നാളെ വൈകിട്ട്‌ 6.30ന്‌ ദീപക്കാഴ്ച, 9.30ന്‌ ഗാനമേള, 12ന്‌ വെടിക്കെട്ട്‌. 13ന്‌ രാവിലെ ആറു മുതല്‍ അന്നദാനം, വൈകിട്ട്‌ ആറിന്‌ സോപാനസംഗീതം, 6.30ന്‌ ദീപക്കാഴ്ച, രാത്രി 9.30ന്‌ ഡ്രാമാസ്കോപ്പ്‌ നാടകം. 14ന്‌ രാവിലെ പുഷ്പാലങ്കാരം, ഉച്ചയ്‌ക്ക്‌ 12ന്‌ അന്നദാനം, ദീപക്കാഴ്ച, രാത്രി 9.30ന്‌ മത്സര നാടന്‍പാട്ട്‌ മേളയും ദൃശ്യാവിഷ്കാരവും.

15ന്‌ രാവിലെ ഏഴിന്‌ അന്നദാനം, വൈകിട്ട്‌ 6.30ന്‌ ദീപക്കാഴ്ച, രാത്രി 9ന്‌ നനൃത്തസംഗീത നാടകം. 16ന്‌ വൈകിട്ട്‌ 6.30ന്‌ ലക്ഷദീപാരാധന, എട്ടിന്‌ കഥാപ്രസംഗം, 9.30ന്‌ വെടിക്കെട്ട്‌, 10ന്‌ ഗാനമേള. 17ന്‌ രാത്രി എട്ടിന്‌ നാടകം, 10ന്‌ വെടിക്കെട്ട്‌, 11ന്‌ ഗാനമേള. 18ന്‌ വൈകിട്ട്‌ ഏഴിന്‌ ദീപക്കാഴ്ചയും വെടിക്കെട്ടും, രാത്രി എട്ടിന്‌ ഭരതനാട്യം, 9ന്‌ ഡ്രാമാസ്കോപ്പ്‌ നൃത്തനാടകം.

അവസാനദിവസമായ 19ന്‌ വൈകിട്ട്‌ നാലിന്‌ പകല്‍പൂരം, 4.30ന്‌ പുറത്തെഴുന്നള്ളിപ്പ്‌, ആറിന്‌ കെട്ടുകാഴ്ച കാണല്‍, രാത്രി ഒമ്പതിന്‌ നാടകം, 12ന്‌ നൃത്തനാടകം, പുലര്‍ച്ചെ നാലിന്‌ വെടിക്കെട്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

പോർച്ചുഗൽ ക്യാമ്പ് വിട്ട് ക്രി​സ്റ്റ്യാ​നോ റൊണാൾഡോ, കാരണം ഉ​ട​ൻ വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് സൂ​പ്പ​ർ താ​രം

Kerala

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ ജനന തീയതി തിരുത്തിയ ഉത്തരവ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി

Kerala

മുഖ്യമന്ത്രിക്കും അമ്മയ്‌ക്കും എതിരെ അധിക്ഷേപം; എൽഡിഎഫ് പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തു

Kerala

സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക്; നവംബര്‍ ആദ്യവാരം മുതല്‍ ബസ് പണിമുടക്ക്

Hockey

ഏഷ്യന്‍ ഗെയിംസ്: പുരുഷ ഹോക്കിയില്‍ ഇന്ന് ഭാരത-പാക് സെമി

പുതിയ വാര്‍ത്തകള്‍

സഞ്ചിത നഷ്ടം 39,000 കോടിയിലേക്ക്; വൈദ്യുതി നിരക്ക് കൂട്ടിയേക്കും

സ്ഥലംമാറ്റം പരിഹാരമല്ല; സമഗ്ര അന്വേഷണം വേണം: എംപ്ലോയീസ് സംഘ്

ജയിലുകള്‍ കേന്ദ്രീകരിച്ച് ഖാലിസ്ഥാന്‍ റിക്രൂട്ട്‌മെന്റ് ; ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു

മാസപ്പടി കേസില്‍ തുടരുന്ന ഒത്തുകളി

ഇന്ന് അന്താരാഷ്‌ട്ര വയോജന ദിനം: മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദരവും അന്തസ്സും വികസിത ഭാരതത്തിന്റെ അടിത്തറ

സമര്‍പ്പിത ജീവിതത്തിന്റെ ശോഭായാത്ര

ദീര്‍ഘദര്‍ശിയായ പത്രാധിപര്‍

ഒരു പ്രപഞ്ചാത്ഭുതം പോലെ

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

കുടയെടുത്തോ… ഇന്നുമുതൽ മഴയെത്തും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.