Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മണപ്പുറത്ത്‌ ദേവസ്വം ബോര്‍ഡ്‌ നേരിട്ട്‌ വ്യാപാരമേള നടത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2013, 12:01 am IST
inErnakulam

ആലുവ: ആലുവ ശിവരാത്രി മണപ്പുറത്ത്‌ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കൈവശമുള്ള സ്ഥലത്ത്‌ ഇത്തവണ ദേവസ്വം ബോര്‍ഡ്‌ തന്നെ വ്യാപാരമേള നടത്തും. ഇതിനായി ഭൂമി അളന്നു നല്‍കുവാന്‍ ദേവസ്വം ബോര്‍ഡ്‌ തീരുമാനിച്ചിട്ടുണ്ട്‌. ശിവരാത്രി നാളിലെ ബലിതര്‍പ്പണ ചടങ്ങുകള്‍ കഴിഞ്ഞാല്‍ ഒരു മാസം നീളുന്ന വ്യാപരമേളയാണ്‌ നടക്കുന്നത്‌. നേരത്തെ ദേവസ്വം ബോര്‍ഡ്‌ ബലിതര്‍പ്പണചടങ്ങുകള്‍ക്കും വ്യാപാരമേളയ്‌ക്ക്‌ നഗരസഭയുമാണ്‌ മേല്‍നോട്ടം വഹിച്ചിരുന്നത്‌.
എന്നാല്‍ കഴിഞ്ഞരണ്ട്‌ വര്‍ഷമായി നഗരസഭയും ബലിത്തറകള്‍ക്ക്‌ സൗകര്യം നല്‍കി പണം സമ്പാദിക്കാന്‍ തുടങ്ങിയോടെ ഇക്കുറി ദേവസ്വം ബോര്‍ഡും വ്യാപാരമേളയ്‌ക്ക്‌ സ്ഥലം ലേലം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്‌. നഗരസഭയുടെ വ്യാപാരമേളയ്‌ക്കുള്ള സ്റ്റാളുകളുടെയും അമ്യൂസ്മെന്റ്‌ പാര്‍ക്കിന്റെയും ലേലം ഇന്നലെ നടന്നു. പ്രധാന ഭാഗങ്ങളില്‍ വന്‍ തുകയ്‌ക്കാണ്‌ സ്ഥലം ലേലം ചെയ്തത്‌. ദേവസ്വം ബോര്‍ഡിന്റെ ലേലം ബുധനാഴ്ച നടക്കും. ദേവസ്വം ബോര്‍ഡിന്റെ സ്ഥലത്ത്‌ ദീപാലങ്കാരത്തിനുള്ള ക്രമീകരണങ്ങള്‍ അടുത്തയാഴ്ചയോടെ ആരംഭിക്കും. കഴിഞ്ഞ വര്‍ഷത്തെപോലെ ജനറേറ്റര്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളായിട്ടുണ്ട്‌.
തകര്‍ന്ന്‌ കിടക്കുന്ന കുളിക്കടവുകളുടെ അറ്റകുറ്റപ്പണിയും അടുത്ത ദിവസം തന്നെ ആരംഭിക്കും. ഇടോയ്‌ ലെറ്റ്‌ സ്ഥാപിക്കുന്നതിനുള്ള നടപടിയുമായിട്ടുണ്ട്‌. ശിവരാത്രി കഴിഞ്ഞാലും മണപ്പുറത്ത്‌ സ്ഥാപിച്ചിട്ടുള്ള രണ്ട്‌ ഹൈമാസ്റ്റ്‌ ലൈറ്റുകള്‍ മുഴുവന്‍ ദിവസവും പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനമുണ്ട്‌. ജലക്ഷാമം പരിഹരിക്കുന്നതിനായി പത്ത്‌ പ്രത്യേക ലൈനുകളും സ്ഥാപിക്കും രണ്ടുദിവസത്തേക്ക്‌ മണപ്പുറത്ത്‌ ഡ്രൈഡേ ആചരിക്കുവാനും ആലോചനയുണ്ട്‌. സുരക്ഷ ക്രമീകരണങ്ങള്‍ക്കായി 2500 പോലീസുകാരെ ഡ്യൂട്ടിക്കായി വിനിയോഗിക്കും. പോലീസ്‌, ഫയര്‍ഫോഴ്സ്‌, ജല അതോറിട്ടി എന്നീവകുപ്പുകളുടെ ഓഫീസുകള്‍ മണപ്പുറത്ത്‌ ഉണ്ടാകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.