Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഹിന്ദു സംഘടനകളെ ആക്രമിക്കുന്ന ഭീകരസംഘടനകളോട്‌ ഭരണകൂടങ്ങള്‍ക്ക്‌ പ്രീണന നയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2013, 12:00 am IST
inErnakulam

പെരുമ്പാവൂര്‍: സംഘടനാ പ്രവര്‍ത്തനം നടത്തുവാനും പ്രതിഷേധിക്കുവാനുമുള്ള ഹിന്ദുജനതയുടെ അവകാശത്തെ കടന്നാക്രമിക്കുന്ന എന്‍ഡിഎഫ്‌, പോപ്പുലര്‍ഫ്രണ്ട്‌ പോലുള്ള ഭീകരവാദ സംഘടനകളോട്‌ സംസ്ഥാന ദേശീയ ഭരണകൂടങ്ങള്‍ പ്രീണന നയമാണ്‌ കാണിക്കുന്നതെന്ന്‌ ആര്‍എസ്‌എസ്‌ വിഭാഗ്‌ കാര്യവാഹ്‌ കെ.പി.രമേഷ്‌ പറഞ്ഞു. ആലുവ ശിവരാത്രി മണപ്പുറവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടന്ന ഹര്‍ത്താലില്‍ ഉണ്ടായ പ്രശ്നങ്ങള്‍ സംബന്ധിച്ച്‌ ഭരണകൂടവും പോലീസും ഇപ്പോഴും ഇതേനിലപാടാണ്‌ സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഹര്‍ത്താലുമായി ബന്ധപ്പെട്ട്‌ സമാധാനപരമായി പ്രകടനം നടത്തിയ ഹിന്ദുസംഘടനാ നേതാക്കളെയും പ്രവര്‍ത്തകരെയും വേട്ടയാടുന്ന പോലീസ്‌ യഥാര്‍ത്ഥ അക്രമികള്‍ക്ക്‌ കൂട്ട്‌ നില്‍ക്കുകയാണെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ ആരോപിച്ചു.

പെരുമ്പാവൂര്‍, ഓടയ്‌ക്കാലി, വല്ലം, കണ്ടന്തറ, പട്ടിമറ്റം, മൂവാറ്റുപുഴ മാര്‍ക്കറ്റ്‌ എന്നീ സ്ഥലങ്ങളില്‍ പ്രകടനത്തെ നേരിടാനുറച്ച്‌ ആയുധങ്ങളുമായാണ്‌ ചില ഭീകരമുസ്ലീം സംഘടനകള്‍ തയ്യാറെടുത്തിരുന്നത്‌. മറ്റുള്ള സംഘടനകളെ പ്രതിഷേധത്തിനും പ്രകടനത്തിനും അനുവദിക്കില്ലെന്ന മുന്‍നിശ്ചയപ്രകാരമാണ്‌ ഇവര്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ട്‌ താഴം പാലത്തിന്‌ സമീപത്ത്‌ വച്ച്‌ ആക്രമികള്‍കല്ലെറിഞ്ഞെതിനാലാണ്‌ പോലീസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ പരിക്കേറ്റത്‌. എന്നാല്‍ ഈ വിഷയത്തില്‍ ഭരണകൂടത്തിന്റെയും മേലുദ്യോഗസ്ഥരുടെയും നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച്‌ ഏകപക്ഷീയമായാണ്‌ കേസെടുത്തിരിക്കുന്നത്‌.

ഭീകരവാദികള്‍ക്കെതിരെ നടപടിയെടുക്കുന്നതിന്‌ പകരം ഹിന്ദുസംഘടനാ നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കുന്ന പോലീസ്‌ നടപടി പ്രതിഷേധാര്‍ഹമാണെന്ന്‌ നേതാക്കള്‍ കുറ്റപ്പെടുത്തി. ഇത്തരമൊരു വിഷയത്തില്‍ യുഡിഎഫ്‌ കണ്‍വീനര്‍ പി.പി.തങ്കച്ചനും, സാജുപോള്‍ എംഎല്‍എയും മൗനം വെടിയണമെന്നും, പെരുമ്പാവൂരിലെ ഭീകര പ്രവര്‍ത്തനങ്ങളെയും ജനാധിപത്യ ധ്വംസനങ്ങളെയും കുറിച്ച്‌ സത്യസന്ധമായി ഇടപെടണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. പെരുമ്പാവൂരില്‍ ഐക്യവേദിയുടെ പ്രകടനത്തെ കടന്നാക്രമിച്ചവരുടെ ചിത്രങ്ങളെടുക്കാന്‍ ചില പോലീസുദ്യോഗസ്ഥര്‍ തയ്യാറായില്ലെന്നും ഇതിനെല്ലാമെതിരെ വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും രമേഷ്‌ പറഞ്ഞു.

പത്രസമ്മേളനത്തില്‍ ഹിന്ദുഐക്യവേദി ജില്ലാ വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ എം.പി.അപ്പു, ബിഎംഎസ്‌ മേഖലാ സെക്രട്ടറി പി.ഇ.വിജയന്‍, ബിജെപി ദേശീയസമിതി അംഗം അഡ്വ.രാജഗോപാല്‍, സംസ്ഥാന സമിതി അംഗം കെ.അജിത്‌ കുമാര്‍, കെ.ജി.പുരുഷോത്തമന്‍, എസ്‌.സി.ബാബുകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.