Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഹിന്ദുഐക്യവേദി കൊട്ടാരക്കര താലൂക്ക്‌ സമ്മേളനം എഴുകോണില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2013, 10:07 pm IST
inKollam

കൊട്ടാരക്കര: ഹിന്ദുഐക്യവേദി കൊട്ടാരക്കര താലൂക്ക്‌ സമ്മേളനം 17ന്‌ എഴുകോണില്‍ നടക്കും. എസ്‌എന്‍ഡിപി താലൂക്ക്‌ യൂണിയന്‍ സെക്രട്ടറി ജി. വിശ്വംഭരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഹിന്ദുഐക്യവേദി സംസ്ഥാന സഹസംഘടനാ സെക്രട്ടറി എം. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും.

സി.കെ. ബാലാജി (ഭാരതീയ കുറവര്‍ ധര്‍മ്മ സേവാസംഘം സംസ്ഥാന പ്രസിഡന്റ്‌), എ.എന്‍. ശശിധരന്‍ (പാണര്‍ സമാജം സംസ്ഥാനസെക്രട്ടറി), നെടുവത്തൂര്‍ ചന്ദ്രശേഖരന്‍ (വേളാര്‍ സര്‍വീസ്‌ സൊസൈറ്റി ജില്ലാ പ്രസിഡന്റ്‌), ഡോ. സന്തോഷ്‌ ഉണ്ണിത്താന്‍ (എന്‍എസ്‌എസ്‌ താലൂക്ക്‌ യൂണിയന്‍ പ്രതിനിധി), ചെങ്ങമനാട്‌ രാജന്‍ (സാംബവര്‍ മഹാസഭ താലൂക്ക്‌ പ്രസിഡന്റ്‌), വി. ലക്ഷ്മണന്‍ ആചാരി (വിശ്വകര്‍മ്മസഭ താലൂക്ക്‌ പ്രസിഡന്റ്‌), കൊട്ടാരക്കര കൃഷ്ണന്‍കുട്ടി (വീരശൈവസഭ ജില്ലാ പ്രസിഡന്റ്‌), എസ്‌.എന്‍.പുരം അനില്‍കുമാര്‍ (കെപിഎംഎസ്‌ താലൂക്ക്‌ വൈസ്പ്രസിഡന്റ്‌), ആര്‍. രാജ്മോഹന്‍ (സിദ്ധനര്‍സഭ താലൂക്ക്‌ സെക്രട്ടറി) തുടങ്ങി വിവിധ ഹൈന്ദവ സമുദായ സംഘടനാ നേതാക്കള്‍ സംസാരിക്കും.

വൈകിട്ട്‌ നാലിന്‌ ചീരങ്കാവ്‌ ജംഗ്ഷനില്‍ നിന്നും പ്രകടനം ആരംഭിക്കും. എഴുകോണ്‍ ജംഗ്ഷനില്‍ സമാപിക്കും. 10ന്‌ താലൂക്കിലെ നൂറുകേന്ദ്രങ്ങളില്‍ സന്ദേശം വിളിച്ചറിയിച്ച്‌ പതാകദിനം നടത്തും. സമ്മേളനത്തിന്‌ മുന്നോടിയായി വിവിധ പഞ്ചായത്തുകളില്‍ കണ്‍വന്‍ഷനും സെമിനാറുകളും പൂര്‍ത്തിയായി വരുന്നു. സ്വാമി വിവേകാനന്ദന്റെ 150 ജയന്തി പ്രമാണിച്ച്‌ ഹിന്ദുത്വം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ ചര്‍ച്ചകളും നടന്നുവരുന്നു.

സമ്മേളനത്തിന്റെ വിജയത്തിനായി എഴുകോണില്‍ ചേര്‍ന്ന യോഗം സംസ്ഥാന സെക്രട്ടറി തെക്കടം സുദര്‍ശനന്‍ ഉദ്ഘാടനം ചെയ്തു. കൊല്ലം ജില്ലയില്‍ അടുത്തകാലത്തായി നടക്കുന്ന സംഭവങ്ങളെ ഹിന്ദുസമൂഹം ആശങ്കയോടെയാണ്‌ കാണുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. മൈനാഗപ്പള്ളി സ്കൂള്‍ എംബ്ലത്തില്‍ നിന്ന്‌ വിളക്കും വീണയും മാറ്റി തുടങ്ങിയ ആസൂത്രിത നീക്കം അവസാനം എത്തി നില്‍ക്കുന്നത്‌ ഓയൂരിലെ ഹിന്ദുവിന്റെ സ്ഥാപനത്തിന്‌ നേരെ മുസ്ലീം ഐക്യവേദി പുറപ്പെടുവിച്ച ഫത്‌വയിലാണ്‌. ഇങ്ങനെ ഒരു ഡസനിലധികം സംഭവങ്ങള്‍ ഉണ്ടായിട്ടും ജില്ലാഭരണകൂടവും പോലീസും തുടരുന്ന നിസംഗത അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുവിന്റെ രക്ഷയ്‌ക്ക്‌ ഹിന്ദുമാത്രമേയുള്ളു എന്ന്‌ സമൂഹം തിരിച്ചറിയണം എന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ സംഘടനാ സെക്രട്ടറി പുത്തൂര്‍ തുളസി, നേതാക്കളായ എസ്‌. രാജേന്ദ്രന്‍, രാജഗോപാല്‍, ഗോപാലകൃഷ്ണനുണ്ണിത്താന്‍, ആര്‍. വേണു, ശ്രീനിവാസന്‍, കെ.വി. സന്തോഷ്ബാബു, ഉണ്ണി എന്നിവര്‍ സംബന്ധിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

പോർച്ചുഗൽ ക്യാമ്പ് വിട്ട് ക്രി​സ്റ്റ്യാ​നോ റൊണാൾഡോ, കാരണം ഉ​ട​ൻ വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് സൂ​പ്പ​ർ താ​രം

Kerala

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ ജനന തീയതി തിരുത്തിയ ഉത്തരവ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി

Kerala

മുഖ്യമന്ത്രിക്കും അമ്മയ്‌ക്കും എതിരെ അധിക്ഷേപം; എൽഡിഎഫ് പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തു

Kerala

സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക്; നവംബര്‍ ആദ്യവാരം മുതല്‍ ബസ് പണിമുടക്ക്

Hockey

ഏഷ്യന്‍ ഗെയിംസ്: പുരുഷ ഹോക്കിയില്‍ ഇന്ന് ഭാരത-പാക് സെമി

പുതിയ വാര്‍ത്തകള്‍

സഞ്ചിത നഷ്ടം 39,000 കോടിയിലേക്ക്; വൈദ്യുതി നിരക്ക് കൂട്ടിയേക്കും

സ്ഥലംമാറ്റം പരിഹാരമല്ല; സമഗ്ര അന്വേഷണം വേണം: എംപ്ലോയീസ് സംഘ്

ജയിലുകള്‍ കേന്ദ്രീകരിച്ച് ഖാലിസ്ഥാന്‍ റിക്രൂട്ട്‌മെന്റ് ; ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു

മാസപ്പടി കേസില്‍ തുടരുന്ന ഒത്തുകളി

ഇന്ന് അന്താരാഷ്‌ട്ര വയോജന ദിനം: മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദരവും അന്തസ്സും വികസിത ഭാരതത്തിന്റെ അടിത്തറ

സമര്‍പ്പിത ജീവിതത്തിന്റെ ശോഭായാത്ര

ദീര്‍ഘദര്‍ശിയായ പത്രാധിപര്‍

ഒരു പ്രപഞ്ചാത്ഭുതം പോലെ

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

കുടയെടുത്തോ… ഇന്നുമുതൽ മഴയെത്തും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.