Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഇംഗ്ലണ്ടിന്‌ ചരിത്രവിജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2013, 09:19 pm IST
in Football

ലണ്ടന്‍: ബ്രസീലിനെതിരെ ഇംഗ്ലീഷ്‌ ഫുട്ബോള്‍ ടീമിന്‌ ചരിത്ര വിജയം. വെംബ്ലിയില്‍ നടന്ന അന്താരാഷ്‌ട്ര സൗഹൃദ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്കാണ്‌ ഇംഗ്ലീഷ്‌ പട കാനറികളെ തകര്‍ത്തത്‌. 23 വര്‍ഷത്തിനുശേഷമാണ്‌ ഇംഗ്ലണ്ട്‌ ബ്രസീലിനുമേല്‍ വിജയം നേടുന്നത്‌. ഇംഗ്ലണ്ടിന്‌ വേണ്ടി വെയ്ന്‍ റൂണിയും ഫ്രാങ്ക്‌ ലംപാര്‍ഡും ഗോളുകള്‍ നേടിയപ്പോള്‍ ബ്രസീലിന്റെ ആശ്വാസഗോള്‍ ഫ്രെഡാണ്‌ സ്വന്തമാക്കിയത്‌. ഫുട്ബോള്‍ അസോസിയേഷന്റെ 150-ാ‍ം വാര്‍ഷികത്തിന്റെ ഭാഗമായാണ്‌ മത്സരം നടന്നത്‌.

മുന്‍ ലോക ഫുട്ബോളറും സൂപ്പര്‍താരവുമായ റൊണാള്‍ഡീഞ്ഞോ ബ്രസീലിന്‌ ലഭിച്ച പെനാല്‍റ്റി പാഴാക്കിയതും അവര്‍ക്ക്‌ തിരിച്ചടിയായി. 17-ാ‍ം മിനിറ്റിലാണ്‌ ബ്രസീലിന്‌ അനുകൂലമായി പെനാല്‍റ്റി ലഭിച്ചത്‌. ബോക്സിനുള്ളില്‍ വച്ച്‌ ജാക്ക്‌ വില്‍ഷിയര്‍ പന്ത്‌ കൈകൊണ്ട്‌ തടുത്തതിനാണ്‌ ബ്രസീലിന്‌ അനുകൂലമായി പെനാല്‍റ്റി വിധിച്ചത്‌. എന്നാല്‍ റൊണാള്‍ഡീഞ്ഞോയെടുത്ത കിക്ക്‌ ഇംഗ്ലണ്ട്‌ ഗോളി ജോ ഹാര്‍ട്ട്‌ രക്ഷപ്പെടുത്തി. ഇതോടെ ദീര്‍ഘനാളത്തെ ഇടവേളക്ക്‌ ശേഷം ദേശീയ ടീം കുപ്പായമണിഞ്ഞ റൊണാള്‍ഡീഞ്ഞോക്ക്‌ ഈ മത്സരം വേദനാജനകമായി. 21-ാ‍ം മിനിറ്റില്‍ ഇംഗ്ലണ്ടിന്‌ ഒരു അവസരം ലഭിച്ചെങ്കിലും ഡാനി വെല്‍ബാക്കിന്റെ ഷോട്ട്‌ ക്രോസ്‌ ബാറിന്‌ മുകളിലൂടെ പറന്നു. 26-ാ‍ം മിനിറ്റില്‍ ഇംഗ്ലണ്ട്‌ മത്സരത്തില്‍ മുന്നിലെത്തി. തിയോവാല്‍കോട്ടിന്റെ ഒരു തകര്‍പ്പന്‍ ഷോട്ട്‌ ബ്രസീല്‍ ഗോളി ജൂലിയോ സെസാര്‍ തട്ടിയകറ്റിയത്‌ റൂണിയുടെ കാലുകളിലാണ്‌ കിട്ടിയത്‌. തുടര്‍ന്ന്‌ റൂണി തൊടുത്ത ഷോട്ട്‌ ജൂലിയോ സെസാറിനെ കീഴടക്കി ബ്രസീലിയന്‍ വലയില്‍ പതിച്ചു. 37-ാ‍ം മിനിറ്റില്‍ നെയ്‌മറിന്‌ ഒരു അവസരം ലഭിച്ചെങ്കലും ഷോട്ട്‌ പോസ്റ്റിന്‌ പുറത്തേക്ക്‌ പാഞ്ഞു.

രണ്ടാം പകുതി ആരംഭിച്ച ഉടനെ ബ്രസീല്‍ റൊണാള്‍ഡീഞ്ഞോക്ക്‌ പകരം ലൂക്കാസ്‌ സില്‍വയെയും ലൂയിസ്‌ ഫാബിയാനോക്ക്‌ പകരം ഫ്രെഡിനെയും ഇംഗ്ലണ്ട്‌ ക്ലെവര്‍ലിക്ക്‌ പകരം പ്ലേ മേക്കര്‍ ലംപാര്‍ഡിനെയും കളത്തിലിറക്കി. തൊട്ടുപിന്നാലെ ബ്രസീല്‍ സമനില പിടിച്ചു. ലൂക്കാസ്‌ മോറയുടെ പാസില്‍ നിന്ന്‌ ഫ്രെഡാണ്‌ കാനറികളുടെ സമനില ഗോള്‍ സ്വന്തമാക്കിയത്‌. തൊട്ടുപിന്നാലെ ഫ്രെഡിന്റെ ഒരു ശ്രമം പാഴാവുകയും ചെയ്തു. 60-ാ‍ം മിനിറ്റില്‍ ഇംഗ്ലണ്ട്‌ വീണ്ടും മുന്നിലെത്തി. ജാക്ക്‌ വില്‍ഷിയറിന്റെ പാസില്‍ നിന്ന്‌ ലംപാര്‍ഡ്‌ പെനാല്‍റ്റി ബോക്സിന്‌ പുറത്തുനിന്ന്‌ തൊടുത്ത ഷോട്ട്‌ ബ്രസീലിയന്‍ ഗോളി സെസാറിനെ കീഴടക്കി വലയില്‍ പതിച്ചു. 66-ാ‍ം മിനിറ്റില്‍ നെയ്‌മറിന്റെ ഒരു ശ്രമം ഇംഗ്ലണ്ട്‌ ഗോളി ജോ ഹാര്‍ട്ട്‌ രക്ഷപ്പെടുത്തി. രണ്ട്‌ മിനിറ്റിനുശേഷം നെയ്‌മറിന്റെ മറ്റൊരു ശ്രമം ക്രോസ്‌ ബാറിന്‌ മുകളിലൂടെ പറന്നു. 75-ാ‍ം മിനിറ്റില്‍ ഓസ്കറിന്റെ ഷോട്ട്‌ ബാറില്‍ത്തട്ടിത്തെറിച്ചു. അവസാന മിനിറ്റുകളില്‍ ബ്രസീല്‍ മുന്നേറ്റനിര ഇംഗ്ലണ്ട്‌ ഗോള്‍ മുഖത്ത്‌ നിരവധി തവണ അപകടഭീഷണിമുഴക്കിയെങ്കിലും സമനില ഗോള്‍ മാത്രം അകന്നുനിന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവ് മരിച്ചു

Kerala

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

India

എസി വാങ്ങുന്നതിനെച്ചൊല്ലി വഴക്ക്; തിരുവള്ളൂരിൽ, 23-കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Astrology

വാരഫലം: ഏപ്രില്‍ 27 മുതല്‍ മെയ് 3 വരെ; ഈ നാളുകാര്‍ക്ക്‌ കര്‍മരംഗം തൃപ്തികരമായിരിക്കും., കിട്ടാക്കടം തിരികെ ലഭിക്കുന്നതാണ്

Food

ഒരു മുട്ട എത്ര നേരം തിളപ്പിക്കണം ? അറിയില്ലെങ്കിൽ ശരിയായ സമയവും രീതിയും പഠിക്കൂ

പുതിയ വാര്‍ത്തകള്‍

”നമുക്ക് സമൂഹപുരുഷന്മാരാകാം”: കവി വി. മധുസൂദനന്‍ നായര്‍

നിങ്ങളുടെ വസ്ത്രങ്ങളുടെ നിറം കടുത്ത വേനൽ വെയിലിൽ മങ്ങില്ല ; ഈ മികച്ച നുറുങ്ങുകൾ പരീക്ഷിച്ചു നോക്കൂ

ട്രെയിന്‍ യാത്രയ്‌ക്കിടെ മാധ്യമപ്രവര്‍ത്തകയ്‌ക്ക് നേരെ ലൈംഗികാതിക്രമം: കോഴിക്കോട്‌ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

‘ എനിക്കെതിരെ 36 കേസുകളുണ്ട്, പ്രധാനമന്ത്രിയെ ഭയപ്പെടുന്നില്ല’: സദസ്സിൽ വല്ലപ്പേഴും വന്ന് പിച്ചും പേയും പറയുന്നത് രാഹുലിന്റെ സ്ഥിരം ഹോബി

ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹം; ഹർഭജൻ സിങ്ങിന്റെ സുരക്ഷ പിൻവലിച്ച് പഞ്ചാബ് സർക്കാർ

കുടുംബ വഴക്കിനിടെ യുവതിയെ ഭർത്താവ് കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയില്‍

പാതയിലെ നവീകരണ പ്രവൃത്തികള്‍; എറണാകുളം വന്ദേഭാരത് ജൂലൈ 7ന് സേലം വഴി

കുടിക്കാനായി വാങ്ങിയ ജീരക സോഡയില്‍ പാമ്പ്

ട്രംപിന്റെ അത്താഴവിരുന്ന് നടന്ന ഹോട്ടലിൽ വെടിവെപ്പ്; 45 വർഷം മുമ്പ് ഇതേ ഹോട്ടലിൽ പ്രസിഡന്റ റീഗന് വെടിയേറ്റു, ട്രംപ് സുരക്ഷിതൻ

ആസാമിനൊപ്പം ബംഗാളിലും ഇനി ബിജെപി ഭരണം: ഹിമന്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.