Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സ്വാര്‍ത്ഥതയെയാണ്‌ മനുഷ്യന്‍ ബലി ചെയ്യേണ്ടത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2013, 10:44 pm IST
in Ernakulam

കൊച്ചി: മഹാബലിയെ പാതാളത്തിലേക്കല്ല ആദരവിന്റെ സുതലത്തിലേക്കാണ്‌ ഭഗവാന്‍ വാമനാവതാരത്തില്‍ ഉയര്‍ത്തിയതെന്ന്‌ സ്വാമി ഉദിത്‌ ചൈതന്യ.

മഹാബലി എന്ന വാക്കിന്‌ ഏറ്റവും ശ്രേഷ്ഠമായ ബലി അഥവാ ത്യാഗം എന്നാണര്‍ത്ഥം. എല്ലാ മതങ്ങളും ബലി എന്ന പദത്തെ തെറ്റായി വ്യാഖ്യാനിച്ച്‌ മൃഗങ്ങള്‍ക്ക്‌ നേരെയുള്ള ക്രൂരതയാക്കി മാറ്റി. വിവേകിയായ മനുഷ്യന്‍ ബലിചെയ്യേണ്ടത്‌ തന്നിലെ സ്വാര്‍ത്ഥത, അവിവേകം, അജ്ഞത എന്നിവയെയാണ്‌. പങ്കുവയ്‌ക്കലിലൂടെ സ്വാര്‍ത്ഥതയും, മനസ്സാണ്‌ ഏറ്റവും വലിയ സ്വത്തെന്ന തിരിച്ചറിവിലൂടെ പ്രതിസന്ധികളില്‍ തളരാത്ത മനസ്സ്‌ നേടിയും നഷ്ടപ്പെട്ടതിനെയോര്‍ത്ത്‌ വിഷമിച്ച്‌ മാനസികരോഗിയാവാതെ ഇനിയും നേടാന്‍ മനസ്സിന്‌ കഴിവുണ്ടെന്ന ബോധം, ജ്ഞാനം നിലനിര്‍ത്തിയും ജീവിച്ച യുഗപുരുഷനാണ്‌ മഹാബലി.

മഹാബലിയില്‍നിന്നും മൂന്നടി അളന്ന വാമനനാകട്ടെ കാലശക്തി എന്നും നാം തിരിച്ചറിയണം. രാപ്പകലുകള്‍, സുഖദുഃഖങ്ങള്‍, ജയപരാജയങ്ങള്‍ ഇവ കാലലീലകളാണ്‌. അതില്‍ തളരാത്തവരാണ്‌ യഥാര്‍ത്ഥ മഹാബലിമാര്‍. അവരെ കാലം എന്നും ബഹുമാനിക്കും. അതിനാല്‍ മഹാബലിയെ, വാമനന്‍ പാതാളത്തിലേക്ക്‌ താഴ്‌ത്തുകയല്ല മറിച്ച്‌ സുതലത്തിലേക്ക്‌ ഉയര്‍ത്തുകയാണ്‌ ചെയ്തതെന്ന്‌ ഭാഗവതം നമുക്ക്‌ കാണിച്ചുതരുന്നു. സുകൃതം ഭാഗവതയജ്ഞവേദിയില്‍ മഹാബലി ചരിതം വ്യാഖ്യാനിച്ച്‌ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. ദൃശ്യാവിഷ്ക്കാരത്തോടുകൂടി ശ്രീകൃഷ്ണാവതാരം യജ്ഞത്തിന്‌ നവ്യാനുഭൂതി പകര്‍ന്നു.

ഇന്ന്‌ രുഗ്മിണീ സ്വയംവര വേളയില്‍ നിര്‍ധനരായ അഞ്ച്‌ പെണ്‍കുട്ടികളുടെ വിവാഹം യജ്ഞവേദിയില്‍ അതിവിപുലമായി നടക്കും. മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍, കളക്ടര്‍ ഷേക്‌ പരീത്‌ തുടങ്ങിയ വിശിഷ്ട വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുത്ത്‌ വധൂവരന്മാരെ ആശിര്‍വദിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

Cricket

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2027 വേദികളായി, ലോഗോയും

Sports

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

Football

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി വിടവാങ്ങി

Kerala

വയനാട് കനത്ത മഴ; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രകൾ ഒഴിവാക്കാൻ നിർദേശം, ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് വില്‍ക്കാന്‍ സമ്മതിക്കില്ല; നീക്കം അംഗരാജ്യങ്ങള്‍ക്ക് ലഭിക്കുന്ന ഫണ്ട് വര്‍ധിപ്പിക്കാനെന്ന് ഫീഫ

ഒരു കിലോഗ്രാമില്‍ സ്വര്‍ണനഷ്ടം; ലൗപ്രീത് സിംഗിന് വെള്ളിത്തിളക്കം

ഗവേഷണവും മാതൃത്വവും ഒപ്പം വെങ്കലത്തിളക്കവും ചരിത്രമെഴുതി സീമ കാലിരാംന

പൂഞ്ഞാറിലെ ഉരുൾപൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി; താലൂക്ക് ആസ്ഥാനങ്ങളിൽ കണ്‍ട്രോള്‍ റുമുകൾ തുറന്നു

‘ആളുകളുടെ പ്രേരണയാൽ ചെയ്തുപോയി’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അധിക്ഷേപ മുദ്രാവാക്യം വിളിച്ചതിൽ മാപ്പപേക്ഷിച്ച് പെൺകുട്ടി

ഹിന്ദുവികാരം വ്രണപ്പെടുത്തി, സംന്യാസി സമൂഹത്തെ അപമാനിച്ചു: വിഎച്ച്പി; പ്രതിപക്ഷ എംപിമാര്‍ക്കെതിരെ കര്‍ശന നടപടി വേണം

കേരളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു, അടിയന്തര ഏകോപനത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം, കളക്ടർമാരുടെ യോഗം

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

പ്രതിഷേധം കനക്കുന്നു: ശ്രീരാമനെയും അയോദ്ധ്യക്ഷേത്രത്തെയും സംന്യാസിമാരെയും അധിക്ഷേപിച്ച് കോണ്‍ഗ്രസ്

കോഴിഫാമിൽ രഹസ്യ ലാബ്; വൻ മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം തകർത്ത് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.