Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഉമയനല്ലൂരില്‍ പട്ടികജാതി സംഘത്തിന്റെ വര്‍ക്ക്‌ ഷെഡ്‌ അടച്ചുപൂട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2013, 09:51 pm IST
in Kollam

കൊല്ലം: പട്ടികജാതി വ്യവസായ സഹകരണ സംഘത്തിന്റെ വര്‍ക്ക്ഷെഡ്‌ അടച്ചുപൂട്ടി. ഉമയനല്ലൂര്‍ എസ്റ്റേറ്റില്‍ പ്രവര്‍ത്തിച്ചുവരുന്ന ഡോ. അംബേദ്ക്കര്‍ മെമ്മോറിയല്‍ പട്ടികജാതി വ്യവസായ സഹകരണസംഘത്തിന്റെ വര്‍ക്ക്ഷെഡാണ്‌ മുന്നറിയിപ്പില്ലാതെ വ്യവസായകേന്ദ്രം അധികൃതര്‍ അടച്ചുപൂട്ടിയത്‌. ജില്ലയിലെ പട്ടികജാതി സഹകരണസംഘങ്ങളെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്‌ ഈ നടപടിയെന്ന്‌ ഇന്ത്യന്‍ ദളിത്‌ ഫെഡറേഷന്‍ നേതാക്കള്‍ ആരോപിച്ചു.

മെഴുകുതിരി, ചന്ദനത്തിരി, കര്‍പ്പൂരം, മറ്റ്‌ സുഗന്ധദ്രവ്യങ്ങള്‍ എന്നിവയുടെ ഉല്‍പാദനവും പരിശീലനവുമാണ്‌ ഉമയനല്ലൂര്‍ എസ്റ്റേറ്റിലെ രണ്ട്‌ വര്‍ക്ക്ഷെഡുകളിലായി നടന്നുവന്നിരുന്നത്‌. 1998ല്‍ രജിസ്റ്റര്‍ ചെയ്ത സഹകരണസംഘത്തില്‍ 13 അംഗങ്ങളാണുള്ളത്‌.

പതിനഞ്ചോളം പേര്‍ പരിശീലനത്തിനുപയോഗിച്ചിരുന്ന വര്‍ക്ക്ഷെഡാണ്‌ ജില്ലാ വ്യവസായ കേന്ദ്രത്തിലെ രണ്ടു ജീവനക്കാര്‍ എത്തി അടച്ചുപൂട്ടിയത്‌.

വര്‍ക്ക്ഷെഡ്‌ ഒഴിഞ്ഞുകൊടുക്കണമെന്ന്‌ ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ പലതവണ സഹകരണസംഘം പ്രസിഡന്റ്‌ സതിയോട്‌ ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന്‌ വകുപ്പ്മന്ത്രിക്ക്‌ ഭരണസമിതി പരാതി നല്‍കിയിരുന്നു. മന്ത്രി ഇത്‌ ജില്ലാ പട്ടികജാതി വികസനഓഫീസര്‍ക്ക്‌ കൈമാറിയിട്ടും വേണ്ടരീതിയില്‍ ഇടപെടല്‍ ഉണ്ടാകാത്തതിനെത്തുടര്‍ന്നാണ്‌ വര്‍ക്ക്ഷെഡ്‌ അടച്ചുപൂട്ടിയതെന്ന്‌ ഐഡിഎഫ്‌ നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

അടച്ചുപൂട്ടല്‍ നടപടിക്ക്‌ നേതൃത്വം നല്‍കിയവര്‍ക്കെതിരെ പട്ടികജാതി പീഡനനിരോധന നിയമം അനുസരിച്ച്‌ കേസെടുക്കണമെന്ന്‌ ഐഡിഎഫ്‌ ജില്ലാ പ്രസിഡന്റ്‌ പെരിനാട്‌ ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. 10ന്‌ ചേരുന്ന ജില്ലാപ്രതിനിധി സമ്മേളനം തുടര്‍ സമരപരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന്‌ അദ്ദേഹം പറഞ്ഞു.

പത്രസമ്മേളനത്തില്‍ ബിനു പോരുവഴി, പള്ളിക്കല്‍ സാമുവല്‍, സതി എന്നിവരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

പുതിയ വാര്‍ത്തകള്‍

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.