Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സീപോര്‍ട്ട്‌-എയര്‍പോര്‍ട്ട്‌ റോഡിന്റെ രണ്ടാംഘട്ടം മാര്‍ച്ചില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2013, 10:58 pm IST
in Ernakulam

അങ്കമാലി: സീപോര്‍ട്ട്‌ എയര്‍പോര്‍ട്ട്‌ റോഡിന്റെ രണ്ടാം ഘട്ട നിര്‍മ്മാണത്തിന്റെ രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. പെരിയാറാന്റെ കുറുകെ നിര്‍മ്മിക്കുന്ന പാലത്തിന്റെ ടെണ്ടര്‍ നടപടികളാണ്‌ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ആദ്യം പൂര്‍ത്തീകരിച്ചിട്ടുള്ളത്‌. ഇതിന്റെ നിര്‍മ്മാണോദ്ഘാടനം മാര്‍ച്ച്‌ അവസാനത്തോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. തോട്ടുമുഖം മഹിളാലയത്തിന്റെ പരിസരത്തുനിന്നും തുരുത്തിലേക്കും തുരുത്തില്‍നിന്നും തൂമ്പാകടവിലേക്കുമാണ്‌ പാലം നിര്‍മ്മിക്കുന്നത്‌. ഇതിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞതുമൂലം താമസിയാതെ തന്നെ ഇതിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഒരു പിടി വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ വിഭാവനം ചെയ്ത സീപോര്‍ട്ട്‌ എയര്‍പോര്‍ട്ട്‌ പദ്ധതിയുടെ ഒന്നാം ഘട്ടം മാത്രമേ ഇതുവരെ പൂര്‍ത്തിയായിട്ടുള്ളൂ. ഇരുമ്പനത്തുനിന്നും ആരംഭിച്ച സീപോര്‍ട്ട്‌ -എയര്‍പോര്‍ട്ട്‌ റോഡിന്റെ കളമശേരി എച്ച്‌.എം.ടി. ഭാഗത്തു മാത്രമേ പണി നടന്നിട്ടുള്ളൂ. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടും. ഈ റോഡ്‌ എയര്‍പോര്‍ട്ടിലെത്തിക്കുന്നതിനായി രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ വൈകിയതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്‌. കളമശേരിയില്‍നിന്നും എയര്‍പോര്‍ട്ട്‌ വരെ എത്തുന്ന രണ്ടാം ഘട്ട വികസനപ്രവര്‍ത്തനങ്ങള്‍ക്ക്‌ സ്ഥലം ഏറ്റെടുക്കുന്നതില്‍ വന്ന കാലതാമസമാണ്‌ ഈ പദ്ധതി ഇത്രയും വൈകാന്‍ കാരണം. അലൈമെന്റുകള്‍ മാറിമാറി വന്നതും പദ്ധതി എന്ന്‌ തുടങ്ങാന്‍ കഴിയുമെന്ന്‌ വ്യക്തമായി പറയാന്‍ കഴിയാതിരുന്നതും ജനങ്ങള്‍ക്കിടയില്‍ ആശങ്ക വരുത്തിയിരുന്നു. കളമശ്ശേരിയില്‍നിന്നും രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളില്‍ നേരത്തെ നിശ്ചിയിച്ച അലൈന്‍മെന്റില്‍നിന്നും കാര്യമായ വ്യത്യാസം ഉണ്ടായിരിക്കും. ഇതിനുള്ള അക്വിസേഷന്‍ നടപടികള്‍ നടന്നു വരികയാണ്‌. രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളില്‍ അലൈന്‍മെന്റില്‍ വന്ന മാറ്റവും അത്‌ അംഗീകരിക്കാന്‍ വന്ന താമസവുമാണ്‌ പദ്ധതി ഇത്രയും വൈകാന്‍ കാരണം. സ്മാര്‍ട്ട്‌ സിറ്റി പദ്ധതിയ്‌ക്ക്‌ രണ്ടാമതും ജീവന്‍ വച്ചതാണ്‌ ഈ പദ്ധതി വേഗതയിലാക്കാന്‍ തീരുമാനമായത്‌. സ്മാര്‍ട്ട്‌ സിറ്റിയുടെ പദ്ധതിയുടെ പ്രധാന റോഡായി സീപോര്‍ട്ട്‌ എയര്‍പോര്‍ട്ട്‌ റോഡിനെയാണ്‌ അധികൃതര്‍ കണ്ടിരിക്കുന്നത്‌. ഇത്‌ മൂലം ഈ പദ്ധതിയുടെ നിര്‍മ്മാണജോലികള്‍ എത്രയും പെട്ടെന്ന്‌ പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്‌. സീപോര്‍ട്ട്‌-എയര്‍പോര്‍ട്ട്‌ യാഥാര്‍ത്ഥ്യമാകുന്നതോടെ സ്മാര്‍ട്ട്‌ സിറ്റിയെയും സീപോര്‍ട്ടിനെയും എളുപ്പത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളവുമായി ബന്ധിപ്പിക്കുന്നതോടൊപ്പം കയറ്റിറക്ക്‌ മേഖലയ്‌ക്കും ഇത്‌ ഗുണകരമാകും. മാത്രവുമല്ല, ദേശീയപാത 47ലെയും എം.സി. റോഡിലെയും ദേശീയപാത 17ലെയും എറണാകുളം, ആലുവ ഭാഗത്തെയും വര്‍ദ്ധിച്ചുവരുന്ന ഗതാഗതകുരുക്ക്‌ കുറയ്‌ക്കുവാനും ഈ റോഡ്‌ സഹായകരമാകും. ഇത്‌ കൂടാതെ ശ്രീമൂലനഗരം, കാലടി, കാഞ്ഞൂര്‍, ചെങ്ങമനാട്‌ മേഖലകളുടെ വികസനത്തിനും യാത്രാദുരിതത്തിനും പരിഹാരമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

Cricket

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2027 വേദികളായി, ലോഗോയും

Sports

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

Football

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി വിടവാങ്ങി

Kerala

വയനാട് കനത്ത മഴ; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രകൾ ഒഴിവാക്കാൻ നിർദേശം, ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് വില്‍ക്കാന്‍ സമ്മതിക്കില്ല; നീക്കം അംഗരാജ്യങ്ങള്‍ക്ക് ലഭിക്കുന്ന ഫണ്ട് വര്‍ധിപ്പിക്കാനെന്ന് ഫീഫ

ഒരു കിലോഗ്രാമില്‍ സ്വര്‍ണനഷ്ടം; ലൗപ്രീത് സിംഗിന് വെള്ളിത്തിളക്കം

ഗവേഷണവും മാതൃത്വവും ഒപ്പം വെങ്കലത്തിളക്കവും ചരിത്രമെഴുതി സീമ കാലിരാംന

പൂഞ്ഞാറിലെ ഉരുൾപൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി; താലൂക്ക് ആസ്ഥാനങ്ങളിൽ കണ്‍ട്രോള്‍ റുമുകൾ തുറന്നു

‘ആളുകളുടെ പ്രേരണയാൽ ചെയ്തുപോയി’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അധിക്ഷേപ മുദ്രാവാക്യം വിളിച്ചതിൽ മാപ്പപേക്ഷിച്ച് പെൺകുട്ടി

ഹിന്ദുവികാരം വ്രണപ്പെടുത്തി, സംന്യാസി സമൂഹത്തെ അപമാനിച്ചു: വിഎച്ച്പി; പ്രതിപക്ഷ എംപിമാര്‍ക്കെതിരെ കര്‍ശന നടപടി വേണം

കേരളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു, അടിയന്തര ഏകോപനത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം, കളക്ടർമാരുടെ യോഗം

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

പ്രതിഷേധം കനക്കുന്നു: ശ്രീരാമനെയും അയോദ്ധ്യക്ഷേത്രത്തെയും സംന്യാസിമാരെയും അധിക്ഷേപിച്ച് കോണ്‍ഗ്രസ്

കോഴിഫാമിൽ രഹസ്യ ലാബ്; വൻ മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം തകർത്ത് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.