Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ജിസിഡിഎ ബജറ്റില്‍ ഗതാഗത പ്രശ്നങ്ങള്‍ക്ക്‌ മുന്‍ഗണന നല്‍കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2013, 10:29 pm IST
inErnakulam

കൊച്ചി: അടുത്ത സാമ്പത്തിക വര്‍ഷത്തെ ജിസിഡിഎ ബജറ്റ്‌ ജനകീയ ബജറ്റാക്കാന്‍ ചര്‍ച്ചയാരംഭിച്ചു. ജിസിഡിഎ പ്രദേശത്തെ ഗതാഗത പ്രശ്നങ്ങള്‍ക്ക്‌ മുന്‍തൂക്കം നല്‍കുന്നതാവും അടുത്ത ബജറ്റ്‌. ഇതിനാവശ്യമായ നയരൂപീകരണത്തിന്‌ ചെയര്‍മാന്‍ എന്‍.വേണുഗോപാലിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രീ-ബജറ്റ്‌ ചര്‍ച്ചയില്‍ നഗരത്തിലെ ഈ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

അതോറിട്ടി പ്രദേശത്തെ ഗതാഗത പ്രശ്നങ്ങള്‍ക്ക്‌ മുന്‍തൂക്കം നല്‍കണമെന്നാണ്‌ യോഗത്തില്‍ ഉരുത്തിരിഞ്ഞ പ്രധാന നിര്‍ദേശങ്ങള്‍. മുന്‍ അധ്യക്ഷന്മാരായ കെ.ബാലചന്ദ്രന്‍, ജോസഫ്‌ തോമസ്‌, മുന്‍ ഐഎഎസ്‌ ഉദ്യോഗസ്ഥന്‍ പി.സി. സിറിയക്‌, മുന്‍ ചീഫ്‌ എഞ്ചിനിയര്‍ കുര്യന്‍ മാത്യു, കൊച്ചി തുറമുഖ ട്രസ്റ്റില്‍ നിന്നു വിരമിച്ച ചീഫ്‌ എഞ്ചിനീയര്‍ കാര്‍ത്തികേയന്‍, എലിസബത്ത്‌, വ്യാപാരമേഖലയില്‍ നിന്നുള്ള ഇ.എസ്‌. ജോസ്‌ ഉള്‍പ്പടെ ഇരുപതോളം പേരാണ്‌ ഇക്കാര്യത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കാന്‍ യോഗത്തില്‍ എത്തിയത്‌.

ജലഗതാഗതം ഭാവിയില്‍ കൊച്ചിയുടെ ഗതാഗത പ്രശ്നങ്ങള്‍ക്ക്‌ വലിയൊരളവില്‍ പരിഹാരമാകുമെന്ന്‌ യോഗത്തില്‍ അഭിപ്രായമുണ്ടായി. ഈ സാഹചര്യത്തില്‍ ജലഗതാഗത പദ്ധതികള്‍ ഏകോപിപ്പിക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയായി ജിസിഡിഎയെ നിയോഗിക്കുന്നത്‌ പദ്ധതികളുടെ ആസൂത്രണത്തിനും നടത്തിപ്പിനും സഹായകരമാകും. ഈ നിര്‍ദേശം പരിഗണിക്കണമെന്നാവശ്യപ്പെട്ട്‌ ബജറ്റിനു മുമ്പേ സര്‍ക്കാരിന്‌ കത്തുനല്‍കുമെന്ന്‌ എന്‍.വേണുഗോപാല്‍ പറഞ്ഞു.

ചാത്യാത്ത്‌ മുതല്‍ വരാപ്പുഴ വരെ നീളുന്ന റിങ്‌ റോഡിന്‌ പ്രാമുഖ്യം നല്‍കണമെന്നതാണ്‌ മറ്റൊരു പ്രധാന നിര്‍ദേശം. നഗര ഗതാഗതം സുഗമമാക്കുന്നതിനായി 64 കി.മീറ്റര്‍ റിംഗ്‌ റോഡാണ്‌ ഇതില്‍ വിഭാവനം ചെയ്തിട്ടുള്ളത്‌. ഇതുള്‍പ്പടെ ആദ്യഘട്ടത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളില്‍ കൊച്ചി മറൈന്‍ഡ്രൈവിന്റെ രണ്ടാംഘട്ട വികസനവും പ്രധാന നിര്‍ദേശങ്ങളില്‍ ഒന്നാണ്‌.

മറൈന്‍ഡ്രൈവിന്റെ രണ്ടാംഘട്ടം കടന്ന്‌ പോകുന്ന ചാത്യാത്ത്‌ മുതല്‍ മാടവന വരെയാണ്‌ റിംഗ്‌ റോഡിന്റെ രൂപകല്‍പന. അരൂര്‍ എന്‍.എച്ച്‌ 47, മറൈന്‍ഡ്രൈവ്‌ മുതല്‍ എന്‍.എച്ച്‌ 17, 47 സീപോര്‍ട്ട്‌ എയര്‍പോര്‍ട്ട്‌ റോഡ്‌, നെടുമ്പാശേരി എയര്‍പോര്‍ട്ട്‌ തുടങ്ങി പ്രധാന റോഡുകളിലും സ്ഥലങ്ങളിലൂടെയും കടന്നുപോകുന്ന തരത്തിലായിരിക്കും റിംഗ്‌ റോഡ്‌ നിര്‍മാണം. റോഡിന്റെ ജനറല്‍ അലൈന്‍മെന്റ്‌ സംബന്ധിച്ച ആദ്യപഠനം പൂര്‍ത്തിയായിട്ടുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.