Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഇന്ത്യ-പാലസ്തീന്‍ പോരാട്ടം നാളെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2013, 09:35 pm IST
inFootball

കൊച്ചി: ഇന്ത്യ-പാലസ്തീന്‍ അന്താരാഷ്‌ട്ര സൗഹൃദ ഫുട്ബോള്‍ പോരാട്ടം നാളെ നടക്കും. കലൂരിലെ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നാളെ വൈകിട്ട്‌ 6നാണ്‌ മത്സരം. ഇതിന്‌ മുന്നോടിയായി ഇരു ടീമുകളും ഇന്നലെ സ്റ്റേഡിയത്തില്‍ കഠിന പരിശീലനം നടത്തി. എട്ട്‌ വര്‍ഷത്തിനുശേഷമാണ്‌ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം ഒരു അന്താരാഷ്‌ട്ര ഫുട്ബോള്‍ പോരാട്ടത്തിന്‌ വേദിയാകുന്നത്‌.

ഇന്നലെ ഇരു ടീമുകളും സ്റ്റേഡിയത്തില്‍ കഠിനമായ പരിശീലനത്തിലേര്‍പ്പെട്ടു. ഐലീഗിലെ അവസാനമത്സരങ്ങളിലേറ്റ പരിക്കുമൂലം പാലസ്തീനെതിരായ മത്സരം രണ്ടുപേര്‍ക്ക്‌ നഷ്ടമായി. സ്ട്രൈക്കര്‍ ആന്‍റണി പെരേരയും ഗോളി കരണ്‍ജിത്‌ സിംഗും. ഇരുവര്‍ക്കും പകരമായി ഡെമ്പോ ഗോവ താരങ്ങളായ ജോക്കിം അബരാഞ്ചസും സുബാശിഷ്‌ റോയ്‌ ചൗധരിയും ടീമിലെത്തിയിട്ടുണ്ട്‌. ഇന്ത്യന്‍ ടീമിലെ ഏക മലയാളി സാന്നിധ്യം പ്രയാഗ്‌ യുണൈറ്റഡിന്റെ കണ്ണൂര്‍ക്കാരനായ സി.കെ. വിനീതാണ്‌. പാലസ്തീനെതിരെ കളിക്കാനിറങ്ങുകയാണെങ്കില്‍ വിനീതിന്റെ അരങ്ങേറ്റ മത്സരമാവും ഇത്‌.

ഇന്ത്യന്‍ നായകനും മികച്ച സ്ട്രൈക്കറുമായ സുനില്‍ ഛേത്രിയുടെ നേതൃത്വത്തിലാണ്‌ ഇന്ത്യന്‍ ടീം പരിശീലനം നടത്തിയത്‌. കോച്ച്‌ കൂവര്‍മാന്റെ നിരീക്ഷണത്തില്‍ നടത്തിയ പരിശീലനത്തില്‍ ഗോള്‍കീപ്പിങ്‌ കോച്ച്‌ മാര്‍ക്വിസ്‌ പച്ചക്കോ, ടീം ഫിസിയോയും മലയാളിയുമായ ഡോ. ജിജി ജോര്‍ജ്‌ എന്നിവരും കളിക്കാര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കാനുണ്ടായിരുന്നു.

നിലവില്‍ ഫിഫ റാങ്കിങ്ങില്‍ 152-ാ‍ം സ്ഥാനത്തുള്ള പലസ്തീന്‍ മുന്‍നിരതാരങ്ങളെ തന്നെയാണ്‌ സൗഹൃദമല്‍സരത്തിനായി അണിനിരത്തുന്നത്‌. വിദേശബുകളില്‍ കളിച്ചു പരിചയമുള്ള പാലസ്തീന്‍ വംശജരും ടീമില്‍ ഇടം നേടിയിട്ടുണ്ട്‌. ഇന്നലെ വൈകിട്ട്‌ പാലസ്തീന്‍ ടീം നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ തീവ്രപരിശീലനം നടത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ വിമാനത്താവളങ്ങളിലേക്ക്​ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്​ 18 പേർ

India

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

Kerala

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

Kerala

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

Samskriti

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

പുതിയ വാര്‍ത്തകള്‍

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.