Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ചര്‍ച്ചപരാജയപ്പെട്ടു: വല്ലാര്‍പാടത്തും കൊച്ചി തുറമുഖത്തും ട്രെയിലര്‍ പണിമുടക്ക്‌ തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2013, 10:47 pm IST
inErnakulam

പള്ളുരുത്തി: സേവന- വേതനവ്യവസ്ഥകള്‍ പരിഷ്ക്കരിക്കണമെന്നാവശ്യപ്പെട്ട്‌ ട്രേഡ്‌യൂണിയന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വല്ലാര്‍പാടം കണ്ടയ്നര്‍ ടെര്‍മിനലിലും, കൊച്ചിതുറമുഖത്തും പ്രവര്‍ത്തിക്കാത്ത ടെര്‍മിനലിലും, കൊച്ചിതുറമുഖത്തും പ്രവര്‍ത്തിക്കുന്ന ട്രെയ്‌ലര്‍ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക്‌ ആരംഭിച്ചു. പണിമുടക്ക്‌ ഒഴിവാക്കുന്നതിന്‌ ഇന്നലെ കളക്ടറുടെ ക്യാമ്പ്‌ ഓഫിസില്‍ വിളിച്ച്‌ ചേര്‍ത്ത യോഗം അലസിപ്പിരിഞ്ഞതിനെതുടര്‍ന്നാണ്‌ പണിമുടക്കുമായി മുന്നോട്ട്പോകുവാന്‍ ട്രെഡ്‌യൂണിയന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി തിരുമാനിച്ചത്‌.

കഴിഞ്ഞ മാസം 17ന്‌ നടന്ന ചര്‍ച്ചയില്‍ തിരുമാനമായ കാര്യങ്ങളില്‍ നിന്ന്‌ ട്രെയ്‌ലര്‍ ഉടമകള്‍ പിന്നോക്കം പോയതാണ്‌ പണിമുടക്കിന്‌ കാരണ മായതെന്ന്‌ തൊഴിലാളി സംഘടന നേതാക്കള്‍ പറഞ്ഞു. ഡ്രൈവര്‍ക്ക്‌ 11 ശതമാനവും, ക്ലീനര്‍ക്ക്‌ അഞ്ചരശതമാനവും വേതനം വര്‍ദ്ധിപ്പിക്കണമെന്നാണ്‌ ട്രേഡ്‌യൂണിയനുകള്‍ ആവശ്യപ്പെട്ടത്‌. എന്നാല്‍ ഈ ആവശ്യം അംഗികരിക്കാന്‍ ട്രെയിലര്‍ ഉടമ സംഘടന തയ്യാറായില്ല. നിലവിലെ അവസ്ഥ തുടരട്ടെയെന്ന സമീപനമാണ്‌ ഇവര്‍ സ്വീകരിച്ചതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരിതിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ട്രേഡ്‌യൂണിയനുകളെ പ്രതിനിധികരിച്ച്‌ പി.എസ്‌.ആഷിക്ക്‌ ചാള്‍സ്‌ ജോര്‍ജ്‌, ടി.കെ.ഷബിബ്‌, ബി.ഹംസ, എം.ജമാല്‍കുഞ്ഞ്‌, കെ.ജെ.മാക്സി, തോമസ്‌ സെബാസ്റ്റ്യന്‍, പ്രസാദ്‌, സജി തുരുത്തിമേല്‍, രഘുനാഥ്‌ പനവേലി, ആര്‍.രഘുരാജ്‌ എന്നിവരും ട്രെയ്‌ലര്‍ ഉടമകളെ പ്രതിനിധികരിച്ച്‌ എം.എസ്‌.സാബു, സജിത്ത്‌, ഗില്‍ബര്‍ട്ട്‌, ടി.കെ.അഷറഫ്‌, ജെ.എച്ച്‌.ലത്തീഫ്‌, നാരായണന്‍ എന്നിവരും ജില്ലാ ലേബര്‍ ഓഫീസര്‍ നമ്പൂതിരിയും പങ്കെടുത്തു. പണിമുടക്കുന്ന തൊഴിലാളികള്‍ ഇന്ന്‌ രാവിലെ ബോള്‍ഗാട്ടിയില്‍ നിന്ന്‌ വല്ലാര്‍പാടം കണ്ടയ്നര്‍ ടെര്‍മിനലിലേക്ക്‌ മാര്‍ച്ച്‌ നടത്തും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.