Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ശ്രീകൃഷ്ണാര്‍ജ്ജുന സൗഹൃദം സമകാലീന കാലഘട്ടത്തിന്റെ അനിവാര്യത: സ്വാമി ഉദിത്ചൈതന്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2013, 10:47 pm IST
inErnakulam

കൊച്ചി: മനുഷ്യ മനസ്സിന്റെ ശാസ്ത്രമാണ്‌ ഭാഗവതം മറ്റൊരു ബൗദ്ധിക ശാസ്ത്രവും കണ്ടെത്താത്ത മനുഷ്യ മനസ്സിനെക്കുറിച്ചും അതിന്റെ ഉറവിടത്തെക്കുറിച്ചും കണ്ടെത്തിയ രഹസ്യങ്ങളാണ്‌ ഭാഗവതത്തിന്റെ ഉള്ളടക്കമെന്നും സ്വാമി ഉദിത്‌ ചൈതന്യ പറഞ്ഞു. സുകൃതം ഭാഗവത സപ്താഹയജ്ഞത്തിന്റെ രണ്ടാം ദിനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.

ഇന്നത്തെ വിദ്യാഭ്യാസത്തിന്‌ പറ്റിയ വീഴ്‌ച്ചയും, മനസ്സിനെക്കുറിച്ചുള്ള അറിവില്ലായ്‌മയുമാണ്‌ സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നത്‌. സ്നേഹം എന്ന വികാരം ജ്വലിപ്പിക്കാന്‍ ഇന്നത്തെ വിദ്യാഭ്യാസ രീതിയ്‌ക്കോ, മതചിന്തകള്‍ക്കോ സാധിച്ചില്ല. മനസ്സിനെ പരിവര്‍ത്തനം ചെയ്യുവാന്‍ ഉതകുന്ന സ്നേഹം എന്ന വികാരത്തെ ഉണര്‍ത്തുന്ന പാഠ്യ, ധ്യാന, വേദ ചിന്തകള്‍ക്ക്‌ പ്രാധാന്യം നല്‍കാന്‍ നാം ശ്രദ്ധിക്കണം. ഇവിടെയാണ്‌ ഭാഗവതത്തിന്റെ കാലപ്രസക്തി. മനസ്സിന്റെ അസ്വസ്ഥതകള്‍ക്കു കാരണമായ ഭയം, ദു:ഖം എന്നീ അസ്വസ്ഥതകളെ എങ്ങനെയാണ്‌ തരണം ചെയ്യേണ്ടത്‌ എന്ന്‌ ഭാഗവതം നമ്മെ വഴികാട്ടിത്തരുന്നു.
അതുകൊണ്ടുതന്നെ ഭാഗവതത്തിലെ കഥാപാത്രങ്ങള്‍ ഒരു ചരിത്രത്തിന്റെ ഭാഗമല്ല മറിച്ച്‌ എന്നും ജീവിക്കുന്ന പ്രതീകങ്ങളാണ്‌. മനസ്സിനെ കീഴ്പ്പെടുത്താന്‍ ചുറ്റുപാടുള്ള ചില ദുഷ്ട ശക്തികള്‍ക്കു സാധിക്കുമെങ്കില്‍ അതേ മനസ്സിനെ ഉയര്‍ത്താന്‍ നല്ല ചിന്തകള്‍ ഉള്ളവരുമായിട്ടുള്ള സംസര്‍ഗത്തിലൂടെ സാധിക്കുമെന്ന്‌ ശ്രീകൃഷ്ണ,അര്‍ജ്ജുന ബന്ധത്തിലൂടെ കാണാന്‍ നമുക്ക്‌ സാധിക്കും. ശ്രീകൃഷ്ണന്‍ എന്നത്‌ ഒരു ദൈവമല്ല, മറിച്ച്‌ നല്ല മനസ്സിന്റെ ഉടമയായിട്ടാണ്‌ നാം കാണേണ്ടത്‌. ഇതിന്‌ വേദിയൊരുക്കകയാണ്‌ സുകൃതം ഭാഗവത യജ്ഞം. കുന്തീ സ്തുതി, ഭീഷ്മ സ്തുതി,വിദുര-ഉദ്ധവ സംവാദം, വരാഹാവതാരം എന്നീ ഭാഗങ്ങളെ ഉദ്ധരിച്ച്‌ സ്വാമി ഉദിത്‌ ചൈതന്യ പ്രഭാഷണത്തില്‍ ഉദ്ബോധിപ്പിച്ചു.

രാഹുല്‍ ഈശ്വറിന്റെ പ്രഭാഷണവും ഇന്നലെ നടന്നു. രാവിലെ സ്വാമിയുടെ കാര്‍മ്മികത്വത്തില്‍ ധ്യാനവും തുടര്‍ന്ന്‌ വിഷ്ണു സഹസ്രനാമ പാരായണവും പ്രഭാഷണവും നടന്നു. വൈകിട്ട്‌ വനമാലി പൂണിത്തുറ അവതരിപ്പിച്ച അഷ്ടപദിയും യജ്ഞ വേദിയില്‍ അരങ്ങേറി. പ്രസാദ ഊട്ടും നടന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.