Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ക്രിസ്റ്റ്യാനോയ്‌ക്ക്‌ പിഴച്ചു; റയലിന്‌ കണ്ണീര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2013, 10:38 pm IST
in Football

മാഡ്രിഡ്‌: റയല്‍ മാഡ്രിഡ്‌ എന്നാല്‍ അതിനര്‍ഥം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെന്നാണ്‌ സമകാലിക ഫു ട്ബോളിലെ വയ്‌പ്പ്‌. റയലിന്റ വിജയങ്ങളിലെല്ലാം ആ പോര്‍ച്ചുഗീസ്‌ പ്രതിഭയുടെ കൈയൊപ്പു പതിഞ്ഞിട്ടുണ്ടാവും. പക്ഷേ,സ്പാനിഷ്‌ ലീഗിന്റെ മാച്ച്‌ ഡേ 22ല്‍ ക്രിസ്റ്റ്യാനോ ദുരന്ത നായകന്റെ കുപ്പായം എടുത്തണിഞ്ഞു.

റയലിന്റെ ആരാധകവൃന്ദം കണ്ണീരോടെ ഗ്യാലറി വിട്ടു. കരിയറിലെ ആദ്യ സെല്‍ഫ്‌ ഗോളിലൂടെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വില്ലന്‍ വേഷം കെട്ടിയ മത്സരത്തില്‍ ഗ്രനാഡയോട്‌ എതിരില്ലാത്ത ഒരു ഗോളിനു മുട്ടുമടക്കിയ റയല്‍ പോയിന്റ്‌ പട്ടികയില്‍ ബദ്ധവൈരികളായ ബാഴ്സലോണയെക്കാള്‍ ഏറെപ്പിന്നില്ലായി. 22 മത്സരങ്ങളില്‍ നിന്ന്‌ 43 പോയിന്റുകളാണ്‌ റയലിന്റെ സമ്പാദ്യം. ബാ ഴ്സയ്‌ക്കിപ്പോള്‍ 15 പോയിന്റിന്റെ ലീഡുണ്ട്‌.

അടിതെറ്റിയാല്‍ ആനയും വീഴുമെന്ന ചൊല്ല്‌ ഗ്രനാഡയുടെ മൈതാനത്തില്‍ അന്വര്‍ഥമാകു കയായിരുന്നു. സീസണില്‍ താളംകണ്ടെത്താന്‍ വിഷമിക്കുന്ന റയല്‍ ഒരിക്കില്‍ക്കൂടെ സ്വതസിദ്ധമായ കളിമറന്നു. കൂനില്‍മേല്‍ കുരുവെന്നപോലെ ക്രിസ്റ്റ്യാനോയുടെ സെല്‍ഫ്‌ ഗോളും. 22-ാ‍ം മിനിറ്റില്‍ റയലിനെതിരായ കോര്‍ണര്‍. നോലിറ്റോയുടെ കിക്ക്‌ വിഫലമാക്കാന്‍ ഉയര്‍ന്നര്‍ന്ന്‌ ചാടിയ റൊണാ ഡോയുടെ തല ചുംബിച്ച പന്ത്‌ റയലിന്റെ വലയില്‍ കയറി (1-0). ഒന്നാം പകുതിയില്‍ ഗോളിലേക്കു ശരിക്കൊന്ന്‌ ലക്ഷ്യംവയ്‌ക്കാന്‍ പോലും റയലിനായില്ല.

രണ്ടാംഘട്ടത്തില്‍ റയല്‍ കൂടുതല്‍ അധ്വാനിച്ചുകളിച്ചു. ക്രിസ്റ്റ്യനോ തന്നെയായിരുന്നു മിക്ക നീക്കങ്ങളുടെയും സൂത്രധാരന്‍. എന്നാല്‍ ഗ്രനാഡയുടെ പ്രതിരോധപ്പൂട്ടുടയ്‌ക്കാന്‍ അവയ്‌ക്കായില്ല. സ്‌ ട്രൈക്കര്‍മാരായ കരീം ബെന്‍സേമ, ജോസ്‌ കല്ലേജന്‍ എന്നിവരെ കളത്തിലിറക്കി ആക്രമണം ശക്തിപ്പെടുത്തിയ മൗറീഞ്ഞോയുടെ ത ന്ത്രവും പാളിയപ്പോള്‍ റയല്‍ സീസണിലെ അഞ്ചാം തോല്‍വിയെന്ന പരുക്കന്‍ യാഥാര്‍ഥ്യത്തിനു മുന്നില്‍ തലകുനിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

Kerala

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

India

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

India

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

Kerala

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

പുതിയ വാര്‍ത്തകള്‍

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

ഷിഗെല്ല: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു

തുടക്കം തന്നെ പാളി പ്രിയദർശിനി; കുണ്ടറയിൽ നിന്നും കായംകുളത്തേയ്‌ക്ക് പോയ ബസ് പണിമുടക്കി, അടൂരിൽ സ്ത്രീക്ക് മർദ്ദനം

രാജ്യസഭയിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിലേക്ക് എൻ.ഡി.എ: ഇന്ത്യാസഖ്യത്തിന്റെ ശക്തി ക്ഷയിച്ചു

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രയ്‌ക്ക് തുടക്കം; അഭിമാന പദ്ധതിയെന്ന് മുഖ്യമന്ത്രി

സെന്‍സസ് നടപടികള്‍ക്ക് നാളെ തുടക്കം; സംസ്ഥാനത്ത് രണ്ട് ഘട്ടം, പൗരന്മാര്‍ക്ക് ഓണ്‍ലൈനായി സ്ഥിതിവിവരക്കണക്ക് നൽകാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.