Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ചെല്‍സിക്ക്‌ ഷോക്ക്‌; മാന്‍.യു കുതിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2013, 10:35 pm IST
inFootball

ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്‌ കിരീടം ലക്ഷ്യമിട്ട്‌ മുന്നോട്ട്‌ കുതിക്കുമ്പോള്‍ ചെല്‍സിയുടെ ചാമ്പ്യ ന്‍ഷിപ്പ്‌ സ്വപ്നങ്ങള്‍ക്ക്‌ വിരാമമാകുന്നു. ലീഗില്‍ തങ്ങളുടെ 25-ാ‍ം റൗണ്ടില്‍ യുണൈറ്റഡ്‌ (1-0) ഫുള്‍ഹാമിനെ കീഴടക്കിയപ്പോള്‍ മുന്‍ ചാമ്പ്യന്മാരായ ചെല്‍സി ന്യൂകാസിലിനോട്‌ പരാജയപ്പെട്ടു (3-2). മറ്റൊരു മത്സരത്തില്‍ കരുത്തരായ ആഴ്സണലും വിജയം കണ്ടു.

ഫുള്‍ഹാമിനെതിരായ പോരാട്ടത്തില്‍ സൂപ്പര്‍താരം വെയ്ന്‍ റൂണിയാണ്‌ മാഞ്ചസ്റ്ററിന്റെ വിജയഗോള്‍ നേടിയത്‌. ഗോള്‍ രഹിതമായ ആദ്യ പകുതിക്കുശേഷം മത്സരത്തിന്റെ 79-ാ‍ം മിനിറ്റില്‍ റൂണി എതിരാളിയുടെ വലയില്‍ പന്തെത്തിച്ചു. ജയത്തോടെ യുണൈറ്റഡ്‌ രണ്ടാം സ്ഥാനത്തുള്ള സിറ്റിയേക്കാള്‍ 10 പോയിന്റിന്റെ ലീഡ്‌ കരസ്ഥമാക്കി. യുണൈറ്റഡിന്‌ 62 പോയിന്റും സിറ്റിക്ക്‌ 24 മത്സരങ്ങളില്‍ നിന്ന്‌ 52 പോയിന്റും ചെല്‍സിക്ക്‌ 36 പോയിന്റുമാണുള്ളത്‌.

ന്യൂകാസിലിനെതിരെ 2-1ന്‌ മുന്നിട്ടുനിന്നശേഷം രണ്ട്‌ ഗോളുകള്‍ വഴങ്ങി ചെല്‍സി തോല്‍വിയിലേക്ക്‌ കൂപ്പുകുത്തുകയായിരുന്നു. 41-ാ‍ം മിനിറ്റില്‍ ഗ്വിറ്റാരസിന്റെ ഗോളിലൂടെ ന്യൂകാസില്‍ ആദ്യം ലീഡ്‌ നേടി. എന്നാല്‍ ആറ്‌ മിനിറ്റിനിടെ രണ്ട്‌ ഗോളുകള്‍ നേടിയതോടെ ചെല്‍സി മുന്നിലെത്തി. 55-ാ‍ം മിനിറ്റില്‍ ഫ്രാങ്ക്‌ ലംപാര്‍ഡും 61-ാ‍ം മിനിറ്റില്‍ ജുവാന്‍ മാട്ടയുമാണ്‌ ചെല്‍സിക്കുവേണ്ടി ലക്ഷ്യം കണ്ടത്‌. പിന്നീട്‌ 68, 90 മിനിറ്റുകളില്‍ സിസോകോ രണ്ട്‌ തവണ ചെല്‍സിയുടെ വല ചലിപ്പിച്ചതോടെ വിജയം ന്യൂകാസിലിന്‌ സ്വന്തമായി.

സ്റ്റോക്ക്‌ സിറ്റിക്കെതിരേ ആഴ്സണല്‍1-0ത്തിനു വിജയതീരമണഞ്ഞു. സമനിലയിലേക്ക്‌ നീങ്ങുകയായിരുന്ന മത്സരത്തിന്റെ 78-ാ‍ം മിനിറ്റില്‍ ജര്‍മ്മന്‍ താരം ലൂക്കാസ്‌ പൊഡോള്‍സ്കിയാണ്‌ ആഴ്സണലിനു വിജയം ഒരുക്കിയത്‌.

മറ്റ്‌ മത്സരങ്ങളില്‍ റീഡിംഗ്‌ ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക്‌ സണ്ടര്‍ലാന്റിനെയും വെസ്താം ആന്‍ഡി കരോള്‍ നേടിയ ഏകഗോളിന്‌ സ്വാന്‍സീയെയും കീഴടക്കി. റീംഗിന്റെ രണ്ട്‌ ഗോളുകളും ജിമ്മി കെബെയുടെ വകയായിരുന്നു. വീഗന്‍ അത്ലറ്റിക്‌ സതാമ്പ്ടണെയും (2-2) എവര്‍ട്ടണ്‍ ആസ്റ്റണ്‍ വില്ലയെയും (3-3) സമനിലയ്‌ക്കു പിടിച്ചു. ക്യൂപിആര്‍ നോര്‍വിച്ച്‌ പോരാട്ടം ഗോള്‍രഹിത സമനിലയിലും കലാശിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ചെങ്കോട്ടയിലേയ്‌ക്ക് പോകും മുൻപേ അവരെത്തി ‘ ; മയിലുകളെയും, ഗോക്കളെയും പരിപാലിക്കുന്ന വീഡിയോ പങ്ക് വച്ച് നരേന്ദ്ര മോദി

India

‘ ഇന്ത്യയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു ‘ ; ജയ് മുഴക്കി സ്വാതന്ത്ര്യദിന ആശംസകൾ അറിയിച്ച് കെവിൻ പീറ്റേഴ്‌സൺ

World

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

India

കമ്യൂണിസ്റ്റ് ഭീകരരെ പറഞ്ഞപ്പോൾ കോൺഗ്രസ് നേതാവിന് വേദനിച്ചു : ഞാൻ ഒരു മാനസിക നക്സൽ ആയതിൽ അഭിമാനിക്കുന്നുവെന്ന് ചിദംബരം

India

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

പുതിയ വാര്‍ത്തകള്‍

പാന്‍മസാല ബ്രാന്‍ഡ് പരസ്യം വിനയായി; ഷാരൂഖ്, അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷ്രോഫ് എന്നിവര്‍ക്ക് എഫിഡിഎ നോട്ടീസ്‌

രാജ്യം കണ്ട അസാധാരണ രാഷ്‌ട്രതന്ത്രജ്ഞൻ : മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ എട്ടാം ചരമവാർഷികത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി മോദി

ലതാജീയുടെ തെറ്റ് , ജോണ്‍സണ് ശരി; ജോണ്‍സണ്‍ മാഷ് ഓര്‍മയായിട്ട് ആഗസ്ത് 18ന് പതിനഞ്ച് വര്‍ഷം തികയുന്നു

വാരണാസി വിമാനത്താവളത്തിൽ ആയുധ പരിശോധനയ്‌ക്കിടെ എയർ ഇന്ത്യ യാത്രക്കാരന്റെ തോക്ക് പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്

യാത്ര: ആത്മാവിനെ തൊട്ടൊരു യാത്ര

‘പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു’; സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം

ദി മലബാര്‍ ടെയില്‍സ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

തൃണമൂലിനുള്ളിലെ തെറ്റുകൾ അംഗീകരിക്കാൻ കഴിയില്ല , പ്രതിഷേധിക്കാനും തനിക്കായില്ല : മമതയെ വെട്ടിലാക്കി ആശിഷ് ബാനർജിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

വായന: രാമായണങ്ങളുടെ വായനാമൃതം

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം: ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്‌ക്കാൻ ശ്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.