Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഫോര്‍ട്ട്കൊച്ചി ഫ്ലവര്‍ ഷോ: വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2013, 09:58 pm IST
in Ernakulam

മട്ടാഞ്ചേരി: കൊച്ചി ഹോര്‍ട്ടികള്‍ച്ചറല്‍ ഫോറവും ഇന്ത്യന്‍ ചേമ്പര്‍ ഓഫ്‌ കൊമേഴ്സ്‌ ആന്റ്‌ ഇന്‍ഡസ്ട്രിയും സംയുക്തമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും ഇതര സംഘടനകളുടെയും സഹകരണത്തോടെ നടത്തുന്ന ഫോര്‍ട്ട്‌ കൊച്ചി ഫ്ലവര്‍ഷോയുടെ ഭാഗമായി വിവിധ മതസരങ്ങള്‍ സംഘടിപ്പിക്കുന്നു. കുട്ടികള്‍ക്ക്‌ മാത്രമായി ചിത്രരചനാ മത്സരം, ചലച്ചിത്രഗാന മത്സരം, പുഞ്ചിരി മത്സരം, ക്വിസ്‌ മത്സരം, ബേബി ക്യൂന്‍, ബേബികിംഗ്‌ മത്സരങ്ങള്‍ സംഘടിപ്പിക്കും. പെണ്‍കുട്ടികള്‍ക്കായി ഇരുചക്ര വാഹന പുഷ്പാലങ്കാര മത്സരവും ഉണ്ട്‌. ഇതിന്‌ പുറമെ ബൊക്കെ അറേജ്മെന്റ്‌ മത്സരം, പശ്ചിമകൊച്ചിയിലെ വീടുകളില്‍ ഒരുക്കിയിട്ടുള്ള മികച്ച പൂന്തോട്ടത്തിനും അടുക്കളത്തോട്ടത്തിനും സമ്മാനങ്ങള്‍ നല്‍കും.

ഇന്ത്യയുടെ ഭൂപടം പൂക്കള്‍കൊണ്ട്‌ അലങ്കരിക്കുന്ന ഫ്ലവര്‍ ഇന്ത്യ എന്ന മത്സരവും ഫ്ലവര്‍ഷോയുടെ ഭാഗമായി നടക്കും. പ്രദര്‍ശന ദിവസങ്ങളില്‍ സന്ധ്യകളില്‍ ഗാനമേള, ഗസല്‍, ജുഗല്‍ബന്ധി, നൃത്തനൃത്യങ്ങള്‍, നാടന്‍പാട്ടുകള്‍ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്‌. പ്രദര്‍ശനത്തിന്റെ ഭാഗമായി കൂണ്‍ കൃഷി, ഓര്‍ക്കിഡ്‌ കൃഷി, തേനീച്ച വളര്‍ത്തല്‍, മട്ടുപ്പാവ്‌ കൃഷി, അടുക്കളത്തോട്ടം, പൂക്കളുടേയും ചെടികളുടേയും പരിപാലനം എന്നിവ സംബന്ധിച്ച്‌ ക്ലാസുകളും സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്‌. പ്രവേശനം പാസ്‌ മൂലം നിയന്ത്രിച്ചിട്ടുണ്ടെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ടെന്ന്‌ ഇന്ത്യന്‍ ചേംബര്‍ മുന്‍ പ്രസിഡന്റ്‌ ടി.വിദ്യാസാഗര്‍, ഹോര്‍ട്ടി കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ്‌ മെയ്ജോ കെ.അഗസ്റ്റിന്‍, സെക്രട്ടറി ഷമിര്‍ വളവത്ത്‌ എന്നിവര്‍ അറിയിച്ചു. മത്സരാര്‍ത്ഥികള്‍ ഹോര്‍ട്ടി കള്‍ച്ചറല്‍ ഫോറത്തിന്റെ ഫോര്‍ട്ട്‌ കൊച്ചി ബസ്സ്റ്റാന്റ്‌ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്‌. ഫോണ്‍: 8547744422, 0484 2118111.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജഡ്ജിമാര്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മുക്തരാകണം, പ്രഹ്ലാദന്റെ കഥ ഉദ്ധരിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

News

ആത്മനിർഭർ ഭാരത്: പ്രധാനമന്ത്രി ഉന്നതതല ചർച്ച വിളിച്ചു; തീരുമാനങ്ങൾ

India

പശുവിനെ പവിത്രമായി കാണുന്ന സമൂഹത്തെ അവഗണിക്കാന്‍ കഴിയില്ലെന്ന് കോടതി, ബീഫ് കടത്തിയ പ്രതിക്ക് ജാമ്യമില്ല

Kerala

ഇറാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു; ഭാരത നിലപാട് ആവർത്തിച്ചു

India

നീറ്റ് പരീക്ഷയുണ്ടാക്കിയത് മോദിയല്ല, കോണ്‍ഗ്രസ്…കാരണം വിവിധ സംസ്ഥാനങ്ങളിൽ പണ്ട് നടന്ന മെഡിക്കല്‍ എന്‍ട്രന്‍സിലെ ക്രമക്കേടുകള്‍

പുതിയ വാര്‍ത്തകള്‍

ലിവ്-ഇന്‍ ബന്ധത്തിനിടെയുള്ള സെക്‌സ് ബലാത്സംഗമായി കാണാനാവില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി

പ്രായപൂര്‍ത്തിയാകാത്ത ഭക്തയെ തടങ്കലില്‍ വച്ചു പീഡിപ്പിച്ച ആള്‍ദൈവം ആശാറാം ബാപ്പുവിന് ജാമ്യമില്ല

ആഹാരം ചിപ്‌സും ഫ്രഞ്ച് ഫ്രൈയും ; 115 കിലോ ഭാരമുള്ള 7 വയസുകാരന് ദാരുണാന്ത്യം : ദിവസവും ജങ്ക് ഫുഡ് നൽകിയ മാതാപിതാക്കൾ അറസ്റ്റിൽ

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

കനത്ത മഴ; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തന്‍വി സുധീര്‍ ഘോഷ് (ഇടത്ത്) അഹാന കൃഷ്ണകുമാര്‍ (നടുവില്‍) അമ്മൂമ്മ വസന്ത (വലത്ത്)

അഹാന കൃഷ്ണയാണ് തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്ന് അമ്മൂമ്മ വസന്ത; അമ്മൂമ്മ പ്രശ്നക്കാരിയാണെന്ന് അഹാന കൃഷ്ണ

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.