Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സുകൃതം ഭാഗവതയജ്ഞത്തിന്‌ ഇന്ന്‌ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2013, 10:33 pm IST
in Ernakulam

കൊച്ചി: സ്വാമി ഉദിത്‌ ചൈതന്യയുടെ സുകൃതം ഭാഗവതയജ്ഞത്തിന്‌ ഇന്ന്‌ തുടക്കം. യജ്ഞത്തിന്റെ ഭാഗമായി വെള്ളിയാഴ്ച ശ്രീകൃഷ്ണവിഗ്രഹവും വഹിച്ചുള്ള ശോഭായാത്ര നടത്തി. എറണാകുളം ശിവക്ഷേത്രത്തില്‍നിന്നും ആരംഭിച്ച ശോഭായാത്ര വൈകുന്നേരം യജ്ഞവേദിയില്‍ എത്തിച്ചേര്‍ന്നു. മേല്‍ശാന്തി വിഷ്ണു എമ്പ്രാന്തിരിയുടെ നേതൃത്വത്തിലാണ്‌ ശോഭായാത്ര നടന്നത്‌. തുടര്‍ന്ന്‌ ക്ഷേത്രംതന്ത്രി മുരളിനാരായണന്‍ നമ്പൂതിരിപ്പാട്‌ ധ്വജാരോഹണം നിര്‍വഹിച്ചു. കലവറ നിറയ്‌ക്കല്‍ കര്‍മ്മം ഭക്തജനങ്ങള്‍ നടത്തി.

ടി.എന്‍. നായര്‍, സരളാ വിജയന്‍, പി.വി. അതികായന്‍, ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ഡോ. സി.പി. താര, എന്‍. ജയകൃഷ്ണന്‍, ഹേമാ ദയാനന്ദന്‍, പി. ശ്രീധരന്‍, ഡോ. ശ്രീകുമാരി കാവ്‌ എന്നിവര്‍ ചടങ്ങിന്‌ നേതൃത്വം നല്‍കി.

ഇന്ന്‌ വൈകിട്ട്‌ 4 ന്‌ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ യജ്ഞത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. വിളംബാര ഘോഷയാത്ര വൈകിട്ട്‌ അഞ്ചിന്‌ നടക്കും. മാതാ അമൃതാനന്ദമയീ മഠം അന്താരാഷ്‌ട്ര സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി ഭദ്രദീപം കൊളുത്തും. കേന്ദ്രമന്ത്രി കെ.വി.തോമസ്‌ മുഖ്യാതിഥിയായിരിക്കും. ക്യാന്‍സര്‍ സഹായനിധി ഉദ്ഘാടനം ഡോ.പി.പി.ഗംഗാധരന്‍ നിര്‍വഹിക്കും.

ജസ്റ്റിസ്‌ ആര്‍.ഭാസ്കരന്‍, മേയര്‍ ടോണി ചമ്മണി, ഹൈബി ഈഡന്‍ എംഎല്‍എ, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍, ജില്ലാ കളക്ടര്‍ ഷെയ്‌ക്ക്‌ പരീത്‌, ജിസിഡിഎ ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍, ജസ്റ്റിസ്‌ എം.രാമചന്ദ്രന്‍, സി.പി.താര, പി.വി.അതികായന്‍, ചീഫ്‌ കോഡിനേറ്റര്‍ ജയകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിക്കും. ടി.എന്‍.നായര്‍ അദ്ധ്യക്ഷത വഹിക്കും. അഞ്ചിന്‌ ഉച്ചയ്‌ക്ക്‌ 12.30 ന്‌ ക്യാന്‍സര്‍ രോഗികള്‍ക്കുള്ള ചികിത്സാ സഹായ വിതരണം, ഏഴിന്‌ ഉച്ചയ്‌ക്ക്‌ 12 ന്‌ സമൂഹവിവാഹം, എട്ടിന്‌ ഉച്ചയ്‌ക്ക്‌ 12.30 ന്‌ കലാകാരന്മാരെ ആദരിക്കല്‍ ചടങ്ങ്‌, ഒമ്പതിന്‌ ഉച്ചയ്‌ക്ക്‌ 12.30 ന്‌ സമാപന സഭയും യജ്ഞപ്രസാദ വിതരണവും. 1.30 ന്‌ മഹാപ്രസാദം ഊട്ട്‌, ഭജന എന്നിവയോടെ പരിപാടികള്‍ അവസാനിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാറിന്റെ രഹസ്യ അറയിൽ രണ്ടേകാൽ കോടി രൂപ; മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമം, രണ്ടു പേർ പിടിയിൽ

വി. കുഞ്ഞികൃഷ്ണന്‍, ടി.കെ. ഗോവിന്ദന്‍, ജി. സുധാകരന്‍
Article

തോല്‍വിയേക്കാള്‍ ഞെട്ടിച്ച വിജയം

News

ആറുസംസ്ഥാനങ്ങളിലെ തീർത്ഥാടന കേന്ദ്രങ്ങൾ ബന്ധിപ്പിക്കുന്ന റെയിൽവേ ശൃംഖലയ്‌ക്ക് 23,437 കോടിരൂപയുടെ പദ്ധതി

News

അമൃത്സറിലെ സൈനിക കേന്ദ്രങ്ങൾക്ക് സമീപം രണ്ടിടത്ത് സ്‌ഫോടനം

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.
Main Article

തൊഴില്‍ നിപുണരെ സൃഷ്ടിക്കാന്‍ ബിഎംഎസ്

പുതിയ വാര്‍ത്തകള്‍

തോല്‍വിയിലും സിപിഎമ്മിന്റെ അധമ രാഷ്‌ട്രീയം

വെള്ളിയാഴ്ച ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം; മൂന്ന് ആലപ്പുഴവഴി തിരിച്ചുവിടും

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജിതേന്ദ്ര സിങ്

ഹാട്രിക് തോല്‍വി; ആസാം കോണ്‍ഗ്രസില്‍ തമ്മിലടിയും രാജിവെപ്പും

സുപ്രീം കോടതിയിൽ 4 ജഡ്ജിമാരെ കൂടി നിയമിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ‘സിഎംഒ മീഡിയ’ പേര് മാറ്റി, ഇനി ‘ഓപ്പോസിഷന്‍’ മീഡിയ

ആടിന്റെ തലയറുത്ത് കെട്ടിത്തൂക്കി മുസ്ലിംലീഗിന്റെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനം, കാസര്‍കോട് കെ. സുരേന്ദ്രന്റെ പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്ത നിലയില്‍

അധികാരത്തിലേറും മുമ്പേ യുഡിഎഫിന്റെ തനിനിറം പുറത്ത്; പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്തു

ഹിന്ദു സ്വയംസേവക സംഘം ഉഗാണ്ടയില്‍ സംഘടിപ്പിച്ച ഹിന്ദു പരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍

ഉഗാണ്ടയില്‍ ശ്രദ്ധേയമായി ഹിന്ദുപരിവാര്‍ ശിബിരം

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

വോട്ട് വിഹിതം കുത്തനെ ഉയര്‍ത്തി ബിജെപി; ബംഗാളില്‍ 46 ശതമാനം, ആസാമില്‍ 38

ടാന്‍സാനിയയിലെ ഹിന്ദു സ്വയംസേവക സംഘം പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ഹിന്ദുപരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.