Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പെണ്‍കുട്ടിയേയും കുടുംബത്തേയും നാടുകടത്തി; കേസ്‌ ഒതുക്കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2013, 11:17 pm IST
in Ernakulam

മരട്‌: ഏഴാംതരം വിദ്യാര്‍ത്ഥിനിയെ ചായക്കടയില്‍ വച്ച്‌ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ കേസ്‌ അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി ആരോപണം. മരടില്‍ വാടകക്ക്‌ താമസിച്ചുവരികയായിരുന്നു പെണ്‍കുട്ടിയും കുടുംബവും. സമീപത്തെ ചായക്കടയില്‍ ഭക്ഷണം വാങ്ങാനെത്തിയപ്പോഴാണ്‌ പീഡനം നടന്നതായി പെണ്‍കുട്ടി പോലീസിന്‌ നല്‍കിയ മൊഴിയില്‍ പറയുന്നത്‌. ഇതുപ്രകാരം ചായക്കട ഉടമ പ്രഭാകര(65)നെതിരെ കേസെടുത്ത പോലീസ്‌ ഇയാളെ അറസ്റ്റ്‌ ചെയ്തിരുന്നു. പ്രതി ഇപ്പോഴും ജയിലിലാണ്‌.

പ്രതിയുടെ കുടുംബത്തിലെ ചിലര്‍ക്ക്‌ പോലീസുമായുള്ള അടുപ്പം ഉപയോഗിച്ച്‌ കേസ്‌ അട്ടിമറിക്കാന്‍ നീക്കം നടന്നുവരുന്നതായാണ്‌ ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്‌. പീഡിപ്പിക്കപ്പെട്ടതായി പറയപ്പെടുന്ന പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക്‌ വിധേയയാക്കിയിരുന്നു. ലൈംഗിക പീഡനം നടന്നതായി സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടാണ്‌ പോലീസിന്‌ ലഭിച്ചത്‌. ഇതേത്തുടര്‍ന്നാണ്‌ പ്രഭാകരനെ പ്രതി ചേര്‍ത്ത്‌ പോലീസ്‌ കേസെടുത്തതും ഇയാള്‍ അറസ്റ്റിലായതും.

തന്നെ മാനഭംഗപ്പെടുത്തിയതായി പെണ്‍കുട്ടി വീട്ടില്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ്‌ വിവരം പുറത്തറിഞ്ഞ്‌ നാട്ടുകാര്‍ സംഘടിച്ച്‌ പ്രതിഷേധവുമായി രംഗത്തുവന്നത്‌. ചായക്കട മരടില്‍ പ്രവര്‍ത്തിപ്പിക്കരുതെന്ന ആവശ്യവുമായി ചിലര്‍ ആവശ്യപ്പെട്ടെങ്കിലും ഉടമ വഴങ്ങിയില്ല. തുടര്‍ന്ന്‌ പീഡന വിവരം സ്ഥിരീകരിച്ചതോടെ പ്രദേശത്തുകാരായ നിരവധി പേരെത്തി കട അടിച്ചു തകര്‍ക്കുകയായിരുന്നു. വിവരം ലഭിച്ച്‌ സ്ഥലത്തെത്തിയ പനങ്ങാട്‌ പോലീസ്‌ ജീപ്പ്പില്‍ കയറ്റി നാട്ടുകാരുടെ മര്‍ദ്ദനം ഏല്‍ക്കാതെ പ്രതിയെ രക്ഷപ്പെടുത്തുകയായിരുന്നു.

പെണ്‍കുട്ടിയുടെ മൊഴിയും വൈദ്യപരിശോധനാ റിപ്പോര്‍ട്ടുമാണ്‌ പ്രഭാകരനെതിരെ ശക്തമായ വകുപ്പുകള്‍ ഉള്‍പ്പെടുത്തി ആദ്യം കേസെടുക്കുവാന്‍ പോലീസിനെ നിര്‍ബന്ധിതമാക്കിയത്‌. എന്നാല്‍ പിന്നീട്‌ കേസ്‌ ദുര്‍ബലമാക്കുവാന്‍ ചില ഗൂഢാലോചനകള്‍ നടന്നതായും പറയപ്പെടുന്നു. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവിനെ കഞ്ചാവ്‌ കൈവശംവച്ചു എന്ന കുറ്റത്തിന്‌ പോലീസ്‌ പിടികൂടിയിരുന്നു. ഇതിനിടെ ചിലരുടെ ഭീഷണിയെത്തുടര്‍ന്നാണെന്ന്‌ പറയപ്പെടുന്നു പെണ്‍കുട്ടിയും കുടുംബവും നാട്ടില്‍നിന്നും അപ്രത്യക്ഷരായി. ഇവര്‍ ഇപ്പോള്‍ എവിടെയാണെന്ന്‌ ആര്‍ക്കും അറിയില്ല. കേസ്‌ കോടതിയിലെത്തുമ്പോള്‍ മൊഴിമാറ്റി പറഞ്ഞ്‌ പ്രതിയെ രക്ഷപ്പെടുത്തുവാന്‍ ഇവരുടെമേല്‍ സമ്മര്‍ദ്ദം ചെലുത്തിവരികയാണെന്നാണ്‌ ഇപ്പോള്‍ ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്‌. ഇതിന്റെ ഭാഗമായാണ്‌ പെണ്‍കുട്ടിയുടെ ബന്ധുവിനെ കഞ്ചാവ്‌ കേസില്‍പ്പെടുത്തിയതെന്നും പറയപ്പെടുന്നു.

പ്രതി പ്രഭാകരന്‍ അറസ്റ്റിലായതിന്റെ നാലാം ദിവസമാണ്‌ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മാവനെ പോലീസ്‌ പിടികൂടിയത്‌. കഞ്ചാവ്‌ കൈവശംവെച്ചെന്നായിരുന്നു ഇയാള്‍ക്കെതിരെയുള്ള കേസ്‌. എന്നാല്‍ ഇത്‌ കെട്ടിച്ചമച്ചതാണെന്നും പെണ്‍കുട്ടിയുടെ മൊഴിമാറ്റുന്നതിന്‌ വീട്ടുകാരെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നുമാണ്‌ ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ആരോപണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗോള്‍ നേടിയ അന്‍റോണിയോ നുസ
Football

39ാം മിനിറ്റില്‍ അന്‍റോണിയോ നുസ നേടിയ ഗോളില്‍ നോര്‍വെ മുന്നില്‍; നോക്കൗട്ടില്‍ ഐവറി കോസ്റ്റ് പതറുന്നു

അച്‌റഫ് ഹക്കീമി, അയ്യൂബ് ബൗദ്ദി, ബ്രാഹിം ഡയസ്, ഇസ്മായില്‍ സൈബാരി, യാസിന്‍ ബൗനു
Football

ഫിഫ ലോകകപ്പ് 2026: മൊറോക്കോയുടെ വിദേശ മേല്‍ക്കോയ്‌മ

Football

നെതര്‍ലന്‍ഡിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍

Sports

വിംബിള്‍ഡണ്‍ ടെന്നീസ്: നേരിട്ടുള്ള സെറ്റില്‍ അനിസിമോവ

Kerala

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

പുതിയ വാര്‍ത്തകള്‍

ട്രംപും ഷീ ജിന്‍പിങ്ങും തമ്മിലുള്ള മീറ്റിംഗ്, ഇരുവശത്തും 20 വീതം ഉദ്യോഗസ്ഥര്‍..ഒരൊറ്റ പെണ്ണുപോലുമില്ല….ഗീതാ ഗോപിനാഥിന്റെ വിമര്‍ശനം വൈറല്‍

മന്ത്രിയുടെ കഴിവുകേടിനെച്ചൊല്ലി സഭയില്‍ വാക്‌പോര്

ഭാരതത്തോട് കൂറുപുലര്‍ത്താന്‍ മടിക്കില്ല; പാക് ഭരണകൂടത്തിനെതിരെ പിഒകെയില്‍ ബഹുജന പ്രക്ഷോഭം

അമേരിക്കയില്‍ ജനിക്കുന്നവര്‍ക്കെല്ലാം പൗരത്വം, ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് തള്ളി യു എസ്. സുപ്രീം കോടതി

16000 എഫ് സിആര്‍എ ലൈസന്‍സ് ഉള്ളതില്‍ 15000ഉം ക്രിസ്ത്യന്‍ സംഘടനകളുടേതെന്ന് ജേണലിസ്റ്റ് ലക്ഷ്മീ പത്മ; 16000ല്‍ പത്ത് ശതമാനമേ ക്രിസ്ത്യനെന്ന് വികാരി

പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനത്തെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സൈനിക കേന്ദ്രം മേധാവി ബ്രിഗേഡിയര്‍ അനുരാഗ് ഉപാധ്യായ കേക്ക് മുറിച്ച് നിര്‍വഹിക്കുന്നു

വജ്രജൂബിലി ആഘോഷിച്ച് പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

ജര്‍മനിക്കെതിരായ വിജയം ആഘോഷിക്കുന്ന പരാഗ്വെ താരങ്ങള്‍

ജര്‍മ്മന്‍ ടാങ്കില്‍ പുകമാത്രം; ലോകകപ്പ് നോക്കൗട്ടില്‍ ജര്‍മ്മനിക്ക് മടക്ക ടിക്കറ്റ് നല്‍കി പരാഗ്വെ

വി ഡി സതീശന്‍ സര്‍ക്കാര്‍ സംഘപരിവാറിന്റെ വിനീതദാസന്മാരാണെന്ന് തെളിയിച്ചുവെന്ന് എം വി ഗോവിന്ദന്‍

ജാപ്പനീസ് വലയിലേക്ക് ബ്രസീല്‍ താരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി വിജയഗോള്‍ ഉതിര്‍ത്തപ്പോള്‍, കാര്‍ലോ ആഞ്ചലോട്ടി

ഫിഫ ലോകകപ്പ് 2026: തന്ത്രങ്ങളുടെ ഡോണ്‍ ക്രാഫ്റ്റി കാര്‍ലോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.