Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഹൈടെക്‌ പെണ്‍വാണിഭം: രാജേഷിന്റെ വലയില്‍ നൂറിലേറെ സ്ത്രീകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2013, 10:25 pm IST
in Ernakulam

ആലുവ: ഹൈടെക്‌രീതിയില്‍ പെണ്‍വാണിഭം നടത്തുന്നതിനിടെ പിടിയിലായ ഏലൂര്‍ സ്വദേശി രാജേഷ്കുമാറിന്റെ വലയില്‍ ഒട്ടേറെ സ്ത്രീകള്‍. പലസ്ത്രീകളേയും ഭീഷണിപ്പെടുത്തിയും ബ്ലാക്ക്മെയില്‍ ചെയ്തുമാണ്‌ ഇയാള്‍ കൂടെനിര്‍ത്തിയിട്ടുള്ളത്‌. മൊബെയില്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നും ഇയാളുടെ വലയിലുള്ള നിരവധി സ്ത്രീകളുടെ ചിത്രങ്ങളും മൊബെയില്‍ നമ്പറുകളും ലഭിച്ചിട്ടുണ്ട്‌. ഇതനുസരിച്ച്‌ ഈ സ്ത്രീകളില്‍ ചിലരെ വരുംദിവസങ്ങളിലായി പോലീസ്‌ ചോദ്യം ചെയ്യും. ഇന്റര്‍ നെറ്റ്‌ വഴിയും ഇയാള്‍ പെണ്‍വാണിഭം നടത്തുന്നുണ്ട്‌. സാമ്പത്തികമായി വിഷമതയനുഭവിക്കുന്ന കുടുംബങ്ങളിലെ സ്ത്രീകളെയാണ്‌ രാജേഷ്‌ പെണ്‍വാണിഭത്തിന്‌ ഇരകളാക്കുന്നത്‌. സ്ത്രീകളെ ഉപയോഗപ്പെടുത്തിയാണ്‌ കൂടുതല്‍ സ്ത്രീകളെ സംഘത്തിലേക്ക്‌ റിക്രൂട്ട്‌ ചെയ്തിരുന്നത്‌. സംഘത്തില്‍പ്പെട്ട ചേര്‍ത്തല സ്വദേശിനിയായ യുവതി കൊച്ചിയില്‍ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതായാണ്‌ വെളിപ്പെടുത്തിയിരുന്നത്‌. ഇവര്‍നിത്യേന ട്രെയിനിലാണ്‌ ചേര്‍ത്തലയില്‍ നിന്നും കൊച്ചിയിലെത്തിയിരുന്നത്‌. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ഫ്ലാറ്റുകളും ഹോട്ടല്‍ മുറികളുമെടുത്ത്‌ അവിടെയാണ്‌ സ്ത്രീകളെ ക്യാമ്പ്‌ ചെയ്യിപ്പിക്കുന്നത്‌.
പലപ്പോഴും ആവശ്യമുള്ളവര്‍ക്ക്‌ അവരുടെ സ്ഥലങ്ങളില്‍ സ്ത്രീകളെ എത്തിച്ചുകൊടുക്കുകയായിരുന്നു. ആദ്യം രാജേഷാണ്‌ സ്ത്രീകളെ ആവശ്യപ്പെടുന്നവര്‍ക്ക്‌ മുന്നില്‍ പ്രത്യേക്ഷപ്പെടുക. കൊച്ചിയിലെ ഏതെങ്കിലും ടീഷോപ്പിലേക്ക്‌ വരാനാണ്‌ രാജേഷ്‌ ആവശ്യക്കാരോട്‌ പറയുക. നിരവധി സിംകാര്‍ഡുകള്‍ ഇയാള്‍ എടുത്തതായി അന്വേഷണത്തില്‍ കണ്ടെത്തി. ടീഷോപ്പില്‍വച്ച്‌ ശരിയായി പരിചയപ്പെട്ടശേഷംമാത്രമായിരിക്കും മൊബെയില്‍ ഫോണിലുള്ള പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ കാണിക്കുക. ചിത്രങ്ങളില്‍ ഇഷ്ടപ്പെട്ട സ്ത്രീകളെ പിന്നീട്‌ ഇവര്‍ക്ക്‌ വിട്ടുകൊടുക്കുകയാണ്‌ ചെയ്യുന്നത്‌. ചില സ്ത്രീകളെ രണ്ടും മൂന്നും ദിവസങ്ങളിലേക്ക്‌ വരെ ഇത്തരത്തില്‍ വിട്ടുകൊടുക്കാറുണ്ട്‌. കേരളത്തിന്‌ വെളിയിലേക്ക്‌ വിട്ടുകൊടുക്കണമെങ്കില്‍ ഒരു ദിവസത്തേക്ക്‌ ഇരുപത്തിഅയ്യായിരം രൂപയാണ്‌ ഈടാക്കുക.
ഇയാളുടെ സംഘത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ചില പെണ്‍കുട്ടികളുമുള്ളതായി കണ്ടെത്തിയിട്ടുണ്ട്‌. ഇയാള്‍ പതിവായി പെണ്‍വാണിഭത്തിന്‌ ഉപയോഗപ്പെടുത്തുന്ന ഹോട്ടല്‍ മുറികളും തിരിച്ചറിഞ്ഞിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജഡ്ജിമാര്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മുക്തരാകണം, പ്രഹ്ലാദന്റെ കഥ ഉദ്ധരിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

News

ആത്മനിർഭർ ഭാരത്: പ്രധാനമന്ത്രി ഉന്നതതല ചർച്ച വിളിച്ചു; തീരുമാനങ്ങൾ

India

പശുവിനെ പവിത്രമായി കാണുന്ന സമൂഹത്തെ അവഗണിക്കാന്‍ കഴിയില്ലെന്ന് കോടതി, ബീഫ് കടത്തിയ പ്രതിക്ക് ജാമ്യമില്ല

Kerala

ഇറാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു; ഭാരത നിലപാട് ആവർത്തിച്ചു

India

നീറ്റ് പരീക്ഷയുണ്ടാക്കിയത് മോദിയല്ല, കോണ്‍ഗ്രസ്…കാരണം വിവിധ സംസ്ഥാനങ്ങളിൽ പണ്ട് നടന്ന മെഡിക്കല്‍ എന്‍ട്രന്‍സിലെ ക്രമക്കേടുകള്‍

പുതിയ വാര്‍ത്തകള്‍

ലിവ്-ഇന്‍ ബന്ധത്തിനിടെയുള്ള സെക്‌സ് ബലാത്സംഗമായി കാണാനാവില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി

പ്രായപൂര്‍ത്തിയാകാത്ത ഭക്തയെ തടങ്കലില്‍ വച്ചു പീഡിപ്പിച്ച ആള്‍ദൈവം ആശാറാം ബാപ്പുവിന് ജാമ്യമില്ല

ആഹാരം ചിപ്‌സും ഫ്രഞ്ച് ഫ്രൈയും ; 115 കിലോ ഭാരമുള്ള 7 വയസുകാരന് ദാരുണാന്ത്യം : ദിവസവും ജങ്ക് ഫുഡ് നൽകിയ മാതാപിതാക്കൾ അറസ്റ്റിൽ

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

കനത്ത മഴ; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തന്‍വി സുധീര്‍ ഘോഷ് (ഇടത്ത്) അഹാന കൃഷ്ണകുമാര്‍ (നടുവില്‍) അമ്മൂമ്മ വസന്ത (വലത്ത്)

അഹാന കൃഷ്ണയാണ് തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്ന് അമ്മൂമ്മ വസന്ത; അമ്മൂമ്മ പ്രശ്നക്കാരിയാണെന്ന് അഹാന കൃഷ്ണ

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.