Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നാട്ടറിവ്‌ പഠനകേന്ദ്രത്തിന്‌ പണ്ഡിറ്റ്‌ കറുപ്പന്റെ പേരിടണമെന്ന്‌ മന്ത്രി ബാബു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2013, 10:24 pm IST
in Ernakulam

കൊച്ചി: പരമ്പരാഗത മല്‍സ്യതൊഴിലാളികളുടെ ശക്തീകരണവും നാട്ടറിവുകളുടെ സമാഹരണവും ലക്ഷ്യമിട്ട്‌ കേരള ഫിഷറീസ്‌ സര്‍വകലാശാലയില്‍ തുടങ്ങിയ നാട്ടറിവ്‌ പഠനകേന്ദ്രത്തിന്‌ സാമൂഹിക പരിഷ്കര്‍ത്താവ്‌ പണ്ഡിറ്റ്‌ കെ.പി.കറുപ്പന്റെ പേരിടണമെന്ന്‌ കേന്ദ്രം ഉദ്ഘാടനം ചെയ്ത ഫിഷറീസ്‌ മന്ത്രി കെ.ബാബു നിര്‍ദേശിച്ചു.

അടുത്തവര്‍ഷം സര്‍വകലാശാലയില്‍ പുതുതായി ഏഴു കോഴ്സുകള്‍ കൂടി തുടങ്ങും. സര്‍വകലാശാലയുടെ സ്റ്റാറ്റ്യൂട്ട്‌ സംബന്ധിച്ച്‌ ഒരാഴ്‌ച്ചക്കകം തീരുമാനമാകും. നിയമവകുപ്പിലെ പരിശോധനയ്‌ക്കു ശേഷം സ്റ്റാറ്റ്യൂട്ട്‌ ധനകാര്യ സെക്രട്ടറിയുടെ പക്കല്‍ എത്തിയതായും ഇക്കാര്യത്തില്‍ തുടര്‍നടപടി വേഗത്തിലാക്കി ഇത്‌ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.

നാട്ടറിവുകള്‍ നേരിട്ടറിയാനുള്ള ഇന്ത്യന്‍ സര്‍വകലാശാലകളില്‍ തന്നെയുള്ള ആദ്യ ശ്രമമാണിതെന്ന്‌ മുഖ്യപ്രഭാഷണം നടത്തിയ പിഎസ്സി ചെയര്‍മാന്‍ ഡോ.കെ.എസ്‌. രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ നാട്ടറിവുകളെ നമ്മുടെ സര്‍വകലാശാലകള്‍ അവഗണിക്കുകയായിരുന്നുവെന്നും നാട്ടറിവുകളുടെ ജ്ഞാനപദ്ധതിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ ഡോ. ബി.മധുസൂദനക്കുറുപ്പ്‌ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മരട്‌ നഗരസഭാധ്യക്ഷന്‍ ടി.കെ.ദേവരാജന്‍, കുമ്പളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോസഫ്‌ മാസ്റ്റര്‍, സിഫ്ട്‌ ഡയറക്ടര്‍ ഡോ. ടി.കെ. ശ്രീനിവാസ ഗോപാല്‍ , മാനേജുമെന്റ്‌ സ്കൂള്‍ ഡയറക്ടര്‍ ഡോ. എം.എസ്‌.രാജു എന്നിവര്‍ പ്രസംഗിച്ചു. പ്രോ-വൈസ്‌ ചാന്‍സലര്‍ ഡോ.സി.മോഹനകുമാരന്‍ നായര്‍ സ്വാഗതവും രജിസ്ട്രാര്‍ ഡോ. അബ്രഹാം ജോസഫ്‌ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

Local News

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

Kerala

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

Kerala

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

പുതിയ വാര്‍ത്തകള്‍

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

മഴ, വെള്ളപ്പൊക്കഭീഷണി: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകളില്‍ ഒതുക്കി. പള്ളിയോടങ്ങള്‍ ഒഴിവാക്കി

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2027 വേദികളായി, ലോഗോയും

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി വിടവാങ്ങി

വയനാട് കനത്ത മഴ; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രകൾ ഒഴിവാക്കാൻ നിർദേശം, ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

ലോകകപ്പ് വില്‍ക്കാന്‍ സമ്മതിക്കില്ല; നീക്കം അംഗരാജ്യങ്ങള്‍ക്ക് ലഭിക്കുന്ന ഫണ്ട് വര്‍ധിപ്പിക്കാനെന്ന് ഫീഫ

ഒരു കിലോഗ്രാമില്‍ സ്വര്‍ണനഷ്ടം; ലൗപ്രീത് സിംഗിന് വെള്ളിത്തിളക്കം

ഗവേഷണവും മാതൃത്വവും ഒപ്പം വെങ്കലത്തിളക്കവും ചരിത്രമെഴുതി സീമ കാലിരാംന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.