Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പ്ലൈവുഡ്‌ മലിനീകരണം: വര്‍ഗ്ഗീസ്‌ പുല്ലുവഴി മരണം വരെ നിരാഹാരമിരിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2013, 10:24 pm IST
in Ernakulam

കൊച്ചി: പ്ലൈവുഡ്‌ മലിനീകരണ വിരുദ്ധസമരം ശക്തമാക്കുന്നു. കര്‍മ്മസമിതി ചെയര്‍മാന്‍ വര്‍ഗ്ഗീസ്‌ പുല്ലുവഴി ഇന്ന്‌ മുതല്‍ മരണം വരെ നിരാഹാരസമരം തുടങ്ങും. കളക്ട്രേറ്റ്‌ പടിക്കല്‍ കഴിഞ്ഞ ഒക്ടോബര്‍ 31ന്‌ ആരംഭിച്ച റിലേനിരാഹാര സത്യഗ്രഹത്തിന്റെ അവസാനഘട്ടമായിട്ടാണ്‌ കര്‍മ്മസമിതി ചെയര്‍മാന്‍ മരണം വരെ നിരാഹാര സത്യഗ്രഹം അനുഷ്ഠിക്കുന്നത്‌. റിലേനിരാഹാര സത്യഗ്രഹത്തെ തുടര്‍ന്ന്‌ കളക്ടര്‍ മൂന്ന്‌ പ്രവശ്യം വിളിച്ച്‌ ചേര്‍ത്ത ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

ജനവാസകേന്ദ്രത്തില്‍ നിന്നും പ്ലൈവുഡ്‌ കമ്പനികള്‍ മാറ്റിസ്ഥാപിക്കുക, രാത്രികാല പ്രവര്‍ത്തനം തടയുക, പുതിയ കമ്പനികള്‍ക്ക്‌ അനുമതി നല്‍കാതിരിക്കുക, മലിനീകരണം തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റ്‌ പടിക്കല്‍ റിലേനിരാഹാരസത്യഗ്രഹം ആരംഭിച്ചത്‌. കഴിഞ്ഞ നവംബറില്‍ നടന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയോട്‌ അനുബന്ധിച്ച്‌ പ്ലൈവുഡ്‌ കമ്പനികളുടെ രാത്രികാല പ്രവര്‍ത്തനം നിരോധിക്കുന്നതിനും, 50 മീറ്ററായി പുതുക്കിയ ദൂരപരിധി വ്യവസ്ഥ പാലിക്കുന്നതിനും മലിനീകരണ നിയന്ത്രണ സംവിധാനങ്ങളുടെ അഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ലൈസന്‍സ്‌ റദ്ദുചെയ്യുന്നതിനും നിര്‍ദ്ദേശം നല്‍കിയിരുന്നതാണ്‌ എന്നാല്‍ ഇതുവരെ അക്കാര്യത്തെക്കുറിച്ച്‌ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടില്ല.

ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 800 ല്‍ അധികം വരുന്ന പ്ലൈവുഡ്‌ കമ്പനികളില്‍ 150 ഓളം സ്ഥാപനങ്ങള്‍ക്ക്‌ മാത്രമാണ്‌ മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഏജന്‍സികളുടെ അനുമതി പൂര്‍ണ്ണമായും ലഭിച്ചിട്ടുള്ളത്‌. പ്ലൈവുഡ്‌ വ്യവസായത്തിന്റെ മറവില്‍ വന്‍തോതില്‍ കള്ളപ്പണ ഇടപാട്‌ നടക്കുന്നതായും ആരോപണം ഉണ്ട്‌. അതിന്‌ ചില ഭരണ പ്രതിപക്ഷ നേതാക്കളുടെ പിന്തുണയും ലഭിക്കുന്നു. ഇതിനിടെ പ്ലൈവുഡ്‌ മലിനീകരണ സമരം ശക്തമായതിനെതുടര്‍ന്ന്‌ പ്ലൈവുഡ്‌ കമ്പനികള്‍ അടച്ചിട്ട്‌ പ്രതിഷേധിച്ചിരുന്നു.

ജനവാസ കേന്ദ്രങ്ങളെ മലിനീകരിക്കുന്ന പ്ലൈവുഡ്‌ വ്യവസായം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന്‌ എറണാകുളം ഗാന്ധിഭവനില്‍ ചേര്‍ന്ന പരിസ്ഥിതി പ്രവര്‍ത്തകരുടെ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

മൂന്നു മാസമായി കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ കാക്കനാട്‌ കളക്ടറേറ്റ്‌ പടിക്കല്‍ നടന്നുവരുന്ന സമരത്തോട്‌ സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.

കേന്ദ്ര ഗവണ്‍മെന്റ്‌ മുന്‍ സെക്രട്ടറി തോമസ്‌ മാത്യൂ ഉദ്ഘാടനം ചെയ്തു. ഡോ.എസ്‌.സീതാരാമന്‍, അദ്ധ്യക്ഷനായിരുന്നു. ജോണ്‍ പെരുവന്താനം, പ്രൊഫ. വി.പി.ജി.മാരാര്‍, അഡ്വ.ജോണ്‍ജോസഫ്‌, ഏലൂര്‍ ഗോപിനാഥ്‌, കുരുവിള മാത്യൂസ്‌, പീറ്റര്‍ മരട്‌, എം.കെ.ശശിധരന്‍ പിള്ള, ടി.എ.വര്‍ഗീസ്‌ എന്നിവര്‍ പ്രസംഗിച്ചു. കര്‍മ്മസമിതി ചെയര്‍മാന്‍ വര്‍ഗീസ്‌ പുല്ലുവഴി ഇന്ന്‌ മുതല്‍ ആരംഭിക്കുന്ന അനിശ്ചിതകാല നിരാഹാരത്തിന്‌ കണ്‍വെന്‍ഷന്‍ ഐക്യദാര്‍ഢ്യം പ്രഖാപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജഡ്ജിമാര്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മുക്തരാകണം, പ്രഹ്ലാദന്റെ കഥ ഉദ്ധരിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

News

ആത്മനിർഭർ ഭാരത്: പ്രധാനമന്ത്രി ഉന്നതതല ചർച്ച വിളിച്ചു; തീരുമാനങ്ങൾ

India

പശുവിനെ പവിത്രമായി കാണുന്ന സമൂഹത്തെ അവഗണിക്കാന്‍ കഴിയില്ലെന്ന് കോടതി, ബീഫ് കടത്തിയ പ്രതിക്ക് ജാമ്യമില്ല

News

ഇറാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു; ഭാരത നിലപാട് ആവർത്തിച്ചു

India

നീറ്റ് പരീക്ഷയുണ്ടാക്കിയത് മോദിയല്ല, കോണ്‍ഗ്രസ്…കാരണം വിവിധ സംസ്ഥാനങ്ങളിൽ പണ്ട് നടന്ന മെഡിക്കല്‍ എന്‍ട്രന്‍സിലെ ക്രമക്കേടുകള്‍

പുതിയ വാര്‍ത്തകള്‍

ലിവ്-ഇന്‍ ബന്ധത്തിനിടെയുള്ള സെക്‌സ് ബലാത്സംഗമായി കാണാനാവില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി

പ്രായപൂര്‍ത്തിയാകാത്ത ഭക്തയെ തടങ്കലില്‍ വച്ചു പീഡിപ്പിച്ച ആള്‍ദൈവം ആശാറാം ബാപ്പുവിന് ജാമ്യമില്ല

ആഹാരം ചിപ്‌സും ഫ്രഞ്ച് ഫ്രൈയും ; 115 കിലോ ഭാരമുള്ള 7 വയസുകാരന് ദാരുണാന്ത്യം : ദിവസവും ജങ്ക് ഫുഡ് നൽകിയ മാതാപിതാക്കൾ അറസ്റ്റിൽ

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

കനത്ത മഴ; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തന്‍വി സുധീര്‍ ഘോഷ് (ഇടത്ത്) അഹാന കൃഷ്ണകുമാര്‍ (നടുവില്‍) അമ്മൂമ്മ വസന്ത (വലത്ത്)

അഹാന കൃഷ്ണയാണ് തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്ന് അമ്മൂമ്മ വസന്ത; അമ്മൂമ്മ പ്രശ്നക്കാരിയാണെന്ന് അഹാന കൃഷ്ണ

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.