Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ബാഴ്സ വീണ്ടും ഫുള്‍ ചാര്‍ജില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2013, 08:59 pm IST
in Football

ബാഴ്സലോണ: ബാഴ്സലോണ വീണ്ടും ഫുള്‍ചാര്‍ജില്‍ തിരിച്ചെത്തി. കഴിഞ്ഞയാഴ്ച റിയല്‍ സോസിഡാഡിനോട്‌ അപ്രതീക്ഷിത പരാജയം നേരിട്ട ബാഴ്സലോണ ഇന്നലെ ഒസാസുനക്കെതിരെ ഉജ്ജ്വലവിജയം നേടിയാണ്‌ ഗംഭീര തിരിച്ചുവരവ്‌ നടത്തിയത്‌.

ഇന്നലെ പുലര്‍ച്ചെ നടന്ന പോരാട്ടത്തില്‍ മെസ്സിയുടെ ബൂട്ടില്‍ നിന്ന്‌ പിറന്ന നാല്‌ തകര്‍പ്പന്‍ ഗോളുകളുടെ കരുത്തില്‍ ബാഴ്സലോണ ഒന്നിനെതിരെ അഞ്ച്‌ ഗോളുകള്‍ക്ക്‌ ഒസാസുനയെ തകര്‍ത്തു. മത്സരത്തിന്റെ മുക്കാല്‍ പങ്കും പത്തുപേരുമായാണ്‌ ഒസാസുന കളിച്ചത്‌. 27-ാ‍ം മിനിറ്റില്‍ അവരുടെ പ്രതിരോധനിരയിലെ കരുത്തന്‍ ആരിബാസ്‌ ചുവപ്പുകാര്‍ഡ്‌ കണ്ട്‌ പുറത്തുപോയതോടെയാണ്‌ അവര്‍ക്ക്‌ 10 പേരുമായി കളിക്കേണ്ടിവന്നത്‌.

മത്സരത്തിന്റെ 10-ാ‍ം മിനിറ്റിലാണ്‌ മെസ്സി ഗോള്‍വേട്ടക്ക്‌ തുടക്കമിട്ടത്‌. ഒസാസുന ഗോളി ആന്ദ്രെ ഫെര്‍ണാണ്ടസ്‌ പന്ത്‌ ക്ലിയര്‍ ചെയ്യുന്നതില്‍ സംഭവിച്ച പാളിച്ചയില്‍ നിന്നാണ്‌ ആദ്യഗോള്‍ പിറന്നത്‌. സാവിയുടെ ഗോള്‍ ശ്രമം ക്ലിയര്‍ ചെയ്യുന്നതില്‍ ഒസാസുന ഗോളിക്ക്‌ പിഴച്ചു. പന്ത്‌ കിട്ടിയ മെസ്സി ഫെര്‍ണാണ്ടസിനെ നൃത്തച്ചുവടുകളിലൂടെ കബളിപ്പിച്ച്‌ പന്ത്‌ വലയിലെത്തിച്ചു. ഇതോടെ ലാ ലിഗയില്‍ തുടര്‍ച്ചയായ 11 മത്സരങ്ങളില്‍ ഗോള്‍ നേടുന്ന ആദ്യ താരമെന്ന ബഹുമതിയും മെസ്സിക്ക്‌ സ്വന്തമായി. എന്നാല്‍ ശക്തമായി തിരിച്ചടിച്ച ഒസാസുന 24-ാ‍ം മിനിറ്റില്‍ സമനില പിടിച്ചു. മാര്‍ക്ക്‌ ബ്രട്ടന്‍ ബോക്സിനുള്ളിലേക്ക്‌ നല്‍കിയ പാസ്‌ പിടിച്ചെടുത്ത്‌ റൗള്‍ സെഡ്രിക്‌ ഇടംകാലുകൊണ്ട്‌ തൊടുത്ത ഷോട്ട്‌ ബാഴ്സ ഗോളി വിക്ടര്‍ വാല്‍ഡസിനെ കീഴടക്കി വലയില്‍ കയറി. മൂന്നുമിനിറ്റിനുശേഷം ഒസാസുനയുടെ ആരിബാസ്‌ രണ്ടാം മഞ്ഞകാര്‍ഡ്‌ കണ്ട്‌ പുറത്തുപോയി. ബോക്സിനുള്ളില്‍ വച്ച്‌ പന്ത്‌ കൈകൊണ്ട്‌ തടുത്തതിനാണ്‌ ആരിബാസിന്‌ തുടര്‍ച്ചയായ രണ്ടാം മഞ്ഞകാര്‍ഡും മാച്ചിംഗ്‌ ഓര്‍ഡറും ലഭിച്ചത്‌. ഇതിന്‌ ലഭിച്ച സ്പോട്ട്‌ കിക്ക്‌ മെസ്സി നിഷ്പ്രയാസം വലയിലെത്തിച്ചു. പിന്നീട്‌ 40-ാ‍ം മിനിറ്റില്‍ ഡാനി ആല്‍വസിന്റെ പാസില്‍ നിന്ന്‌ പെഡ്രോ ബാഴ്സയുടെ ലീഡ്‌ ഉയര്‍ത്തി. ആദ്യപകുതിയില്‍ ബാഴ്സ 3-1ന്‌ മുന്നിലായിരുന്നു.

രണ്ടാം പകുതിയിലും ബാഴ്സയുടെ മുന്നേറ്റമായിരുന്നു. 56-ാ‍ം മിനിറ്റില്‍ മെസ്സി തന്റെ ഹാട്രിക്ക്‌ പൂര്‍ത്തിയാക്കി. ഡേവിഡ്‌ വില്ലയുടെ പാസില്‍ നിന്നാണ്‌ മെസ്സി തന്റെ മൂന്നാം ഗോളും ബാഴ്സയുടെ നാലാം ഗോളും നേടിയത്‌. രണ്ട്‌ മിനിറ്റിനുശേഷം അഡ്രിയാനോയുടെ പാസില്‍ നിന്ന്‌ മെസ്സി തന്റെ നാലാം ഗോളും ബാഴ്സയുടെ അഞ്ചാം ഗോളും സ്വന്തമാക്കി.

മറ്റൊരു പ്രധാന മത്സരത്തില്‍ അത്ലറ്റികോ മാഡ്രിഡിന്‌ അപ്രതീക്ഷിത തിരിച്ചടി നേരിട്ടു. അത്ലറ്റിക്‌ ബില്‍ബാവോയൊണ്‌ മറുപടിയില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്ക്‌ അത്ലറ്റികോ മാഡ്രിഡിനെ കീഴടക്കിയത്‌. ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം മത്സരത്തിന്റെ 50-ാ‍ം മിനിറ്റില്‍ സാന്‍ജോസാണ്‌ ബില്‍ബാവോയുടെ ആദ്യഗോള്‍ നേടിയത്‌. തുടര്‍ന്ന്‌ 77-ാ‍ം മിനില്‍ സുസേയ്റ്റയും 84-ാ‍ം മിനിറ്റില്‍ ഡി മാര്‍ക്കോസും ബില്‍ബാവോയുടെ ഗോളുകള്‍ നേടി.

മറ്റൊരു മത്സരത്തില്‍ മലാഗ രണ്ടിനെതിരെ മൂന്ന്‌ ഗോളുകള്‍ക്ക്‌ മയോര്‍ക്കയെ കീഴടക്കി. മലാഗക്ക്‌ വേണ്ടി സാവിയോള, ഇസ്കോ, മോണ്‍റിയല്‍ എന്നിവര്‍ ലക്ഷ്യം കണ്ടു. 72-ാ‍ം മിനിറ്റില്‍ ഡെമിഷെലിസ്‌ ചുവപ്പുകാര്‍ഡ്‌ കണ്ട്‌ പുറത്തുപോയശേഷം പത്തുപേരുമായി കളിച്ചാണ്‌ മലാഗ മികച്ച വിജയം സ്വന്തമാക്കിയത്‌. മയോര്‍ക്കക്ക്‌ വേണ്ടി വിക്ടറും ജിയോവാനിയും ഗോളുകള്‍ നേടി.

21 മത്സരങ്ങള്‍ പൂര്‍ത്തിയായ ലാ ലീഗയില്‍ 58 പോയിന്റുമായി ബാഴ്സ കിരീടത്തിലേക്ക്‌ കുതിക്കുകയാണ്‌. രണ്ടാം സ്ഥാനത്തുള്ള അത്ലറ്റികോ മാഡ്രിഡ്‌ 47 പോയിന്റുമായി രണ്ടാം സ്ഥാനത്തും 43 പോയിന്റുമായി നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡ്‌ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

Kerala

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

India

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

India

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

Kerala

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

പുതിയ വാര്‍ത്തകള്‍

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

ഷിഗെല്ല: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു

തുടക്കം തന്നെ പാളി പ്രിയദർശിനി; കുണ്ടറയിൽ നിന്നും കായംകുളത്തേയ്‌ക്ക് പോയ ബസ് പണിമുടക്കി, അടൂരിൽ സ്ത്രീക്ക് മർദ്ദനം

രാജ്യസഭയിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിലേക്ക് എൻ.ഡി.എ: ഇന്ത്യാസഖ്യത്തിന്റെ ശക്തി ക്ഷയിച്ചു

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രയ്‌ക്ക് തുടക്കം; അഭിമാന പദ്ധതിയെന്ന് മുഖ്യമന്ത്രി

സെന്‍സസ് നടപടികള്‍ക്ക് നാളെ തുടക്കം; സംസ്ഥാനത്ത് രണ്ട് ഘട്ടം, പൗരന്മാര്‍ക്ക് ഓണ്‍ലൈനായി സ്ഥിതിവിവരക്കണക്ക് നൽകാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.