Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ചിട്ടിക്കമ്പനി ഉടമക്കെതിരെ പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2013, 10:49 pm IST
in Ernakulam

മൂവാറ്റുപുഴ: ശ്രേയസ്‌ ചിട്ട്സ്‌ ഉടമ ഏറ്റുമാനൂര്‍ പുന്നത്തുറ തേനം പ്ലാക്കല്‍ സന്തോഷിന്റെ ആസ്തി എത്രയെന്ന്‌ അഭ്യന്തര വകുപ്പ്‌ അന്വേഷിക്കണമെന്ന്‌ തട്ടിപ്പിനിരയായവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ശ്രേയസ്‌ ചിട്ടികമ്പനിയില്‍ നിന്നും പണം വാങ്ങി മുതലും പലിശയും അടച്ചശേഷം ഈടുനല്‍കിയ ഭൂമിയുടെ ആധാരം തിരിച്ചുനല്‍കാതെ പലിശ, ഡോക്യൂമെന്റ്‌ ചാര്‍ജ്ജ്‌, യാത്രാപടി തുടങ്ങിയ പേരിലാണ്‌ പണം പിടിക്കുന്നത്‌.

കൃത്യമായി പണം തിരിച്ചടക്കുന്ന ഇടപാടുകാരന്‌ ഡോക്യൂമെന്റ്‌ തിരിച്ചുതരണമെന്ന്‌ ആവശ്യപ്പെടുമ്പോള്‍ പലകാരണങ്ങള്‍ പറഞ്ഞു നല്‍കാതിരിക്കും. തുടര്‍ന്ന്‌ ഇടപാടുകാര്‍ക്കെതിരെ വിവിധ കോടതികളില്‍ കേസുനല്‍കുകയും ചെയ്താണ്‌ തട്ടിപ്പ്‌. വായ്‌പത്തുക ആഴ്ചയില്‍ ഒരിക്കല്‍ അടക്കുകയും ഈ തുക ചിട്ടികമ്പനിയുടെ പേരില്‍ അടപ്പിക്കാതെ ഓഫീസ്‌ ജീവനക്കാരുടെ പേരില്‍ അടപ്പിച്ചാണ്‌ കമ്പനിക്ക്‌ പണം ലഭിച്ചില്ലെന്ന പേരില്‍ കേസ്‌ നല്‍കുന്നതെന്നും ഇവര്‍ പറഞ്ഞു. കമ്പനി ഉടമയുടെ ഗുണ്ടകളെ ഉപയോഗിച്ചു ഭീഷണിപ്പെടുത്തല്‍ പതിവാണെന്നും ഇടപാടുകാര്‍ പറഞ്ഞു. ചിട്ടിക്കേസില്‍ കുടുക്കിയ മൂന്ന്‌ പേരാണ്‌ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയത്‌. നിരവധിപേര്‍ ചിട്ടികമ്പനിയില്‍ കുടുങ്ങി തട്ടിപ്പിനിരയായിട്ടുണ്ട്‌ എന്നും ഇവര്‍ വെളിപ്പെടുത്തി. മാഫിയ സംഘത്തിന്റെ തട്ടിപ്പില്‍പ്പെട്ട നിരവധിപേര്‍ ഉണ്ടെന്നും പലരും ആത്മഹത്യയുടെ വക്കിലാണെന്നും ഇടപാടുകാര്‍ പറഞ്ഞു. ചിട്ടികമ്പനിക്കെതിരെ പരാതിയുമായി പോലീസ്‌ സ്റ്റേഷനില്‍ ചെല്ലുമ്പോള്‍ നീതിലഭിക്കാറില്ലെന്നും കളിയാക്കി മടക്കി അയക്കുകയാണെന്നും അവര്‍ പറഞ്ഞു. ഇടുക്കി സ്വദേശി ഡോ.ജോര്‍ജ്ജ്‌, തൃശൂര്‍ സ്വദേശി ജോയി, പാലക്കാട്‌ സ്വദേശി അനില്‍കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാസര്‍കോട് രണ്ടിടത്ത് സിപിഎം ലീഗിനെ സഹായിച്ചു: ജി. സുധാകരന്‍

World

ഇറാനെതിരായ സൈനിക ആക്രമണം അവസാനിപ്പിച്ചതായി യു എസ് വിദേശകാര്യ സെക്രട്ടറി

കെ. സച്ചിദാനന്ദന്‍, അശോകന്‍ ചരുവില്‍
Kerala

പതനത്തിന് പിന്നില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ നിലപാടും; ഇടത് ഇക്കോസിസ്റ്റത്തില്‍ വിള്ളല്‍

Kerala

അസലാം അലൈക്കും കോണ്‍ഗ്രസ്…അസമില്‍ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 19ല്‍ 18 പേരും മുസ്ലിങ്ങള്‍, കേരളത്തില്‍ 35 മുസ്ലിം എംഎല്‍എമാരില്‍ 30 പേരും യു‍ഡിഎഫ്

Kerala

മുഖ്യമന്ത്രിമോഹികള്‍ അഴിമതിക്കുരുക്കില്‍; അറിയാക്കഥകള്‍ പുറത്തേക്കിട്ട് ഗ്രൂപ്പുകള്‍

പുതിയ വാര്‍ത്തകള്‍

സ്ഥിരം വില്ലന്‍, അവസാനം ഹാസ്യ വേഷങ്ങള്‍; 44വര്‍ഷത്തെ സിനിമാജീവിതത്തിന് വിരാമം

‘ഹിന്ദു വിജയ്‌ക്ക്’ പിന്തുണയില്ലെന്ന് മുസ്ലിം ലീഗ്, ഇൻഡി സഖ്യം പിളർന്നു;തമിഴ്‌നാട്ടിൽ വിജയ് ഇന്ന് അവകാശവാദം ഉന്നയിക്കും

മോഹൻലാൽ അന്ന് എസ് എഫ് ഐ,ശാഖയിൽ ശിക്ഷക് മുഖ്യ ശിക്ഷക് ആയിരുന്ന സന്തോഷ്: ,ക്യാമ്പസിലെ കുട്ടി ഹീറോ ഇനി ഓർമ്മ.

സത്യമായിട്ടും എനിക്ക് മുഖ്യമന്ത്രിയാവണം, തമാശയല്ല; അന്ന് തൃഷ പറഞ്ഞത് ഇന്ന് വീണ്ടും വൈറലാവുന്നു

‘മരണത്തെ ഭയമില്ല. ആയുസ് തീര്‍ന്നാല്‍ മരിക്കും’; അറംപറ്റി അഭിമുഖത്തിലെ സന്തോഷിന്റെ വാക്കുകള്‍

മഹേഷ് ജെത് മലാനി (വലത്ത്)

രാജിവെച്ചില്ലെങ്കില്‍ മമതയെ പുറത്താക്കാന്‍ സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷന്‍ മഹേഷ് ജെത്മലാനി

ബംഗാൾ ആക്രമണങ്ങൾ: കർശന നടപടിക്ക് സുരക്ഷാ സേനയോട് തെര. കമ്മീഷൻ നിർദ്ദേശിച്ചു

കാറിന്റെ രഹസ്യ അറയിൽ രണ്ടേകാൽ കോടി രൂപ; മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമം, രണ്ടു പേർ പിടിയിൽ

വി. കുഞ്ഞികൃഷ്ണന്‍, ടി.കെ. ഗോവിന്ദന്‍, ജി. സുധാകരന്‍

തോല്‍വിയേക്കാള്‍ ഞെട്ടിച്ച വിജയം

ആറുസംസ്ഥാനങ്ങളിലെ തീർത്ഥാടന കേന്ദ്രങ്ങൾ ബന്ധിപ്പിക്കുന്ന റെയിൽവേ ശൃംഖലയ്‌ക്ക് 23,437 കോടിരൂപയുടെ പദ്ധതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.