Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഒന്നേകാല്‍ കിലോ കഞ്ചാവുമായി മൂന്ന്‌ ബംഗാളികള്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2013, 10:51 pm IST
in Ernakulam

കോലഞ്ചേരി: പെരുവംമൂഴിയുടെ വിവിധ ഭാഗങ്ങളില്‍ എക്സൈസ്‌ നടത്തിയ റെയ്ഡില്‍ ഒന്നേകാല്‍ കിലോ കഞ്ചാവുമായി മൂന്ന്‌ പശ്ചിമബംഗാള്‍ സ്വദേശികളെ എറണാകുളം എക്സൈസ്‌ സ്പെഷ്യല്‍ സ്ക്വാഡ്‌ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.കെ.അനില്‍ കുമാറും സംഘവും പിടികൂടി. മൂര്‍ഷിദാബാദ്‌ സ്വദേശികളായ ഖുദ്ദുസ്‌ ബിശ്വാസ്‌ മകന്‍ ഹസിബുള്‍ ബിശ്വാസ്‌ (23), ഛത്തര്‍മുള്‍ബി മകന്‍ ഹസിബുള്‍ റഹ്മാന്‍ (24), മുഹമ്മദ്‌ നസ്‌റൂള്‍ ഇസ്ലാം മകന്‍ സൈഫുള്‍ ഇസ്ലാം (26) എന്നിവരാണ്‌ പിടിയിലായത്‌.

ബംഗാള്‍ സ്വദേശികള്‍ കോലഞ്ചേരി പെരുവംമൂഴി ഭാഗങ്ങളില്‍ കഞ്ചാവ്‌ മൊത്തമായും ചെറിയ പൊതികളായും വില്‍പ്പന നടത്തുന്നുണ്ടെന്ന്‌ രഹസ്യവിവരം ലഭിച്ചതനുസരിച്ച്‌ കുറച്ച്‌ ദിവസങ്ങളായി ഇവര്‍ എക്സൈസ്‌ നിരീക്ഷണത്തിലായിരുന്നു. ബംഗാളില്‍നിന്നും കിലോക്കണക്കിന്‌ കഞ്ചാവ്‌ കൊണ്ടുവന്ന്‌ ചെറിയ പൊതികളാക്കിയാണ്‌ കോലഞ്ചേരി, പെരുവംമൂളി ഭാഗങ്ങളില്‍ വില്‍പ്പന നടത്തുന്നതെന്ന്‌ പ്രതികള്‍ പറഞ്ഞതായി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.കെ.അനില്‍കുമാര്‍ അറിയിച്ചു.

മെയ്‌ക്കാട്‌ പണിക്കെന്ന പേരിലാണ്‌ ഇവര്‍ കോലഞ്ചേരി പെരുവംമൂളി എന്ന സ്ഥലത്ത്‌ വാടകയ്‌ക്ക്‌ താമസിച്ചിരുന്നത്‌. ആവശ്യക്കാര്‍ ഇവരുടെ വാടക വീട്‌ അന്വേഷിച്ചെത്തി കഞ്ചാവ്‌ വാങ്ങാറുണ്ട്‌. ഫോണ്‍ വിളിച്ചുപറയുന്ന പരിചയക്കാര്‍ക്കും യഥാസ്ഥലത്ത്‌ എത്തിച്ചുകൊടുക്കാറുണ്ട്‌. അന്യസംസ്ഥാന തൊഴിലാളികള്‍ കോലഞ്ചേരി, പെരുവംമൂഴി, പെരുമ്പാവൂര്‍, ആലുവ, മൂവാറ്റുപുഴ ഭാഗങ്ങളില്‍ വ്യാപകമായി കഞ്ചാവും മറ്റ്‌ മയക്കുമരുന്നുകളും വില്‍പ്പന നടത്തുന്നുണ്ട്‌.

എക്സൈസ്‌ ഇന്‍സ്പെക്ടര്‍ എം.അനില്‍ കുമാര്‍, പ്രിവന്റീവ്‌ ഓഫീസര്‍മാരായ വി.എ.ജബ്ബാര്‍, കെ.കെ.സുബ്രഹ്മണ്യന്‍, സിവില്‍ എക്സൈസ്‌ ഓഫീസര്‍മാരായ ടി.ഡി.ജോസ്‌, ജോണ്‍സണ്‍, അജയകുമാര്‍, പ്രകാശ്‌, പ്രദീപ്‌ കുമാര്‍, സാലിഹ്‌, സജീവ്‌ കുമാര്‍, ജയകുമാര്‍, സജീവ്‌, സക്കീര്‍ ഹുസൈന്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

Kottayam

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

Kerala

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

Local News

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

മഴ, വെള്ളപ്പൊക്കഭീഷണി: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകളില്‍ ഒതുക്കി. പള്ളിയോടങ്ങള്‍ ഒഴിവാക്കി

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2027 വേദികളായി, ലോഗോയും

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി വിടവാങ്ങി

വയനാട് കനത്ത മഴ; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രകൾ ഒഴിവാക്കാൻ നിർദേശം, ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

ലോകകപ്പ് വില്‍ക്കാന്‍ സമ്മതിക്കില്ല; നീക്കം അംഗരാജ്യങ്ങള്‍ക്ക് ലഭിക്കുന്ന ഫണ്ട് വര്‍ധിപ്പിക്കാനെന്ന് ഫീഫ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.