Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മുഖ്യമന്ത്രിയാകണമെന്ന്‌… മുഖ്യമന്ത്രിയോട്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2013, 10:45 pm IST
in Ernakulam

പള്ളുരുത്തി: തിരക്കിട്ട പരിപാടിക്കിടയിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തിങ്കളാഴ്ചത്തെ പ്രഭാതഭക്ഷണം പള്ളുരുത്തി സ്നേഹഭവനിലെ അന്തേവാസികള്‍ ക്കൊപ്പമായിരുന്നു. കുമ്പളങ്ങിയില്‍ നടക്കുന്ന വിദ്യാജോതി പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനായി എത്തിയ മുഖ്യമന്ത്രി കൊച്ചി നഗരസഭാ അധികൃതരുടെ സ്നേഹപൂര്‍വ്വമായ ക്ഷണംസ്വീകരിച്ച്‌ നഗരസഭയുടെ അഗതി മന്ദിരമായ സ്നേഹഭവനിലെ 70 ഓളം കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിച്ചത്‌ പുതിയ അനുഭവമാവുകയായിരുന്നു. രാവിലെ കൃത്യം 8.30ന്‌ തന്നെ മുഖ്യമന്ത്രി സ്നേഹഭവനിലെത്തി. മുഖ്യമന്ത്രിയെകണ്ട്‌ കുട്ടികള്‍ ചുറ്റും കൂടി. സ്നേഹപൂര്‍വ്വം കുട്ടികളെ ഒപ്പം നിര്‍ത്തി കുറച്ചു സമയത്തെ സ്നേഹാന്വേഷണം. കൂടെനിന്ന പയ്യന്‌ സംശയം. ടിവിയില്‍ കാണുന്ന അപ്പൂപ്പനല്ലെ. മുഖ്യമന്ത്രി അതേയെന്ന്‌ തലയാട്ടി. അടുത്തുനിന്നിരുന്ന കുട്ടിയോട്‌ ആരാകാനാണിഷ്ടം എന്നചോദ്യം. ഉടനെ മറുപടി വന്നു, മുഖ്യമന്ത്രിയാകണം. പ്രതീക്ഷിക്കാത്ത മറുപടികേട്ട മുഖ്യമന്ത്രി ആദ്യം ഒന്നു പതറിയെങ്കിലും പിന്നീട്‌ പൊട്ടിച്ചിരിച്ചു. ആത്മാര്‍ത്ഥമായിശ്രമിക്കുവെന്ന്‌ അദ്ദേഹം പറഞ്ഞു. അപ്പവും, സ്റ്റ്യുവും, മുട്ടയും പഴവുമൊക്കെയായിരുന്നു ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്‌. കുട്ടികളും ഒപ്പമിരുന്നു. മുഖ്യമന്ത്രിക്കൊപ്പം ഭക്ഷണം കഴിച്ച മൂഡിലായിരുന്നു കുട്ടികള്‍. കേന്ദ്രമന്ത്രി പ്രൊഫ.കെ.വി.തോമസ്‌, എംഎല്‍എ ഡോമനിക്ക്‌ പ്രസന്റേഷന്‍, മേയര്‍ ടോണിചമ്മിണി, ഡെ.മേയര്‍ ബി.ഭദ്ര, ജിസിഡിഎ ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍, ടി.കെ.അഷറഫ്‌, തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. സ്നേഹഭവന്റെ പഴയകെട്ടിടങ്ങള്‍ നവീകരിക്കുന്നതിന്‌ സഹായം നല്‍കാമെന്ന്‌ മുഖ്യമന്ത്രി ഉറപ്പുനല്‍കി. സ്നേഹഭവനിലെ കുട്ടികളെക്കൂടാതെ പ്രത്യാശ ഭവനിലെ അന്തേവാസികളും മുഖ്യമന്ത്രിയോടൊപ്പം പ്രഭാത ഭക്ഷണം കഴിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

Football

ജര്‍മ്മനി പുറത്തായതിന് പിന്നാലെ ആശാനും കലിപ്പിലാണ്

Football

ബൈ ബൈ ഫ്രം മാനുവല്‍ നോയര്‍

Football

എര്‍ലിങ് ഹാലന്‍റ് മാജിക് വീണ്ടും…86ാം മീനിറ്റില്‍ നോര്‍വ്വെയെ വിജയത്തിലേക്ക് കൈപിടിച്ച് അവരുടെ മാജിക് താരം ഏര്‍ലിങ്ങ് ഹാലന്‍റ്

അച്‌റഫ് ഹക്കീമി, അയ്യൂബ് ബൗദ്ദി, ബ്രാഹിം ഡയസ്, ഇസ്മായില്‍ സൈബാരി, യാസിന്‍ ബൗനു
Football

ഫിഫ ലോകകപ്പ് 2026: മൊറോക്കോയുടെ വിദേശ മേല്‍ക്കോയ്‌മ

പുതിയ വാര്‍ത്തകള്‍

നെതര്‍ലന്‍ഡിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍

വിംബിള്‍ഡണ്‍ ടെന്നീസ്: നേരിട്ടുള്ള സെറ്റില്‍ അനിസിമോവ

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

ട്രംപും ഷീ ജിന്‍പിങ്ങും തമ്മിലുള്ള മീറ്റിംഗ്, ഇരുവശത്തും 20 വീതം ഉദ്യോഗസ്ഥര്‍..ഒരൊറ്റ പെണ്ണുപോലുമില്ല….ഗീതാ ഗോപിനാഥിന്റെ വിമര്‍ശനം വൈറല്‍

മന്ത്രിയുടെ കഴിവുകേടിനെച്ചൊല്ലി സഭയില്‍ വാക്‌പോര്

ഭാരതത്തോട് കൂറുപുലര്‍ത്താന്‍ മടിക്കില്ല; പാക് ഭരണകൂടത്തിനെതിരെ പിഒകെയില്‍ ബഹുജന പ്രക്ഷോഭം

അമേരിക്കയില്‍ ജനിക്കുന്നവര്‍ക്കെല്ലാം പൗരത്വം, ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് തള്ളി യു എസ്. സുപ്രീം കോടതി

16000 എഫ് സിആര്‍എ ലൈസന്‍സ് ഉള്ളതില്‍ 15000ഉം ക്രിസ്ത്യന്‍ സംഘടനകളുടേതെന്ന് ജേണലിസ്റ്റ് ലക്ഷ്മീ പത്മ; 16000ല്‍ പത്ത് ശതമാനമേ ക്രിസ്ത്യനെന്ന് വികാരി

പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനത്തെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സൈനിക കേന്ദ്രം മേധാവി ബ്രിഗേഡിയര്‍ അനുരാഗ് ഉപാധ്യായ കേക്ക് മുറിച്ച് നിര്‍വഹിക്കുന്നു

വജ്രജൂബിലി ആഘോഷിച്ച് പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.