Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കുരുമുളകിനും ഏലത്തിനും പ്രത്യേക കമ്മറ്റികള്‍: കെ.വി. തോമസ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2013, 10:45 pm IST
in Ernakulam

കൊച്ചി: കുരുമുളകിനും ഏലത്തിനുമായി കേന്ദ്രസര്‍ക്കാര്‍ രണ്ട്‌ പ്രത്യേക കമ്മറ്റികള്‍ രൂപീകരിക്കുമെന്ന്‌ കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ മന്ത്രി പ്രൊഫ. കെ.വി. തോമസ്‌ പറഞ്ഞു. റബര്‍, കുരുമുളക്‌, ഏലം കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കുമായി ഫോര്‍വേഡ്‌ മാര്‍ക്കറ്റ്സ്‌ കമ്മീഷന്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുന്നോട്ടു വച്ച നിര്‍ദേശം അംഗീകരിച്ചാണ്‌ കമ്മറ്റികള്‍ക്ക്‌ രൂപം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

റബര്‍ കര്‍ഷകര്‍ക്കായി രൂപീകരിച്ച കമ്മിറ്റിയുടെ മാതൃകയിലാണ്‌ ഏലം, കുരുമുളക്‌ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുക. കര്‍ഷകരുടെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കാനും കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക്‌ നല്ല വില ലഭ്യമാക്കുന്നതിനും ഇത്‌ വഴിയൊരുക്കും. ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന ഏഴായിരം ടണ്‍ കുരുമുളക്‌ സംബന്ധിച്ച്‌ ഉചിതമായ നടപടി കൈക്കൊള്ളും. കുരുമുളകിന്റെ ഗുണനിലവാരം സംബന്ധിച്ച്‌ ആവശ്യമെങ്കില്‍ വീണ്ടും പരിശോധന നടത്തും. അവധി വ്യാപാരത്തിലെ ഊഹക്കച്ചവടം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യോഗം ഉദ്ഘാടനം ചെയ്തു. കര്‍ഷകരുടെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന്‌ അദ്ദേഹം പറഞ്ഞു. അവധി വ്യാപാരത്തിന്റെ ഗുണം സാധാരണ കര്‍ഷകര്‍ക്ക്‌ ലഭിക്കണം. കാര്‍ഷിക വിഭവങ്ങള്‍ക്ക്‌ ഉചിതമായ വില ലഭിക്കാന്‍ കര്‍ഷകരെ സഹായിക്കാന്‍ അവധിവ്യാപാരത്തിലൂടെ കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പി.ടി. തോമസ്‌ എം.പി, ഫോര്‍വേഡ്‌ മാര്‍ക്കറ്റ്സ്‌ കമ്മീഷന്‍ ചെയര്‍മാന്‍ രമേഷ്‌ അഭിഷേക്‌, ആര്‍. രാമശേഷന്‍ എന്നിവരും പങ്കെടുത്തു.

അവധി വ്യാപാരത്തിലെ ഊഹക്കച്ചവടക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന്‌ നാഷണല്‍ കമ്മോഡിറ്റി ആന്റ്‌ ഡെറിവേറ്റീവ്‌ എക്സ്ചേഞ്ച്‌ മാനേജിംഗ്‌ ഡയറക്ടര്‍ ആര്‍. രാമശേഷന്‍ വ്യാപാരികളും കര്‍ഷകരുമായുള്ള മുഖാമുഖത്തില്‍ വ്യക്തമായി. അവധി വ്യാപാരത്തില്‍ കര്‍ഷകരെ സഹായിക്കുകയും നടപടികളില്‍ സുതാര്യത ഉറപ്പു വരുത്തുകയുമാണ്‌ എക്സ്ചേഞ്ചിന്റെ ലക്ഷ്യം. പത്തു ലക്ഷം രൂപ വരെയുള്ള കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ ആര്‍ബിട്രേഷന്‍ ഫീസ്‌ ഈടാക്കില്ല. അവധി വ്യാപാരത്തിലെ പ്രശ്നങ്ങള്‍ ഉന്നയിക്കുന്നതിനായി ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തും. കര്‍ഷകരെ വിശ്വാസമാര്‍ജിക്കാനുള്ള വിവിധ നടപടികള്‍ക്കും തുടക്കം കുറിച്ചിട്ടുണ്ട്‌. ചെറുകിട വ്യാപാരികളെ കൂടി അവധി വ്യാപാരത്തിന്റെ ഭാഗമാക്കാനാണ്‌ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ പങ്കെടുത്ത കര്‍ഷകരും വ്യാപാരികളും വിവിധ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍ പെടുത്തി. ഏലത്തിന്റെ സംഭരണ സൗകര്യം ദീര്‍ഘകാലത്തേക്ക്‌ ലഭ്യമാക്കുക, ഗ്രേഡിങ്ങില്‍ ഇളവ്‌ നല്‍കുക, ആഭ്യന്തര വിപണിക്കനുസൃതമായി അവധി വ്യാപാരത്തിന്റെ നടപടിക്രമങ്ങള്‍ പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ്‌ യോഗത്തില്‍ അവതരിപ്പിച്ചത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

വിംബിള്‍ഡണ്‍ ടെന്നീസ്: നേരിട്ടുള്ള സെറ്റില്‍ അനിസിമോവ

Kerala

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

India

ട്രംപും ഷീ ജിന്‍പിങ്ങും തമ്മിലുള്ള മീറ്റിംഗ്, ഇരുവശത്തും 20 വീതം ഉദ്യോഗസ്ഥര്‍..ഒരൊറ്റ പെണ്ണുപോലുമില്ല….ഗീതാ ഗോപിനാഥിന്റെ വിമര്‍ശനം വൈറല്‍

Kerala

മന്ത്രിയുടെ കഴിവുകേടിനെച്ചൊല്ലി സഭയില്‍ വാക്‌പോര്

India

ഭാരതത്തോട് കൂറുപുലര്‍ത്താന്‍ മടിക്കില്ല; പാക് ഭരണകൂടത്തിനെതിരെ പിഒകെയില്‍ ബഹുജന പ്രക്ഷോഭം

പുതിയ വാര്‍ത്തകള്‍

അമേരിക്കയില്‍ ജനിക്കുന്നവര്‍ക്കെല്ലാം പൗരത്വം, ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് തള്ളി യു എസ്. സുപ്രീം കോടതി

16000 എഫ് സിആര്‍എ ലൈസന്‍സ് ഉള്ളതില്‍ 15000ഉം ക്രിസ്ത്യന്‍ സംഘടനകളുടേതെന്ന് ജേണലിസ്റ്റ് ലക്ഷ്മീ പത്മ; 16000ല്‍ പത്ത് ശതമാനമേ ക്രിസ്ത്യനെന്ന് വികാരി

പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനത്തെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സൈനിക കേന്ദ്രം മേധാവി ബ്രിഗേഡിയര്‍ അനുരാഗ് ഉപാധ്യായ കേക്ക് മുറിച്ച് നിര്‍വഹിക്കുന്നു

വജ്രജൂബിലി ആഘോഷിച്ച് പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

ജര്‍മനിക്കെതിരായ വിജയം ആഘോഷിക്കുന്ന പരാഗ്വെ താരങ്ങള്‍

ജര്‍മ്മന്‍ ടാങ്കില്‍ പുകമാത്രം; ലോകകപ്പ് നോക്കൗട്ടില്‍ ജര്‍മ്മനിക്ക് മടക്ക ടിക്കറ്റ് നല്‍കി പരാഗ്വെ

വി ഡി സതീശന്‍ സര്‍ക്കാര്‍ സംഘപരിവാറിന്റെ വിനീതദാസന്മാരാണെന്ന് തെളിയിച്ചുവെന്ന് എം വി ഗോവിന്ദന്‍

ജാപ്പനീസ് വലയിലേക്ക് ബ്രസീല്‍ താരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി വിജയഗോള്‍ ഉതിര്‍ത്തപ്പോള്‍, കാര്‍ലോ ആഞ്ചലോട്ടി

ഫിഫ ലോകകപ്പ് 2026: തന്ത്രങ്ങളുടെ ഡോണ്‍ ക്രാഫ്റ്റി കാര്‍ലോ

ജഡ്ജിമാര്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മുക്തരാകണം, പ്രഹ്ലാദന്റെ കഥ ളാ ഉദ്ധരിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആത്മനിർഭർ ഭാരത്: പ്രധാനമന്ത്രി ഉന്നതതല ചർച്ച വിളിച്ചു; തീരുമാനങ്ങൾ

പശുവിനെ പവിത്രമായി കാണുന്ന സമൂഹത്തെ അവഗണിക്കാന്‍ കഴിയില്ലെന്ന് കോടതി, ബീഫ് കടത്തിയ പ്രതിക്ക് ജാമ്യമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.