Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഇന്ദിര ആവാസ്‌ യോജന നടപ്പാക്കുന്നതില്‍ അങ്കമാലി ബ്ലോക്കിന്‌ നേട്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2013, 10:46 pm IST
inErnakulam

കൊച്ചി: ഇന്ദിര ആവാസ്‌ യോജന (ഐഎവൈ) സൗജന്യ ഭവന നിര്‍മ്മാണ പദ്ധതി നടപ്പിലാക്കുന്നതില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവച്ച്‌ എറണാകുളം ജില്ലയിലെ അങ്കമാലി ബ്ലോക്ക്‌ പഞ്ചായത്ത്‌. മൂന്നു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാരിന്റെ 500 സൗജന്യ ഭവനങ്ങളാണ്‌ ബ്ലോക്കില്‍ പൂര്‍ത്തിയാക്കിയത്‌. അങ്കമാലി ബ്ലോക്കിന്റെ പരിധിയില്‍ ഉള്‍പ്പെട്ട ഗ്രാമപഞ്ചായത്തുകളിലാണ്‌ നിര്‍ദ്ധനരായ ഭവനരഹിതര്‍ക്ക്‌ 500 വീടുകള്‍ യാഥാര്‍ത്ഥ്യമാക്കിയത്‌.

ഈ സാമ്പത്തിക വര്‍ഷം 225 പുതിയ വീടുകള്‍ നിര്‍മ്മിക്കുന്നതിനാണ്‌ അങ്കമാലി ബ്ലോക്ക്‌ പഞ്ചായത്ത്‌ ലക്ഷ്യമിട്ടിരിക്കുന്നത്‌. ഇതില്‍ പൊതുവിഭാഗത്തിനായി 90 വീടുകളും പട്ടികജാതി/വര്‍ക്ഷ വിഭാഗങ്ങള്‍ക്കായി 135 വീടുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. നിലവില്‍ പട്ടികജാതി വിഭാഗത്തിനായി 30 വീടുകളും പട്ടികവര്‍ക്ഷ വിഭാഗത്തിനായി ഒരു വീടും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി 38 വീടുകളും ജനറല്‍ വിഭാഗത്തില്‍ 16 വീടുകളും ഉള്‍പ്പടെ 85 ഭവനങ്ങളുടെ നിര്‍മ്മാണം ആരംഭിച്ചു കഴിഞ്ഞതായി ഇന്ദിര ആവാസ്‌ യോജനയുടെ ചുമതലയുള്ള അങ്കമാലി ബ്ലോക്ക്‌ പഞ്ചായത്തിലെ ജോയിന്റ്‌ ബ്ലോക്ക്‌ ഡവലപ്പ്മെന്റ്‌ ഓഫീസര്‍ അറിയിച്ചു.

ഭവനരഹിതരും വാസയോഗ്യമല്ലാത്ത ഭവനങ്ങളില്‍ താമസിക്കുന്നവര്‍ക്കുമാണ്‌ ഇന്ദിര ആവാസ്‌ യോജന പദ്ധതിയിലൂടെ ഭവന നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ സൗജന്യ സാമ്പത്തിക സഹായം നല്‍കുന്നത്‌. ഗ്രാമപഞ്ചായത്തുകള്‍ നല്‍കുന്ന പട്ടികയില്‍ നിന്ന്‌ സൂക്ഷ്മപരിശോധനയ്‌ക്ക്‌ ശേഷമാണ്‌ അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നത്‌. സ്വന്തമായി ഭൂമിയുള്ളവര്‍ക്ക്‌ മാത്രമേ പദ്ധതിയിലൂടെ സഹായം ലഭിക്കുകയുള്ളൂ.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിക്കുന്നതിന്‌ അനുസരിച്ച്‌ നാല്‌ ഘട്ടമായാണ്‌ ഭവന നിര്‍മ്മാണ പദ്ധതിയുടെ സാമ്പത്തിക സഹായം ഉപയോക്താവിനു കൈമാറുന്നത്‌. നിര്‍മ്മാണം ആരംഭിക്കുന്നതു മുതല്‍ ബ്ലോക്ക്‌ തലത്തിലെ ഉദ്യോഗസ്ഥര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കും. വീടിന്റെ മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റിംഗ്‌, മുന്നിലും പിന്നിലും വാതിലുകള്‍, വയറിംഗ്‌ എന്നീ ജോലികള്‍ പൂര്‍ത്തികരിച്ച ശേഷമേ അവസാനഘട്ട ഫണ്ട്‌ വിതരണം ചെയ്യുകയുള്ളൂ.

648 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട്‌ പണിയുന്നതിനാണ്‌ നിലവില്‍ സര്‍ക്കാര്‍ അനുമതി ലഭിക്കുന്നത്‌. ഇതിനായി രണ്ട്‌ ലക്ഷം രൂപ തികച്ചും സൗജന്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നല്‍കും. നാല്‌ സര്‍ക്കാര്‍ ഏജന്‍സികള്‍ ചേര്‍ന്നാണ്‌ സൗജന്യ ഭവന നിര്‍മ്മാണ പദ്ധതിക്കായുള്ള ഫണ്ട്‌ നല്‍കുന്നത്‌. ഐ.എ.വൈ. പദ്ധതിയിലൂടെ ഓരോ ഭവനത്തിന്റെ നിര്‍മ്മാണത്തിനും കേന്ദ്ര സര്‍ക്കാര്‍ നിശ്ചിത തുക നല്‍കും. ശേഷിക്കുന്ന തുകയുടെ 25 ശതമാനം ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തും 50 ശതമാനം ബ്ലോക്ക്‌ പഞ്ചായത്തും 25 ശതമാനം ജില്ലാ പഞ്ചായത്തുമാണ്‌ നല്‍കുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.