Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ബഹിരാകാശ നേട്ടങ്ങള്‍ വിളിച്ചോതി സ്പേസ്‌ ഇന്ത്യ പ്രദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2013, 10:46 pm IST
inErnakulam

കൊച്ചി: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ മേഖലയുടെ വിജയങ്ങളും നേട്ടങ്ങളും വിളിച്ചോതിയ സ്പേസ്‌ ഇന്ത്യ പ്രദര്‍ശനം സമാപിച്ചു. അങ്കമാലി മൂക്കന്നൂര്‍ സേക്രട്ട്‌ ഹാര്‍ട്ട്‌ ഓര്‍ഫനേജ്‌ ഹൈസ്കൂളിന്റെ വാര്‍ഷികത്തോടനുബന്ധിച്ച്‌ തിരുവന്തപുരത്തെ വിക്രം സാരാഭായ്‌ സ്പെയ്സ്‌ സെന്ററാണ്‌ സ്പേസ്‌ ഇന്ത്യ എക്സിബിഷന്‍ സംഘടിപ്പിച്ചത്‌.

സ്കൂള്‍ ഹാളില്‍ പ്രത്യേകം ക്രമീകരിച്ചിരുന്ന പ്രദര്‍ശനത്തില്‍ ഇന്ത്യയുടെ റോക്കറ്റ്‌ വിക്ഷേപണ ചരിത്രത്തെ പുനരാവിഷ്കരിച്ചത്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഇന്ത്യയുടെ റോക്കറ്റ്‌ വിക്ഷേപണ ചരിത്രത്തെ കുറിച്ച്‌ കൂടുതല്‍ വ്യക്തമായി മനസിലാകുന്നതിന്‌ സഹായകമായി. ആദ്യകാലത്ത്‌ വിക്ഷേപിച്ച റോക്കറ്റുകള്‍, ചന്ദ്രയാന്‍ പദ്ധതി, ഇന്ത്യന്‍ റിമോട്ട്‌ സെന്‍സ്‌ സാറ്റ്ലൈറ്റ്‌, റീ യൂസബിള്‍ ലോഞ്ച്‌ വെഹിക്കിള്‍ എന്നിവയുടെ മാതൃകകളും അവയുടെ വിവരണങ്ങളും പ്രദര്‍ശനത്തെ ശ്രദ്ധേയമാക്കി.

എസ്‌എല്‍വി എന്ന സാറ്റ്ലൈറ്റ്‌ ലോഞ്ച്‌ വെഹിക്കിള്‍, എഎസ്‌എല്‍വി അഥവാ ഓഗ്മെന്റഡ്‌ സാറ്റ്ലൈറ്റ്‌ ലോഞ്ച്‌ വെഹിക്കിള്‍, പിഎസ്‌എല്‍വി എന്ന പോളാര്‍ സാറ്റ്ലൈറ്റ്‌ ലോഞ്ച്‌ വെഹിക്കിള്‍, ജിഎസ്‌എല്‍വി എന്ന ജിയോസിക്രോണസ്‌ സാറ്റ്ലൈറ്റ്‌ ലോഞ്ച്‌ വെഹിക്കിള്‍ എന്നിവയുടെ സാങ്കേതിക വിദ്യയും ഇവ തമ്മിലുള്ള വ്യത്യാസവും പ്രദര്‍ശനത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക്‌ മനസിലാക്കുവാന്‍ സാധിച്ചു.

വിവിധ വിക്ഷേപണ യന്ത്രങ്ങളുടെ മാതൃകകളും പ്രദര്‍ശനത്തിനുണ്ടായിരുന്നു. മറ്റ്‌ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും പൊതു ജനങ്ങള്‍ക്കും പ്രവേശനം അനുവദിച്ച എക്സിബിഷന്‍ തങ്ങള്‍ക്ക്‌ കൂടുതല്‍ അറിവുനേടാന്‍ സഹായകമായതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. മുക്കന്നൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിജു പാലാട്ടി എക്സിബിഷന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ്‌ പി.വി.മോഹനന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ കെ.വി.ജോസ്‌, കെ.ഒ.ഡേവിസ്‌, സിന്ദു ജേക്കബ്‌, ഇ.ഡി.ആന്റണി എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.