Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജില്ലാ സഹകരണ ബാങ്ക്‌ തെരഞ്ഞെടുപ്പില്‍ എസ്സി/എസ്ടി സംവരണം വേണമെന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2013, 10:46 pm IST
in Ernakulam

കൊച്ചി: സംസ്ഥാന ജില്ലാ സഹകരണ ബാങ്കുകളിലെ ഭരണസമിതി തെരഞ്ഞെടുപ്പില്‍ പട്ടികജാതി വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക്‌ പൂര്‍ണമായ സംവരണം നടപ്പിലാക്കുവാന്‍ സര്‍ക്കാരും സംസ്ഥാന ജില്ലാ സഹകരണ ബാങ്ക്‌ അധികാരികളും തയ്യാറാകണമെന്ന്‌ കേരള സ്റ്റേറ്റ്‌ എസ്സി/എസ്ടി കോ ഓപ്പറേറ്റീവ്‌ സൊസൈറ്റീസ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

എല്‍ഡിഎഫ്‌ ഭരണകാലത്ത്‌ പട്ടികജാതി/വര്‍ഗ്ഗ സഹകരണങ്ങള്‍ക്കുണ്ടായിരുന്ന മുഴുവന്‍ ആനുകൂല്യങ്ങളും നിര്‍ത്തലാക്കുകയും ജില്ലാ സഹകരണ ബാങ്കുകളിലുണ്ടായിരുന്ന അഫിലിയേഷന്‍ പോലും റദ്ദു ചെയ്യുകയും ചെയ്തുകൊണ്ട്‌ ജില്ലാ സഹകരണ ബാങ്കു തെരഞ്ഞെടുപ്പില്‍ പട്ടികജാതി/വര്‍ഗ്ഗ സഹകരണ സംഘങ്ങളെ ഒഴിവാക്കുകയും ചെയ്തു. ഏതായാലും യുഡിഎഫ്‌ ഗവണ്‍മെന്റ്‌ അധികാരത്തില്‍ വന്നപ്പോള്‍ മുമ്പ്‌ അഫിലിയേഷന്‍ ഉണ്ടായിരുന്ന പട്ടികജാതി/വര്‍ഗ്ഗ സംഘങ്ങളുടെ അഫിലിയേഷന്‍ പുനഃസ്ഥാപിച്ച്‌ അംഗത്വം അംഗീകരിച്ച്‌ വോട്ടവകാശം സ്ഥാപിച്ചു. എന്നാല്‍ ജില്ല സഹകരണ ബാങ്കുകളിലെ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുക്കപ്പെടേണ്ട അംഗങ്ങള്‍ 15-ല്‍നിന്നും 21-ആയി വര്‍ധിപ്പിച്ചപ്പോള്‍ പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക്‌ പത്ത്‌ ശതമാനം സംവരണ പ്രകാരം രണ്ട്‌ സീറ്റുകള്‍ നല്‍കേണ്ടിയിരിക്കുന്നു. എന്നാല്‍ അത്‌ ഒറ്റ സീറ്റ്‌ കൊണ്ട്‌ നിലനിര്‍ത്തി കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനവും ജില്ല ബാങ്ക്‌ നടപടികളും ഭരണഘടനവ്യവസ്ഥയ്‌ക്ക്‌ വിപരീതവും ലംഘനവുമാണ്‌. കേരളത്തില്‍ എല്ലാ മേഖലകളിലും പത്ത്‌ ശതമാനം സംവരണം നിലവിലുള്ളപ്പോള്‍ സഹകരണ മേഖലയിലെ ഭരണ പങ്കാളിത്തം അഞ്ച്‌ ശതമാനം ആക്കി കുറച്ചിരിക്കുന്നത്‌ വളരെ ഖേദകരവും പ്രതിഷേധാര്‍ഹവുമാണ്‌.

ഇന്ത്യന്‍ പാര്‍ലമെന്റു മുതല്‍ പഞ്ചായത്തുകള്‍ വരെ മത്സരിക്കുന്ന പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക്‌ ഡെപ്പോസിറ്റ്‌ തുകയില്‍ ഇളവനുവദിക്കുമ്പോള്‍ സഹകരണ ബാങ്കുകളുടെ തെരഞ്ഞെടുപ്പുകളില്‍ ജനറല്‍ കാറ്റഗറിയിലുള്ളവരെപ്പോലെ തന്നെ എസ്സി/എസ്ടി വിഭാഗങ്ങള്‍ ഡെപ്പോസിറ്റ്‌ തുക കെട്ടിവച്ച്‌ മത്സരിക്കണമെന്ന്‌ നിഷ്ക്കര്‍ഷിച്ചിരിക്കുന്നതും തെറ്റായ നടപടിയാണ്‌. ഇത്തരത്തിലുള്ള സഹകരണ വകുപ്പിലെ നിയമങ്ങള്‍ മാറ്റുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

പത്രസമ്മേളനത്തില്‍ പ്രസിഡന്റ്‌ സി.കെ.ഗോവിന്ദന്‍ ഇടുക്കി, ജന:സെക്രട്ടറി ഐത്തിയൂര്‍ സുരേന്ദ്രന്‍, വി.പി.സുകുമാരന്‍, കമലന്‍ മാസ്റ്റര്‍, പി.ടി.സുരേഷ്‌ ബാബു, കെ.കെ.തങ്കപ്പന്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

Kollam

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

Kerala

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

India

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

Local News

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

പുതിയ വാര്‍ത്തകള്‍

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

മഴ, വെള്ളപ്പൊക്കഭീഷണി: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകളില്‍ ഒതുക്കി. പള്ളിയോടങ്ങള്‍ ഒഴിവാക്കി

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2027 വേദികളായി, ലോഗോയും

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.