Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കൊച്ചി വിമാനത്താവളത്തില്‍ റഡാര്‍ സ്റ്റേഷന്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2013, 10:49 pm IST
inErnakulam

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ റഡാര്‍ സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. വിമാനത്താവളത്തിനോടനുബന്ധിച്ച്‌ നിര്‍മ്മിക്കുന്ന റഡാര്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിനായി ചെക്ക്‌ റിപ്പബ്ലിക്കന്‍ കമ്പനി നിര്‍മ്മിച്ച്‌ എയര്‍പോര്‍ട്ട്‌ അതോറിറ്റി വാങ്ങിയ റഡാര്‍ കഴിഞ്ഞ ആഴ്ച നെടുമ്പാശ്ശേരിയില്‍ എത്തി. റഡാര്‍ സ്ഥാപിക്കുന്നതിനുള്ള മന്ദിരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ മുമ്പേതന്നെ പൂര്‍ത്തീകരിച്ചിരുന്നു. റഡാര്‍ സ്ഥാപിച്ചാല്‍ ഉടന്‍തന്നെ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. റഡാറിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞാല്‍ ഏത്‌ പ്രതികൂല കാലാവസ്ഥയിലും വിമാനങ്ങള്‍ കൊച്ചിയില്‍ ഇറക്കുവാന്‍ കഴിയുമെന്നു മാത്രമല്ല, ഇപ്പോള്‍ വിമാനം ഇറങ്ങുന്നതിനും പറക്കുന്നതിനും ഉപയോഗിക്കുന്ന സമയം ലാഭിക്കാന്‍ കഴിയും.

ഇത്‌ മൂലം കൊച്ചിയില്‍ വരുന്ന വിമാനകമ്പനികള്‍ക്ക്‌ വന്‍ സാമ്പത്തിക ലാഭം ഉണ്ടാകും. ഇത്‌ കൊച്ചിയിലേക്ക്‌ കൂടുതല്‍ വിമാനസര്‍വ്വീസുകള്‍ വരുന്നതിന്‌ സഹായിക്കുകയും ചെയ്യും. അപ്രോച്ച്‌ സര്‍വെയ്‌ലന്‍സ്‌ റഡാര്‍, മോണോ പ്ലസ്‌ സെക്കണ്ടറി സര്‍വെയ്‌ലന്‍സ്‌ റഡാര്‍ എന്നീ രണ്ടുതരം റഡാറുകള്‍ കൂടിചേര്‍ന്ന അത്യാധുനിക റഡാര്‍ സംവിധാനമാണ്‌ ഇവിടെ സ്ഥാപിക്കുന്നത്‌. റഡാര്‍ സ്റ്റേഷന്‌ ചുറ്റും ഇരുപത്‌ മെയില്‍ നോട്ടിക്കല്‍ പരിധിയിലുള്ള വിമാനങ്ങളുടെ നിരീക്ഷണത്തിലാണ്‌ അപ്രോച്ച്‌ സര്‍വെയ്‌ലന്‍സ്‌ റഡാര്‍ ഉപയോഗിക്കുന്നത്‌. മോണോ പ്ലസ്‌ സെക്കണ്ടറി സര്‍വെയ്‌ലന്‍സ്‌ റഡാറുകള്‍ക്ക്‌ വിമാനങ്ങളുടെ സ്ഥാനം, ദിശ എന്നിവയോടൊപ്പം ഏത്‌ തരം വിമാനമാണെന്നും എത്ര ഉയരത്തിലാണ്‌ വിമാനം ഉള്ളതെന്നും നിര്‍ണ്ണയിക്കുവാന്‍ സാധിക്കും. ഇറുന്നൂറ്‌ നോട്ടിക്കല്‍ മെയിലാണ്‌ ഇത്തരം റഡാറുകളുടെ പരിധി. റഡാര്‍ സംവിധാനം സ്ഥാപിക്കുന്നതോടെ വിമാനങ്ങളുടെ ലാന്‍ഡിംഗ്‌ സമയം ഇപ്പോഴുള്ള 6 മുതല്‍ 9 മിനിറ്റില്‍നിന്ന്‌ 3 മിനിറ്റായി കുറയുന്നതിനാല്‍ വിമാനങ്ങളുടെ ഹോള്‍ഡിംഗ്‌ സമയം വളരെയധികം കുറയ്‌ക്കാന്‍ കഴിയും. അതുവഴി ഇന്ധനനഷ്ടം കുറയും ചെയ്യും. റഡാര്‍ പൂര്‍ണ്ണമായ്‌ പ്രവര്‍ത്തനസജ്ജമായി കഴിയുമ്പോള്‍ വിമാനങ്ങളുടെ ലാന്റിംഗും ടേക്ക്‌ ഓഫ്‌ പൂര്‍ണ്ണമായും റഡാര്‍ കണ്‍ട്രോളറുടെ നിയന്ത്രണത്തിലായിരിക്കുമെന്നതിനാല്‍ വളരെ കുറഞ്ഞ കാഴ്ചയില്‍ പോലും സുരക്ഷിതമായി വിമാനങ്ങള്‍ ലാന്റ്‌ ചെയ്യാന്‍ കഴിയും. ഏപ്രില്‍ മാസത്തോടുകൂടി റഡാര്‍ പൂര്‍ണ്ണമായി പ്രവര്‍ത്തനസജ്ജമാകുമെന്ന്‌ കരുതുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.