Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സുഗമമായ മത്സ്യബന്ധനം ഉറപ്പാക്കും: മന്ത്രി കെ. ബാബു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2013, 10:49 pm IST
inErnakulam

കൊച്ചി: കൊച്ചി തുറമുഖ മേഖലയുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം സുഗമമായ മത്സ്യബന്ധനം സാധ്യമാക്കുന്നതിനും മുന്‍തൂക്കം നല്‍കുന്ന നയമാണ്‌ സംസ്ഥാന സര്‍ക്കാരിന്റേതെന്ന്‌ ഫിഷറീസ്‌, എക്സൈസ്‌, തുറമുഖ മന്ത്രി കെ. ബാബു വ്യക്തമാക്കി. വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട്‌ മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്‌ ജിസിഡിഎ കോണ്‍ഫറന്‍സ്‌ ഹാളില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

വല്ലാര്‍പാടം, കൊച്ചി റിഫൈനറി, എല്‍.എന്‍.ജി ടെര്‍മിനല്‍ പദ്ധതി എന്നീ പദ്ധതികള്‍ നടപ്പാക്കിയപ്പോള്‍ ഊന്നിവലകളും ചീനവലകളും നഷ്ടപ്പെട്ടവര്‍ക്കുള്ള പുനരധിവാസം, മത്സ്യത്തൊഴിലാളികള്‍ക്കുള്ള ബയോമെട്രിക്‌ കാര്‍ഡു വിതരണം തുടങ്ങിയ വിഷയങ്ങളാണ്‌ യോഗത്തില്‍ ചര്‍ച്ച ചെയ്തത്‌.

പദ്ധതി പ്രദേശത്തും, പരിസരങ്ങളിലും മത്സ്യബന്ധനം നടത്തി ഉപജീവനം കഴിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക്‌ നിലവിലെ സുരക്ഷാക്രമീകരണങ്ങള്‍ തടസമുണ്ടാക്കരുത്‌. എല്‍എന്‍ജി ടെര്‍മിനല്‍ പദ്ധതി പ്രദേശത്ത്‌ നിരോധിത മേഖല വ്യക്തമായി തിരിച്ചറിയുന്നതിന്‌ ബോയകള്‍ സ്ഥാപിക്കും. പദ്ധതി പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ക്കുള്ള ബയോമെട്രിക്‌ തിരിച്ചറിയല്‍ കാര്‍ഡുകളുടെ വിതരണം അടിയന്തിരമായി പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.

വള്ളങ്ങള്‍ക്കുള്ള ഫിഷറീസ്‌ വകുപ്പിന്റെ രജിസ്ട്രേഷന്‍ നടപടികള്‍ ഒരു മാസത്തിനകം പൂര്‍ത്തീകരിക്കും. ഇതിനു ശേഷം രജിസ്ട്രേഷനില്ലാത്ത വള്ളങ്ങളെ പദ്ധതി പ്രദേശത്തേക്ക്‌ പ്രവേശിപ്പിക്കില്ല. എല്ലാ മത്സ്യബന്ധനയാനങ്ങള്‍ക്കും രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്‌. പദ്ധതി മേഖലയുടെ സുരക്ഷാപ്രാധാന്യത്തെ കുറിച്ച്‌ ബോധവല്‍ക്കരണം നടത്തും. സിഐഎസ്‌എഫ്‌, നേവി, കോസ്റ്റല്‍ പോലീസ്‌, ജനപ്രതിനിധികള്‍ മത്സ്യത്തൊഴിലാളി സംഘടനകള്‍ എന്നിവര്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുമെന്ന്‌ മന്ത്രി പറഞ്ഞു. ആദ്യത്തെ ബോധവല്‍ക്കരണ ക്യാമ്പ്‌ ഫെബ്രുവരി 17ന്‌ ഞാറക്കലില്‍ നടക്കും.

എല്‍എന്‍ജി, ബിപിസിഎല്‍ തുടങ്ങിയ പദ്ധതികളെ തുടര്‍ന്ന്‌ പുതുവൈപ്പ്‌ പ്രദേശത്ത്‌ തൊഴില്‍ നഷ്ടമായ കക്ക വാരല്‍ തൊഴിലാളികള്‍ക്ക്‌ പുനരധിവാസ പദ്ധതി നടപ്പാക്കും. ഫിഷറീസ്‌ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പെട്രോനെറ്റ്‌ എല്‍എന്‍ജി, കൊച്ചി തുറമുഖ ട്രസ്റ്റ്‌, ഭാരത്‌ പെട്രോളിയം എന്നിവരുടെ പങ്കാളിത്തത്തിലാണ്‌ പദ്ധതി രൂപീകരിക്കുക. ഒരു മാസത്തിനുള്ള പദ്ധതി തയാറാകുമെന്നും മന്ത്രി പറഞ്ഞു.

എംഎല്‍എമാരായ എസ്‌. ശര്‍മ, ഡൊമിനിക്‌ പ്രസന്റേഷന്‍, ജില്ല കളക്ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീത്‌, നേവല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്‌ കമാന്‍ഡര്‍ അജയകുമാര്‍, കമാന്‍ഡന്റ്‌ രാമന്‍കുമാര്‍, പോര്‍ട്ട്‌ ട്രസ്റ്റ്‌ സൂപ്രണ്ടിങ്‌ എന്‍ജിനീയര്‍ സൂസമ്മ സേവ്യര്‍, പെട്രോനെറ്റ്‌ എല്‍എന്‍ജി ജനറല്‍ മാനേജര്‍ ടി.എന്‍.നീലകണ്ഠന്‍, മത്സ്യ ബോര്‍ഡ്‌ കമ്മീഷണര്‍ കെ.ബി. ഷാജി, ഫിഷറീസ്‌ അഡീഷണല്‍ ഡയറക്ടര്‍ സൈറ ബാനു, ഫിഷറീസ്‌ ജോയിന്റ്‌ ഡയറക്ടര്‍ ലിസ്സി മാത്യു, ഫിഷറീസ്‌ ഡെപ്യൂട്ടി ഡയറക്ടര്‍ എംഎസ്‌. സാജു, ഫിഷറീസ്‌ അസിസ്റ്റന്റ്‌ ഡയറക്ടര്‍ പി.വി പരമേശ്വരന്‍, കെ.എം.സജീവ്‌, ജനപ്രതിനിധികള്‍, തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.